? ദിയ – 2 ? [ചെകുത്താനെ സ്നേഹിച്ച മാലാഖ] 696

 

 

” ഇതെന്ത് കുരുക്ഷേത്ര ഭൂമിയോ .. ”

 

ഞാൻ മനസ്സിൽ വിജാരിച്ചു ….

 

എന്റെ പുറകേ വന്ന അമ്മയും ദിയയും ഇതൊകെ കണ്ട് പേടിച്ച് നിൽക്കുന്നതാണ് ഞാൻ കണ്ടത് … ദിയ പേടിയോടെ എന്റെ പുറകിൽ ഒളിക്കാൻ ശ്രമിച്ചു … ഞാനവളുടെ കയ്യിൽ പിടിച്ച് എല്ലാവരും കാൺകെ എന്റെ അടുത്ത് നിർത്തി … അവൾ ഭയത്തോടെ എന്റെ മുഖത്തേയ്ക്ക് നോക്കിയതും ഞാൻ പേടിക്കണ്ട എന്ന അർത്ഥത്തിൽ കണ്ണുകളടച്ച് കാണിച്ചു ഒപ്പം അവളുടെ ഇടതു കയ്യിൽ ഞാൻ മുറുക്കെ പിടിച്ചു … പേടി കൊണ്ട് അവളുടെ കൈ വിറയ്ക്കുന്നത് ഞാനറിഞ്ഞു …

 

” അജൂ ഇവര് ”

 

അൽപ്പം ഭയത്തോടെ രാഘവേട്ടൻ പറഞ്ഞു …

 

 

” മനസ്സിലായി രാഘവേട്ടാ …… ഏട്ടൻ പൊയ്ക്കോ ഇത് ഞാൻ ഡീല് ചെയ്തോളാം …. ”

 

ഞാൻ രാഘവേട്ടനോട് പറഞ്ഞു ….

 

ഉടനെ …

 

ആ Bmw കാറിനുള്ളിൽ നിന്ന് എക്സിക്യുട്ടീവ് ഡ്രെസ് ധരിച്ച മധ്യവയസ്കനായ ഒരാൾ പുറത്തേയ്ക്ക് ഇറങ്ങി . അയാൾ ഞങ്ങളെ തന്നെ നോക്കി കാറിന്റെ അടുത്ത് നിന്നു …. അയാളുടെ കണ്ണുകളിൽ തീ പോലെ പകയും ദേഷ്യവും കത്തി ജ്വലിക്കുന്നത് ഞാൻ കണ്ടു ….

 

” നീയാണോ അജയ് ശങ്കർ ? ”

 

S I എന്നെ നോക്കി ചോദിച്ചു .

 

 

” അതെ സർ , ഞാനാണ് അജയ് ശങ്കർ ”

 

ഞാൻ മറുപടി പറഞ്ഞു …

 

 

94 Comments

  1. ❤️❤️❤️❤️❤️

  2. Vichu aliyoo??
    എന്തായി നാളെ കിട്ടുയോ ഐറ്റം??

  3. Chettayi… Poly…katta waiting for next part.❤️❤️

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹം മാത്രം …???

  4. മാത്തുകുട്ടി

    അങ്ങനെ ചെകു വീണ്ടും അടുത്ത വെടിക്കെട്ടുമായി എത്തി. രണ്ടു പാട്ടും കൂടി ഒരുമിച്ചാണ് വായിച്ചത് സംഭവം പൊളിച്ചു. കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടി?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????

    1. ഒത്തിരി സന്തോഷം സഹോ
      സ്നേഹത്തോടെ ???

  5. നല്ല സുഖമുള്ള കത്തി
    I like it

    1. കത്തി അല്ല കഥ

  6. തൃലോക്

    പൊളിയെയ്…??✌️✌️

    അജു മാസ്സ് ??

  7. ᗩDĤĪ๕ۣۜZƐƱS

    bro itu pranaya kadha ano

    1. Bro ഈ കഥയിൽ പല category യും വരുന്നുണ്ട് പക്ഷെ main category പ്രണയം തന്നെയാണ് അത് വഴിയെ മനസ്സിലാകും .

  8. മച്ചാനെ spr സ്റ്റോറി നല്ല ഫീൽ ആയിരുന്നു അജു ന്റെ past അറിഞ്ഞു ഇനി ദിയ യുടെ past അറിയാൻ കാത്തിരിക്കുന്നു
    അതാണല്ലേ അവന്റെ ഫ്രണ്ട് നോട്‌ കേട്ടില്ല എന്നു പറയാൻ കാരണം nxt എന്ന ഇനി

    1. ഒത്തിരി സന്തോഷം സഹോ ….???
      സ്നേഹത്തോടെ …

      1. ♥♥ nxt എന്ന

        1. നാളെയോ അതിനടുത്ത ദിവസമോ പ്രതീക്ഷിക്കാം ???

  9. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??????.

  10. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    Next part eppozha

    1. Thanks ❤️❤️❤️
      Next part രണ്ട് ദിവസം കഴിഞ്ഞ് ഉണ്ടാകും

  11. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. Perfect ok

  13. ഒറ്റയാൻ

    ❤️❤️❤️

  14. നിധീഷ്

    ❤❤❤

  15. കാർത്തിവീരാർജ്ജുനൻ

    ഈ part ഉം കൊള്ളാം ❤️ waiting for next part

    1. Nice story❤
      പേജ് വാച്ച്തീർന്നത് അറിഞ്ഞില്ല…
      Wait next part…

      1. ഒത്തിരി നന്ദി സഹോ
        സ്നേഹത്തോടെ ……❣️❣️❣️

  16. Lub?

  17. വേട്ടക്കാരൻ

    ഈ പാർട്ടും സൂപ്പർ ബ്രോ,കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഒത്തിരി സന്തോഷം സഹോ ….
      സ്നേഹത്തോടെ ???

  18. ഇഷ്ട്ടപെട്ടു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤??

Comments are closed.