? ദിയ – 2 ? [ചെകുത്താനെ സ്നേഹിച്ച മാലാഖ] 696

 

 

” അതെ …. ”

 

അവൾ പതിയെ പറഞ്ഞു …..

 

 

” നിങ്ങൾ സ്വന്ത ഇഷ്ടപ്രകാരമാണോ ഈ നിൽക്കുന്ന അജയ് ശങ്കർ എന്ന ആളോടൊപ്പം വന്നത് …. ?”

 

S l ദിയയോട് ചോദിച്ചു … ആ ചോദ്യം കേട്ടതും ദിയ പേടിയോടെ ആ കാറിന് പുറത്ത് നിൽക്കുന്ന മദ്ധ്യവയസ്കനെ നോക്കി . ശേഷം എന്റെ മുഖത്തേയ്ക്കും ….

 

 

” അതെ …. സർ . സ്വന്ത ഇഷ്ടപ്രകാരമാണ് ഞാൻ വന്നത് …. ”

 

അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു .

 

 

” ഓക്കെ … നിങ്ങൾ ഒരു സ്‌റ്റേറ്റ്മെന്റ് എഴുതി തരണം ….. ”

 

S l അത് പറഞ്ഞ ശേഷം കോൺസ്റ്റബിളിനോട് എന്തോ പറഞ്ഞു എന്നിട്ട് ആ Bmw കാർ ലക്ഷ്യമാക്കി നടന്നു … ആ കോൺസ്റ്റബിൾ വന്ന് ദിയയുടെ കൈപ്പടയിൽ സ്‌റ്റേറ്റ്മെന്റ് എഴുതി വാങ്ങി …. S l ആ കാറിൽ വന്ന ദിയയുടെ അച്ഛനായ മഹേന്ദ്രനാഥിനോട് എന്തോ ഗൗരവമായി സംസാരിക്കുന്നതാണ് പിന്നീട് കണ്ടത് …. അയാൾ തിരികെ എന്തൊക്കെയോ ദേഷ്യത്തിൽ പറഞ്ഞ ശേഷം കാറിലേയ്ക്ക് കയറി . കാറിലേയ്ക്ക് കയറുന്നതിന് മുൻപ് അയാൾ എന്നേയും ദിയയേയും പകയും ദേഷ്യവും കത്തി ജ്വലിക്കുന്ന ആ കണ്ണുകൾ കൊണ്ട് സൂക്ഷിച്ച് നോക്കി ..

 

മൺറോഡിലെ പൊടി പറത്തിക്കൊണ്ട് ആ Bmw കാർ വേഗം തിരിച്ച് മുന്നോട്ട് പാഞ്ഞു പുറകേ ആ സ്കോർപിയോ കാറുകളും …..

 

S l വീണ്ടും എന്റെ അടുത്തേയ്ക്ക് നടന്ന് വന്നു …

 

 

94 Comments

  1. ❤️❤️❤️❤️❤️

  2. Vichu aliyoo??
    എന്തായി നാളെ കിട്ടുയോ ഐറ്റം??

  3. Chettayi… Poly…katta waiting for next part.❤️❤️

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹം മാത്രം …???

  4. മാത്തുകുട്ടി

    അങ്ങനെ ചെകു വീണ്ടും അടുത്ത വെടിക്കെട്ടുമായി എത്തി. രണ്ടു പാട്ടും കൂടി ഒരുമിച്ചാണ് വായിച്ചത് സംഭവം പൊളിച്ചു. കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടി?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????

    1. ഒത്തിരി സന്തോഷം സഹോ
      സ്നേഹത്തോടെ ???

  5. നല്ല സുഖമുള്ള കത്തി
    I like it

    1. കത്തി അല്ല കഥ

  6. തൃലോക്

    പൊളിയെയ്…??✌️✌️

    അജു മാസ്സ് ??

  7. ᗩDĤĪ๕ۣۜZƐƱS

    bro itu pranaya kadha ano

    1. Bro ഈ കഥയിൽ പല category യും വരുന്നുണ്ട് പക്ഷെ main category പ്രണയം തന്നെയാണ് അത് വഴിയെ മനസ്സിലാകും .

  8. മച്ചാനെ spr സ്റ്റോറി നല്ല ഫീൽ ആയിരുന്നു അജു ന്റെ past അറിഞ്ഞു ഇനി ദിയ യുടെ past അറിയാൻ കാത്തിരിക്കുന്നു
    അതാണല്ലേ അവന്റെ ഫ്രണ്ട് നോട്‌ കേട്ടില്ല എന്നു പറയാൻ കാരണം nxt എന്ന ഇനി

    1. ഒത്തിരി സന്തോഷം സഹോ ….???
      സ്നേഹത്തോടെ …

      1. ♥♥ nxt എന്ന

        1. നാളെയോ അതിനടുത്ത ദിവസമോ പ്രതീക്ഷിക്കാം ???

  9. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??????.

  10. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    Next part eppozha

    1. Thanks ❤️❤️❤️
      Next part രണ്ട് ദിവസം കഴിഞ്ഞ് ഉണ്ടാകും

  11. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. Perfect ok

  13. ഒറ്റയാൻ

    ❤️❤️❤️

  14. നിധീഷ്

    ❤❤❤

  15. കാർത്തിവീരാർജ്ജുനൻ

    ഈ part ഉം കൊള്ളാം ❤️ waiting for next part

    1. Nice story❤
      പേജ് വാച്ച്തീർന്നത് അറിഞ്ഞില്ല…
      Wait next part…

      1. ഒത്തിരി നന്ദി സഹോ
        സ്നേഹത്തോടെ ……❣️❣️❣️

  16. Lub?

  17. വേട്ടക്കാരൻ

    ഈ പാർട്ടും സൂപ്പർ ബ്രോ,കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഒത്തിരി സന്തോഷം സഹോ ….
      സ്നേഹത്തോടെ ???

  18. ഇഷ്ട്ടപെട്ടു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤??

Comments are closed.