? ദിയ – 2 ? [ചെകുത്താനെ സ്നേഹിച്ച മാലാഖ] 696

 

 

” അല്ല മോനോ സ്വന്തം വീട്ടിലുള്ളവർ തന്നെ അവളെ കൊല്ലാൻ ശ്രമിച്ചു എന്ന് പറഞ്ഞാൽ … നീ കാരണം തിരക്കിയോ … ? ”

 

അമ്മ അൽപ്പം ആവലാതിയോടെ ചോദിച്ചു …

 

 

” അമ്മ അവളുടെ മുഖം ശ്രദ്ധിച്ചോ ? ഇപ്പൊ തന്നെ പേടിച്ചരണ്ട് ഇരിക്കുവാ …. ഇതിനിടയിൽ അവളോട് എങ്ങനെ ചോദിക്കാനാ … ? അവളാദ്യം ആ ഷോക്കിൽ നിന്ന് റിക്കവറാകട്ടെ , എന്നിട്ട് സാവധാനം ചോദിക്കാം …. ഇനി അമ്മ പറ ഞാൻ ചെയ്തതിൽ എന്തെങ്കിലും തെറ്റുണ്ടോ … ”

 

ഞാൻ അമ്മയോട് ചോദിച്ചു ….

 

 

” നിനക്ക് നിന്റെ അച്ഛന്റെ അതേ സ്വഭാവം തന്നെയാ കിട്ടിയിട്ടുള്ളത് അതാ ഇങ്ങനെ , നീ അവളെ വഴിയിൽ ഇറക്കി വിട്ടിട്ടാണ് വന്നിരുന്നെങ്കിൽ അത് പൊറുക്കാൻ പറ്റാത്ത തെറ്റായേനെ ……. ”

 

അമ്മ അതും പറഞ്ഞ് ദിയയുടെ അടുത്തേയ്ക്ക് നടന്നു …

 

” മോള് പേടിക്കണ്ട …. പ്രശ്നങ്ങൾ തീരുന്നത് വരെ മോൾക്ക് ഇവിടെ നിൽക്കാം ….. ഇത് സ്വന്തം വീടെന്ന് കരുതിയാൽ മതി ….. ”

 

അമ്മ ദിയയോട് പറഞ്ഞു …

 

 

” അങ്ങനെ തീരുന്ന പ്രശ്നങ്ങളല്ല ആന്റീ എനിക്കുള്ളത് …. ”

 

അവൾ വിഷമത്തോടെ പറഞ്ഞു …

 

 

“എന്ത് പ്രശ്നമായാലും അവൻ നോക്കിക്കോളും മോള് വിഷമിക്കണ്ട …. ”

 

അമ്മ അതും പറഞ്ഞ് അവളുടെ തലമുടി തഴുകി .

 

 

” അമ്മാ….. ഞാനൊന്ന് കിടക്കട്ടെ നല്ല ഉറക്ക ക്ഷീണമുണ്ട് ….. ഉക്കം തെളിയുമ്പോ ഞാനെണീറ്റ് വന്നോളാം , കുത്തിയിളക്കാൻ മാതാശ്രീ നേരം പുലരുമ്പോ അങ്ങോട്ട് വരണ്ട … കുറേ ദൂരം വണ്ടി ഓടിച്ചതാ …. ”

 

 

94 Comments

  1. ❤️❤️❤️❤️❤️

  2. Vichu aliyoo??
    എന്തായി നാളെ കിട്ടുയോ ഐറ്റം??

  3. Chettayi… Poly…katta waiting for next part.❤️❤️

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹം മാത്രം …???

  4. മാത്തുകുട്ടി

    അങ്ങനെ ചെകു വീണ്ടും അടുത്ത വെടിക്കെട്ടുമായി എത്തി. രണ്ടു പാട്ടും കൂടി ഒരുമിച്ചാണ് വായിച്ചത് സംഭവം പൊളിച്ചു. കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടി?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????

    1. ഒത്തിരി സന്തോഷം സഹോ
      സ്നേഹത്തോടെ ???

  5. നല്ല സുഖമുള്ള കത്തി
    I like it

    1. കത്തി അല്ല കഥ

  6. തൃലോക്

    പൊളിയെയ്…??✌️✌️

    അജു മാസ്സ് ??

  7. ᗩDĤĪ๕ۣۜZƐƱS

    bro itu pranaya kadha ano

    1. Bro ഈ കഥയിൽ പല category യും വരുന്നുണ്ട് പക്ഷെ main category പ്രണയം തന്നെയാണ് അത് വഴിയെ മനസ്സിലാകും .

  8. മച്ചാനെ spr സ്റ്റോറി നല്ല ഫീൽ ആയിരുന്നു അജു ന്റെ past അറിഞ്ഞു ഇനി ദിയ യുടെ past അറിയാൻ കാത്തിരിക്കുന്നു
    അതാണല്ലേ അവന്റെ ഫ്രണ്ട് നോട്‌ കേട്ടില്ല എന്നു പറയാൻ കാരണം nxt എന്ന ഇനി

    1. ഒത്തിരി സന്തോഷം സഹോ ….???
      സ്നേഹത്തോടെ …

      1. ♥♥ nxt എന്ന

        1. നാളെയോ അതിനടുത്ത ദിവസമോ പ്രതീക്ഷിക്കാം ???

  9. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??????.

  10. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    Next part eppozha

    1. Thanks ❤️❤️❤️
      Next part രണ്ട് ദിവസം കഴിഞ്ഞ് ഉണ്ടാകും

  11. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. Perfect ok

  13. ഒറ്റയാൻ

    ❤️❤️❤️

  14. നിധീഷ്

    ❤❤❤

  15. കാർത്തിവീരാർജ്ജുനൻ

    ഈ part ഉം കൊള്ളാം ❤️ waiting for next part

    1. Nice story❤
      പേജ് വാച്ച്തീർന്നത് അറിഞ്ഞില്ല…
      Wait next part…

      1. ഒത്തിരി നന്ദി സഹോ
        സ്നേഹത്തോടെ ……❣️❣️❣️

  16. Lub?

  17. വേട്ടക്കാരൻ

    ഈ പാർട്ടും സൂപ്പർ ബ്രോ,കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഒത്തിരി സന്തോഷം സഹോ ….
      സ്നേഹത്തോടെ ???

  18. ഇഷ്ട്ടപെട്ടു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤??

Comments are closed.