? ദിയ – 2 ? [ചെകുത്താനെ സ്നേഹിച്ച മാലാഖ] 696

 

 

” ദാ …. ഇതാണ് . ഇതുപോലെ സന്തോഷത്തോടെ ഇരിക്കാതെ എല്ലാത്തിനും കരയാൻ നിന്നാൽ അതിനെ സമയം കിട്ടൂ …. ”

 

ഞാൻ അവളോട് പറഞ്ഞു . അപ്പോഴേയ്ക്കും ലിഫ്റ്റ് ഞങ്ങളെയും കൊണ്ട് മൂന്നാമത്തെ ഫ്ളോറിൽ എത്തിക്കഴിഞ്ഞിരുന്നു . ആ ഫ്ളോറിലുള്ള ഏറ്റുവും വലിയ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ ഞങ്ങൾ കയറി .

 

” തനിക്ക് ഇപ്പോൾ മനസ്സിലായല്ലോ എന്തിനാ ഇവിടെ വന്നതെന്ന് …. ആവശ്യത്തിനുള്ള എല്ലാ ഡ്രെസ്സും എടുത്തോണം , വീട്ടിലിടാനും പുറത്തിടാനും . ഇനി അതിനും വെറുതെ ഫോർമാലിറ്റി നോക്കാൻ നിന്നാൽ എന്റെ സ്വഭാവം മാറും . പോയി നോക്കി ഇഷ്ടമുള്ളത് എടുക്ക് …. ”

 

ഞാൻ അവളോട് പറഞ്ഞു . അവൾ ഒന്നും മറുത്ത് പറയാതെ അനുസരണയുള്ള കുട്ടിയെ പോലെ കേട്ട് നിന്നു .

 

” പിന്നെ ഒന്നോ രണ്ടോ ജോഡിയല്ല കൂടുതൽ എടുത്തോണം ആവശ്യമുള്ള എല്ലാ ഡ്രെസ്സും ഇല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും . കേട്ടോ …. ”

 

ഞാൻ പറഞ്ഞതും അവൾ അതെ എന്നർത്ഥത്തിൽ തലയാട്ടിയ ശേഷം സ്ത്രീകളുടെ സെക്ഷനിലേയ്ക്ക് നടന്നു …. ഞാൻ നേരെ അവിടെയുള്ള ചെയറിൽ കയറിയിരുന്ന ശേഷം ഫോൺ കയ്യിലെടുത്തു . എന്നിട്ട് നീരജ് കുമാർ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറിലേയ്ക്ക് കോൾ ചെയ്തു …..

 

” ഹലോ …. ടാ …. ”

 

ഞാൻ ഫോണിലൂടെ വിളിച്ചു ….

 

 

” ആ എന്തായി അജു …. വന്നവരൊക്കെ വാലും മടക്കി പോയോ …. ”

 

ഒരു ചിരിയോടെ അവൻ ചോദിച്ചു ….

 

 

94 Comments

  1. ❤️❤️❤️❤️❤️

  2. Vichu aliyoo??
    എന്തായി നാളെ കിട്ടുയോ ഐറ്റം??

  3. Chettayi… Poly…katta waiting for next part.❤️❤️

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹം മാത്രം …???

  4. മാത്തുകുട്ടി

    അങ്ങനെ ചെകു വീണ്ടും അടുത്ത വെടിക്കെട്ടുമായി എത്തി. രണ്ടു പാട്ടും കൂടി ഒരുമിച്ചാണ് വായിച്ചത് സംഭവം പൊളിച്ചു. കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടി?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????

    1. ഒത്തിരി സന്തോഷം സഹോ
      സ്നേഹത്തോടെ ???

  5. നല്ല സുഖമുള്ള കത്തി
    I like it

    1. കത്തി അല്ല കഥ

  6. തൃലോക്

    പൊളിയെയ്…??✌️✌️

    അജു മാസ്സ് ??

  7. ᗩDĤĪ๕ۣۜZƐƱS

    bro itu pranaya kadha ano

    1. Bro ഈ കഥയിൽ പല category യും വരുന്നുണ്ട് പക്ഷെ main category പ്രണയം തന്നെയാണ് അത് വഴിയെ മനസ്സിലാകും .

  8. മച്ചാനെ spr സ്റ്റോറി നല്ല ഫീൽ ആയിരുന്നു അജു ന്റെ past അറിഞ്ഞു ഇനി ദിയ യുടെ past അറിയാൻ കാത്തിരിക്കുന്നു
    അതാണല്ലേ അവന്റെ ഫ്രണ്ട് നോട്‌ കേട്ടില്ല എന്നു പറയാൻ കാരണം nxt എന്ന ഇനി

    1. ഒത്തിരി സന്തോഷം സഹോ ….???
      സ്നേഹത്തോടെ …

      1. ♥♥ nxt എന്ന

        1. നാളെയോ അതിനടുത്ത ദിവസമോ പ്രതീക്ഷിക്കാം ???

  9. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??????.

  10. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    Next part eppozha

    1. Thanks ❤️❤️❤️
      Next part രണ്ട് ദിവസം കഴിഞ്ഞ് ഉണ്ടാകും

  11. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. Perfect ok

  13. ഒറ്റയാൻ

    ❤️❤️❤️

  14. നിധീഷ്

    ❤❤❤

  15. കാർത്തിവീരാർജ്ജുനൻ

    ഈ part ഉം കൊള്ളാം ❤️ waiting for next part

    1. Nice story❤
      പേജ് വാച്ച്തീർന്നത് അറിഞ്ഞില്ല…
      Wait next part…

      1. ഒത്തിരി നന്ദി സഹോ
        സ്നേഹത്തോടെ ……❣️❣️❣️

  16. Lub?

  17. വേട്ടക്കാരൻ

    ഈ പാർട്ടും സൂപ്പർ ബ്രോ,കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഒത്തിരി സന്തോഷം സഹോ ….
      സ്നേഹത്തോടെ ???

  18. ഇഷ്ട്ടപെട്ടു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤??

Comments are closed.