” പെണ്ണിന്റെ മനസ്സ് പെണ്ണിനേ മനസ്സിലാക്കാൻ പറ്റൂ എന്ന് പറയുന്നതിന്റെ അർത്ഥം എനിക്ക് ഇപ്പൊ മനസ്സിലായി …. അപ്പൊ അമ്മയാണ് മോട്ടിവേഷൻ തന്ന് തന്നെ ഇങ്ങനെ ആക്കിയത് . താൻ അമ്മയെ ഇഷ്ടമുള്ളത് വിളിച്ചോ ഞാൻ വെറുതെ ചോദിച്ചതാ … ഇനി മുൻപത്തെ പോലെ സങ്കടപ്പെട്ടിരിക്കാതെ ഇതു പോലെ ഉഷാറായിരിക്കണം . ”
ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞ ശേഷം ആഹാരം കഴിക്കാൻ തുടങ്ങി …..
അൽപ്പം കഴിഞ്ഞതും എന്റെ ഫോൺ റിങ് ചെയ്തു . ഡിസ്പ്ലേയിൽ എഴുതി കാണിച്ചിരിക്കുന്ന പേര് കണ്ട് ഒരു പുഞ്ചിരിയോടെ ഞാൻ കോളെടുത്തു ….
” ഹലോ …. ടാ …. ”
ഞാൻ ഫോണിലൂടെ പറഞ്ഞു …..
പെട്ടെന്ന് …..
” അജൂ ….. അജൂ … ഒന്ന് വേഗം പുറത്തേയ്ക്ക് വാടാ …. ”
രാഘവേട്ടൻ വീടിന് പുറത്ത് നിന്ന് വിളിക്കുന്നത് കേട്ടതും ഞാൻ ചെയറിൽ നിന്ന് എണീറ്റു .
” എടാ ഒന്ന് ഹോൽഡ് ചെയ് …. ”
ഞാൻ ഫോണിലൂടെ പറഞ്ഞ ശേഷം കഴിക്കുന്നത് നിർത്തി വേഗം കൈ കഴുകി പുറത്തേയ്ക്കിറങ്ങി ….
പുറത്തിറങ്ങിയ ഞാൻ കാണുന്നത് മുറ്റത്ത് രണ്ട് പോലീസ് ജീപ്പുകളും അതിൽ വന്ന പോലീസുകാർ മുറ്റത്ത് നിരന്ന് നിൽക്കുന്നതുമാണ് … പിന്നെ തൊട്ടപ്പുറത്ത് ഒരു Bmw വിന്റെ ഏതോ കൂടിയ കാറും അതിന് പുറകിൽ രണ്ട് സ്കോർപിയോയും കിടപ്പുണ്ട് …. സ്കോർപിയോയിൽ വന്നവർ നല്ല അസ്സല് ഗുണ്ടകളാണെന്ന് പുറത്ത് നിൽക്കുന്നവന്മാരുടെ ശരീരം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി …
❤️❤️❤️❤️❤️
Vichu aliyoo??
എന്തായി നാളെ കിട്ടുയോ ഐറ്റം??
വന്നു bro
Chettayi… Poly…katta waiting for next part.❤️❤️
ഒത്തിരി നന്ദി സഹോ …
സ്നേഹം മാത്രം …???
അങ്ങനെ ചെകു വീണ്ടും അടുത്ത വെടിക്കെട്ടുമായി എത്തി. രണ്ടു പാട്ടും കൂടി ഒരുമിച്ചാണ് വായിച്ചത് സംഭവം പൊളിച്ചു. കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടി?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????
ഒത്തിരി സന്തോഷം സഹോ
സ്നേഹത്തോടെ ???
നല്ല സുഖമുള്ള കത്തി
I like it
കത്തി അല്ല കഥ
ഒത്തിരി നന്ദി സഹോ ???
പൊളിയെയ്…??✌️✌️
അജു മാസ്സ് ??
??????
ഒത്തിരി സന്തോഷം സഹോ
bro itu pranaya kadha ano
Bro ഈ കഥയിൽ പല category യും വരുന്നുണ്ട് പക്ഷെ main category പ്രണയം തന്നെയാണ് അത് വഴിയെ മനസ്സിലാകും .
മച്ചാനെ spr സ്റ്റോറി നല്ല ഫീൽ ആയിരുന്നു അജു ന്റെ past അറിഞ്ഞു ഇനി ദിയ യുടെ past അറിയാൻ കാത്തിരിക്കുന്നു
അതാണല്ലേ അവന്റെ ഫ്രണ്ട് നോട് കേട്ടില്ല എന്നു പറയാൻ കാരണം nxt എന്ന ഇനി
ഒത്തിരി സന്തോഷം സഹോ ….???
സ്നേഹത്തോടെ …
♥♥ nxt എന്ന
നാളെയോ അതിനടുത്ത ദിവസമോ പ്രതീക്ഷിക്കാം ???
അടിപൊളി ആയിട്ടുണ്ട് ??????.
ഒത്തിരി സന്തോഷം സഹോ ….???
Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Next part eppozha
Thanks ❤️❤️❤️
Next part രണ്ട് ദിവസം കഴിഞ്ഞ് ഉണ്ടാകും
Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks bro ???
Perfect ok
Thanks bro ???
❤️❤️❤️
???
❤❤❤
???
ഈ part ഉം കൊള്ളാം ❤️ waiting for next part
Nice story❤
പേജ് വാച്ച്തീർന്നത് അറിഞ്ഞില്ല…
Wait next part…
ഒത്തിരി നന്ദി സഹോ
സ്നേഹത്തോടെ ……❣️❣️❣️
ഒത്തിരി സന്തോഷം സഹോ ….???
Lub?
Thanks bro ❤️❤️❤️
ഈ പാർട്ടും സൂപ്പർ ബ്രോ,കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
ഒത്തിരി സന്തോഷം സഹോ ….
സ്നേഹത്തോടെ ???
Poli
Thanks bro ???
ഇഷ്ട്ടപെട്ടു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤??
ഒത്തിരി സന്തോഷം സഹോ …???