? ദിയ – 2 ? [ചെകുത്താനെ സ്നേഹിച്ച മാലാഖ] 696

 

 

ഞാൻ ഓരോന്ന് ആലോചിച്ച് ബാത്ത് റൂമിൽ കയറി പല്ലുതേപ്പും കാര്യങ്ങളുമൊക്കെ കഴിഞ്ഞ് ഫ്രഷായി റൂമിന് പുറത്തേയ്ക്ക് ഇറങ്ങി …..

 

ടേബിളിന്റെ പുറത്തിരുന്ന കാറിന്റെ ചാവിയുമെടുത്ത് ഞാൻ കാറിൽ കയറി നേരെ രാഘവേട്ടന്റെ വീട്ടിലേയ്ക്ക് പോയി ….. വീടിന് പുറത്ത് തന്നെ രാഘവേട്ടൻ ഉണ്ടായിരുന്നു … കാറ് കണ്ടതും പുള്ളി ഗേറ്റ് തുറന്ന് തന്നു ഞാൻ പോർച്ചിലേയ്ക്ക് കയറ്റി കാർ പാർക്ക് ചെയ്ത ശേഷം പുറത്തിറങ്ങി …

 

” അജു ….. എപ്പോഴാ എത്തിയേ ? ”

 

രാഘവേട്ടൻ ചോദിച്ചു …

 

 

“പുലർച്ചെ അഞ്ച് മണിയായി … പിന്നെ അൽപ നേരം കിടന്നുറങ്ങി … ”

 

ഞാനതും പറഞ്ഞ് കാറിന്റെ കീ രാഘവേട്ടന്റെ കയ്യിൽ കൊടുത്തു …

 

” രാഘവേട്ടാ … ആരെങ്കിലും അന്വേഷിച്ച് വന്നാൽ ഞാന്നണ് വണ്ടി കൊണ്ട് പോയതെന്ന് പറയണം പിന്നെ വരുന്നവർക്ക് എന്റെ വീടും പറഞ്ഞ് കൊടുക്കണം …. ”

 

ഞാൻ രാഘവേട്ടനോട് പറഞ്ഞു …

 

 

” എന്താ അജു … ? എന്താ പ്രശ്നം … ? ”

 

രാഘവേട്ടൻ ഉടനെ ചോദിച്ചു ….

 

 

” രാഘവേട്ടാ ഒരു ചെറിയ പ്രശ്നമുണ്ട് …. ”

 

ഞാൻ രാഘവേട്ടനോട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു …

 

 

” എന്താ അജു ഇത് …? നീ എന്തിനാ ആവശ്യമില്ലാത്ത പൊല്ലാപ്പിന് പോകുന്നത് . നീ ആ കുട്ടിയുടെ ജീവൻ രക്ഷിച്ചു അത് നല്ല കാര്യം . അതിനെ പിന്നീട് വഴിയിൽ ഇറക്കി വിട്ടൂടായിരുന്നോ … ? ഇനി എന്തൊക്കെ ഉണ്ടാകുമെന്ന് ആർക്കറിയാം … ”

 

രാഘവേട്ടൻ അൽപം ആവലാതിയോടെ പറഞ്ഞു …

 

 

94 Comments

  1. ❤️❤️❤️❤️❤️

  2. Vichu aliyoo??
    എന്തായി നാളെ കിട്ടുയോ ഐറ്റം??

  3. Chettayi… Poly…katta waiting for next part.❤️❤️

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹം മാത്രം …???

  4. മാത്തുകുട്ടി

    അങ്ങനെ ചെകു വീണ്ടും അടുത്ത വെടിക്കെട്ടുമായി എത്തി. രണ്ടു പാട്ടും കൂടി ഒരുമിച്ചാണ് വായിച്ചത് സംഭവം പൊളിച്ചു. കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടി?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????

    1. ഒത്തിരി സന്തോഷം സഹോ
      സ്നേഹത്തോടെ ???

  5. നല്ല സുഖമുള്ള കത്തി
    I like it

    1. കത്തി അല്ല കഥ

  6. തൃലോക്

    പൊളിയെയ്…??✌️✌️

    അജു മാസ്സ് ??

  7. ᗩDĤĪ๕ۣۜZƐƱS

    bro itu pranaya kadha ano

    1. Bro ഈ കഥയിൽ പല category യും വരുന്നുണ്ട് പക്ഷെ main category പ്രണയം തന്നെയാണ് അത് വഴിയെ മനസ്സിലാകും .

  8. മച്ചാനെ spr സ്റ്റോറി നല്ല ഫീൽ ആയിരുന്നു അജു ന്റെ past അറിഞ്ഞു ഇനി ദിയ യുടെ past അറിയാൻ കാത്തിരിക്കുന്നു
    അതാണല്ലേ അവന്റെ ഫ്രണ്ട് നോട്‌ കേട്ടില്ല എന്നു പറയാൻ കാരണം nxt എന്ന ഇനി

    1. ഒത്തിരി സന്തോഷം സഹോ ….???
      സ്നേഹത്തോടെ …

      1. ♥♥ nxt എന്ന

        1. നാളെയോ അതിനടുത്ത ദിവസമോ പ്രതീക്ഷിക്കാം ???

  9. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??????.

  10. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    Next part eppozha

    1. Thanks ❤️❤️❤️
      Next part രണ്ട് ദിവസം കഴിഞ്ഞ് ഉണ്ടാകും

  11. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. Perfect ok

  13. ഒറ്റയാൻ

    ❤️❤️❤️

  14. നിധീഷ്

    ❤❤❤

  15. കാർത്തിവീരാർജ്ജുനൻ

    ഈ part ഉം കൊള്ളാം ❤️ waiting for next part

    1. Nice story❤
      പേജ് വാച്ച്തീർന്നത് അറിഞ്ഞില്ല…
      Wait next part…

      1. ഒത്തിരി നന്ദി സഹോ
        സ്നേഹത്തോടെ ……❣️❣️❣️

  16. Lub?

  17. വേട്ടക്കാരൻ

    ഈ പാർട്ടും സൂപ്പർ ബ്രോ,കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഒത്തിരി സന്തോഷം സഹോ ….
      സ്നേഹത്തോടെ ???

  18. ഇഷ്ട്ടപെട്ടു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤??

Comments are closed.