? ദിയ – 2 ? [ചെകുത്താനെ സ്നേഹിച്ച മാലാഖ] 696

 

 

ഞാനതും പറഞ്ഞ് ഒരു കോട്ടുവായും ഇട്ട് നേരെ എന്റെ മുറിയിലേയ്ക്ക് കയറി കട്ടിലിൽ കിടന്നു ….
ക്ലോറോഫാം മണത്തതു പോലുള്ള എഫക്ടായിരുന്നു അപ്പൊ തന്നെ ഉറങ്ങിപ്പോയി .

 

…………………………….

 

ആരോ കയ്യിൽ തട്ടി വിളിക്കുന്നത് പോലെ തോന്നിയാണ് ഞാൻ ഉറക്കത്തിൽ നിന്ന് ഉണർന്നത് … കണ്ണ് തുറന്ന് നോക്കിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി …..

 

ദിയയായിരുന്നു അത് . അവൾ കുളിയൊക്കെ കഴിഞ്ഞ് മുടിയൊക്കെ മനോഹരമായ രീതിയിൽ കെട്ടി ഒതുക്കി വച്ചിരിക്കുന്നു … ആ മഞ്ഞ ചുരിദാറുതന്നെയാണ് വേഷം . മുഖത്ത് ചെറിയ ഒരു പുഞ്ചിരിയുമുണ്ട് , യഥാർത്ഥത്തിൽ ഒരു രാജകുമാരിയെ നേരിൽ കണ്ട പോലെ …

 

” അപ്പൊ മേക്കപ്പല്ല …. സത്യത്തിൽ രാജകുമാരി തന്നെയായിരുന്നു അല്ലേ … ”

 

ഞാൻ ആത്മഗതം പറയുമ്പോലെ പറഞ്ഞു .

 

 

” എന്താ ? ”

 

ഞാൻ പറഞ്ഞത് അവ്യക്തമായി കേട്ട അവൾ എന്നോട് ചോദിച്ചു ….

 

 

” ഒന്നൂല്ല …. ”

 

ഞാൻ മറുപടി പറഞ്ഞു …

 

 

” സമയം പത്ത് കഴിഞ്ഞു … അമ്മ പറഞ്ഞു ചേട്ടനെ വിളിക്കാൻ …. ”

 

അവൾ അതും പറഞ്ഞ് ഒരു പുഞ്ചിരിയോടെ മുറിയിൽ നിന്ന് പുറത്തേയ്ക്ക്ക്ക് പോയി … സത്യത്തിൽ കിളി പോയ അവസ്ഥയിലായിരുന്നു ഞാൻ . ഒന്ന് ഉറങ്ങി എണിറ്റപ്പോഴേയ്ക്കും എന്തൊക്കെയാ ഇവിടെ സംഭവിച്ചത് … പേടിയോടെ ഇരുന്ന അവൾ ദാ ഇപ്പൊ ഹാപ്പിയായി നടക്കുന്നു … എന്റെ അമ്മയെ അമ്മ എന്ന് വിളിക്കുന്നു … ഇപ്പൊ എനിക്ക് വട്ടായതാണോ അതൊ എല്ലാവർക്കും … ഏയ് …

 

 

94 Comments

  1. ❤️❤️❤️❤️❤️

  2. Vichu aliyoo??
    എന്തായി നാളെ കിട്ടുയോ ഐറ്റം??

  3. Chettayi… Poly…katta waiting for next part.❤️❤️

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹം മാത്രം …???

  4. മാത്തുകുട്ടി

    അങ്ങനെ ചെകു വീണ്ടും അടുത്ത വെടിക്കെട്ടുമായി എത്തി. രണ്ടു പാട്ടും കൂടി ഒരുമിച്ചാണ് വായിച്ചത് സംഭവം പൊളിച്ചു. കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടി?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????

    1. ഒത്തിരി സന്തോഷം സഹോ
      സ്നേഹത്തോടെ ???

  5. നല്ല സുഖമുള്ള കത്തി
    I like it

    1. കത്തി അല്ല കഥ

  6. തൃലോക്

    പൊളിയെയ്…??✌️✌️

    അജു മാസ്സ് ??

  7. ᗩDĤĪ๕ۣۜZƐƱS

    bro itu pranaya kadha ano

    1. Bro ഈ കഥയിൽ പല category യും വരുന്നുണ്ട് പക്ഷെ main category പ്രണയം തന്നെയാണ് അത് വഴിയെ മനസ്സിലാകും .

  8. മച്ചാനെ spr സ്റ്റോറി നല്ല ഫീൽ ആയിരുന്നു അജു ന്റെ past അറിഞ്ഞു ഇനി ദിയ യുടെ past അറിയാൻ കാത്തിരിക്കുന്നു
    അതാണല്ലേ അവന്റെ ഫ്രണ്ട് നോട്‌ കേട്ടില്ല എന്നു പറയാൻ കാരണം nxt എന്ന ഇനി

    1. ഒത്തിരി സന്തോഷം സഹോ ….???
      സ്നേഹത്തോടെ …

      1. ♥♥ nxt എന്ന

        1. നാളെയോ അതിനടുത്ത ദിവസമോ പ്രതീക്ഷിക്കാം ???

  9. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??????.

  10. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    Next part eppozha

    1. Thanks ❤️❤️❤️
      Next part രണ്ട് ദിവസം കഴിഞ്ഞ് ഉണ്ടാകും

  11. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. Perfect ok

  13. ഒറ്റയാൻ

    ❤️❤️❤️

  14. നിധീഷ്

    ❤❤❤

  15. കാർത്തിവീരാർജ്ജുനൻ

    ഈ part ഉം കൊള്ളാം ❤️ waiting for next part

    1. Nice story❤
      പേജ് വാച്ച്തീർന്നത് അറിഞ്ഞില്ല…
      Wait next part…

      1. ഒത്തിരി നന്ദി സഹോ
        സ്നേഹത്തോടെ ……❣️❣️❣️

  16. Lub?

  17. വേട്ടക്കാരൻ

    ഈ പാർട്ടും സൂപ്പർ ബ്രോ,കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഒത്തിരി സന്തോഷം സഹോ ….
      സ്നേഹത്തോടെ ???

  18. ഇഷ്ട്ടപെട്ടു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤??

Comments are closed.