? ദിയ – 2 ? [ചെകുത്താനെ സ്നേഹിച്ച മാലാഖ] 696

 

 

” രാഘവേട്ടാ ….. ഒരു പെൺകുട്ടിയെ ഒരു അപകടത്തിൽ നിന്ന് രക്ഷിച്ചിട്ട് രാത്രി അവളെ റോഡിൽ ഇറക്കി വിടുന്നത് വീണ്ടും വലിയ ഒരു അപകടത്തിലേയ്ക്ക് തള്ളി വിടുന്നതിന് തുല്യമല്ലെ … എന്തായാലും തല പോകുന്ന പ്രശ്നമൊന്നുമല്ലല്ലോ … വരുന്നത് വരുന്നിടത്ത് വച്ച് കാണാമെന്നാ ഞാൻ തീരുമാനിച്ചിരിക്കുന്നത് . അമ്മയും അത് തന്നെയാ പറഞ്ഞത് … ”

 

ഞാൻ രാഘവേട്ടനോട് പറഞ്ഞു . എന്റെ മറുപടി കേട്ടതും പുള്ളി ഒന്ന് പുഞ്ചിരിച്ചു …

 

 

” ശങ്കറിന്റെ മകനല്ലേ നീ …. വിത്ത് ഗുണം പത്തു ഗുണം ….. ”

 

പുള്ളി അതും പറഞ്ഞ് ചിരിച്ചു ….

 

” ആര് സഹായം ചോദിച്ച് വന്നാലും മുന്നോട്ടോ പിന്നോട്ടോ ചിന്തിക്കാതെ ചാടി പുറപ്പെടുന്ന സ്വഭാവമായിരുന്നു നിന്റെ അച്ഛന് . അതേ സ്വഭാവം തന്നെയാ നിനക്കും കിട്ടിയിരിക്കുന്നത് … അജു എന്താവശ്യമുണ്ടെങ്കിലും പറയണം …. ഞാനുണ്ടെടാ കൂടെ …. ”

 

രാഘവേട്ടൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു …

 

 

” ആ രാഘവേട്ടാ ബാക്കി പൈസ … ”

 

ഞാനതും പറഞ്ഞ് പോക്കറ്റിലിരുന്ന കാശെടുത്ത് നീട്ടി ….

 

 

” നീ ….. ചെയ്യുന്നതെല്ലാം ഉപകാരമായി കണ്ടാൽ നിന്റെ വീട് പട്ടിണിയാവും … ഉറക്കമിളച്ച് ഇത്രയും ദൂരം വണ്ടി ഓടിച്ചതല്ലേ ഇത് നീ വച്ചിരുന്നാൽ മതി … ”

 

രാഘവേട്ടൻ അതും പറഞ്ഞ് ആ കാശ് വാങ്ങി തിരികെ എന്റെ ഷർട്ടിന്റെ പോക്കറ്റിൽ തന്നെ വച്ച് തന്നു …

 

 

94 Comments

  1. ❤️❤️❤️❤️❤️

  2. Vichu aliyoo??
    എന്തായി നാളെ കിട്ടുയോ ഐറ്റം??

  3. Chettayi… Poly…katta waiting for next part.❤️❤️

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹം മാത്രം …???

  4. മാത്തുകുട്ടി

    അങ്ങനെ ചെകു വീണ്ടും അടുത്ത വെടിക്കെട്ടുമായി എത്തി. രണ്ടു പാട്ടും കൂടി ഒരുമിച്ചാണ് വായിച്ചത് സംഭവം പൊളിച്ചു. കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടി?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????

    1. ഒത്തിരി സന്തോഷം സഹോ
      സ്നേഹത്തോടെ ???

  5. നല്ല സുഖമുള്ള കത്തി
    I like it

    1. കത്തി അല്ല കഥ

  6. തൃലോക്

    പൊളിയെയ്…??✌️✌️

    അജു മാസ്സ് ??

  7. ᗩDĤĪ๕ۣۜZƐƱS

    bro itu pranaya kadha ano

    1. Bro ഈ കഥയിൽ പല category യും വരുന്നുണ്ട് പക്ഷെ main category പ്രണയം തന്നെയാണ് അത് വഴിയെ മനസ്സിലാകും .

  8. മച്ചാനെ spr സ്റ്റോറി നല്ല ഫീൽ ആയിരുന്നു അജു ന്റെ past അറിഞ്ഞു ഇനി ദിയ യുടെ past അറിയാൻ കാത്തിരിക്കുന്നു
    അതാണല്ലേ അവന്റെ ഫ്രണ്ട് നോട്‌ കേട്ടില്ല എന്നു പറയാൻ കാരണം nxt എന്ന ഇനി

    1. ഒത്തിരി സന്തോഷം സഹോ ….???
      സ്നേഹത്തോടെ …

      1. ♥♥ nxt എന്ന

        1. നാളെയോ അതിനടുത്ത ദിവസമോ പ്രതീക്ഷിക്കാം ???

  9. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??????.

  10. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    Next part eppozha

    1. Thanks ❤️❤️❤️
      Next part രണ്ട് ദിവസം കഴിഞ്ഞ് ഉണ്ടാകും

  11. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. Perfect ok

  13. ഒറ്റയാൻ

    ❤️❤️❤️

  14. നിധീഷ്

    ❤❤❤

  15. കാർത്തിവീരാർജ്ജുനൻ

    ഈ part ഉം കൊള്ളാം ❤️ waiting for next part

    1. Nice story❤
      പേജ് വാച്ച്തീർന്നത് അറിഞ്ഞില്ല…
      Wait next part…

      1. ഒത്തിരി നന്ദി സഹോ
        സ്നേഹത്തോടെ ……❣️❣️❣️

  16. Lub?

  17. വേട്ടക്കാരൻ

    ഈ പാർട്ടും സൂപ്പർ ബ്രോ,കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഒത്തിരി സന്തോഷം സഹോ ….
      സ്നേഹത്തോടെ ???

  18. ഇഷ്ട്ടപെട്ടു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤??

Comments are closed.