” പിന്നെ പോവാതെ ….. നിന്നോട് സംസാരിച്ചതിന് ശേഷം ആ S I യുടെ പെരുമാറ്റം അതൊന്ന് നീ കാണേണ്ടത് തന്നെയായിരുന്നു … ദിയയുടെ അച്ഛന്റെ കയ്യിൽ നിന്ന് നല്ല കാശും വാങ്ങിയാണ് ആ S I വന്നത് , അതയാളുടെ പെർഫോർമൻസ് കണ്ടപ്പോ തന്നെ എനിക്കത് മനസ്സിലായി …. എന്തായാലും നിനക്ക് ACP യായി പ്രമോഷൻ കിട്ടി അതും ഇവിടെ തന്നെ പോസ്റ്റിങ്ങായതും
നന്നായി . ”
ഞാനവനോട് പറഞ്ഞു ….
” അതൊക്കെ പോട്ടെ … ഇനിയെന്താ നിന്റെ പരിപാടി …? അവളെ എത്ര നാളെന്ന് വച്ച് നീ നിന്റെ വീട്ടിൽ താമസിപ്പിക്കും , അതും നിന്റെ ആരുമല്ലാത്ത ഒരാളെ … നീ എത്രയും വേഗം ഇതിലൊരു തീർപ്പ് കാണണം …. ”
നീരജ് എന്നോട് പറഞ്ഞു ….
” അവളോട് ചോദിച്ച് പ്രശ്നം എന്താണെന്ന് മനസ്സിലാക്കിയിട്ട് എന്താണെന്ന് വച്ചാൽ ചെയ്യാം … നോക്കട്ടെ …. തൽക്കാലം നിന്റെ ജോലി നടക്കട്ടെ ഞാൻ വിളിച്ചോളാം … ”
ഞാനവനോട് പറഞ്ഞു ….
” ശരി അജു … എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം … ”
നീരജ് എന്നോട് പറഞ്ഞു ….
” ഓക്കെ …. ശരിയെടാ …. ”
ഞാനതും പറഞ്ഞ് കോൾ കട്ട് ചെയ്തു ….
കുറച്ച് സമയം കൂടി കഴിഞ്ഞപ്പോൾ ദിയ എന്റെ അടുത്തേയ്ക്ക് വന്നു …
” ചേട്ടാ …. ഡ്രെസ് എടുത്തു … ബില്ല് … ”
അവൾ പറഞ്ഞു …
❤️❤️❤️❤️❤️
Vichu aliyoo??
എന്തായി നാളെ കിട്ടുയോ ഐറ്റം??
വന്നു bro
Chettayi… Poly…katta waiting for next part.❤️❤️
ഒത്തിരി നന്ദി സഹോ …
സ്നേഹം മാത്രം …???
അങ്ങനെ ചെകു വീണ്ടും അടുത്ത വെടിക്കെട്ടുമായി എത്തി. രണ്ടു പാട്ടും കൂടി ഒരുമിച്ചാണ് വായിച്ചത് സംഭവം പൊളിച്ചു. കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടി?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????
ഒത്തിരി സന്തോഷം സഹോ
സ്നേഹത്തോടെ ???
നല്ല സുഖമുള്ള കത്തി
I like it
കത്തി അല്ല കഥ
ഒത്തിരി നന്ദി സഹോ ???
പൊളിയെയ്…??✌️✌️
അജു മാസ്സ് ??
??????
ഒത്തിരി സന്തോഷം സഹോ
bro itu pranaya kadha ano
Bro ഈ കഥയിൽ പല category യും വരുന്നുണ്ട് പക്ഷെ main category പ്രണയം തന്നെയാണ് അത് വഴിയെ മനസ്സിലാകും .
മച്ചാനെ spr സ്റ്റോറി നല്ല ഫീൽ ആയിരുന്നു അജു ന്റെ past അറിഞ്ഞു ഇനി ദിയ യുടെ past അറിയാൻ കാത്തിരിക്കുന്നു
അതാണല്ലേ അവന്റെ ഫ്രണ്ട് നോട് കേട്ടില്ല എന്നു പറയാൻ കാരണം nxt എന്ന ഇനി
ഒത്തിരി സന്തോഷം സഹോ ….???
സ്നേഹത്തോടെ …
♥♥ nxt എന്ന
നാളെയോ അതിനടുത്ത ദിവസമോ പ്രതീക്ഷിക്കാം ???
അടിപൊളി ആയിട്ടുണ്ട് ??????.
ഒത്തിരി സന്തോഷം സഹോ ….???
Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Next part eppozha
Thanks ❤️❤️❤️
Next part രണ്ട് ദിവസം കഴിഞ്ഞ് ഉണ്ടാകും
Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks bro ???
Perfect ok
Thanks bro ???
❤️❤️❤️
???
❤❤❤
???
ഈ part ഉം കൊള്ളാം ❤️ waiting for next part
Nice story❤
പേജ് വാച്ച്തീർന്നത് അറിഞ്ഞില്ല…
Wait next part…
ഒത്തിരി നന്ദി സഹോ
സ്നേഹത്തോടെ ……❣️❣️❣️
ഒത്തിരി സന്തോഷം സഹോ ….???
Lub?
Thanks bro ❤️❤️❤️
ഈ പാർട്ടും സൂപ്പർ ബ്രോ,കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
ഒത്തിരി സന്തോഷം സഹോ ….
സ്നേഹത്തോടെ ???
Poli
Thanks bro ???
ഇഷ്ട്ടപെട്ടു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤??
ഒത്തിരി സന്തോഷം സഹോ …???