? ദിയ – 2 ? [ചെകുത്താനെ സ്നേഹിച്ച മാലാഖ] 696

 

 

അവൾക്കിട്ട് ഇങ്ങനെ ഒരു പണി കൊടുക്കാൻ പറ്റുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല …. ദിയേ , ഒത്തിരി നന്ദി . കുറെ ദിവസത്തിന് ശേഷം എനിക്കൊന്ന് മനസ്സ് നിറഞ്ഞ് ചിരിക്കാൻ പറ്റി .”

 

ഞാനതും പറഞ്ഞ് ബുള്ളറ്റിൽ കയറി സ്റ്റാർട്ട് ചെയ്തു …. ദിയ പുറകിൽ കയറിയതും ഞാൻ ബുള്ളറ്റ് മുന്നോട്ടെടുത്തു . കാർമേഘം മൂടി കെട്ടിയ അന്തരീക്ഷമായിരുന്നു മുഴുവൻ . കുറച്ച് ദൂരം മുന്നോട്ട് പോയതും മഴ പെയ്യാൻ തുടങ്ങി ….

 

തൊട്ടടുത്ത് കണ്ട വെയിറ്റിങ് ഷെഡിന് ഓരത്തായി ബുള്ളറ്റ് നിർത്തിയ ശേഷം ഞാനും ദിയയും ആ വെയിറ്റിങ് ഷെഡിനുള്ളിലേയ്ക്ക് ഓടി കയറി . മറ്റാരും അവിടെ ഉണ്ടായിരുന്നില്ല …. ഞാൻ അതിനുള്ളിലെ കോൺക്രീറ്റ് കെട്ടിൽ കയറി ഇരുന്നു , തൊട്ടടുത്തായി ദിയയും …
പുറത്ത് മഴ തകർത്ത് പെയ്യുകയാണ് .

 

 

” ചേട്ടാ …. നിങ്ങൾ എങ്ങനെയാ ബ്രേക്ക് അപ്പ് ആയത് …. ? ”

 

ഇടയക്ക് ദിയ എന്നോട് ചോദിച്ചു …. അവളുടെ കണ്ണുകളിൽ അതറിയാനുള്ള ആകാംഷ ഉണ്ടായിരുന്നു …

 

 

” അതൊരു വലിയ കഥയാ … അത് അറിയണമെങ്കിൽ എന്റെ ജീവിതം മുഴുവൻ പറയേണ്ടി വരും . ”

 

ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു …

 

 

” മഴ ഇപ്പോഴൊന്നും തീരുമെന്ന് തോന്നുന്നില്ല …. ഒരു കഥ പറയാനുള്ള സമയം കിട്ടും … ”

 

അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു …

 

 

” താൻ ആള് കൊള്ളാമല്ലോ ….. ഒക്കെ ഞാൻ പറയാം പക്ഷെ ഞാൻ എപ്പോൾ ചോദിക്കുന്നുവോ അപ്പോ താൻ നേരിടുന്ന പ്രശ്നമെന്തെന്ന് താനും എന്നോട് പറയണം . ”

 

ഞാൻ അവളോട് പറഞ്ഞു …

 

 

94 Comments

  1. ❤️❤️❤️❤️❤️

  2. Vichu aliyoo??
    എന്തായി നാളെ കിട്ടുയോ ഐറ്റം??

  3. Chettayi… Poly…katta waiting for next part.❤️❤️

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹം മാത്രം …???

  4. മാത്തുകുട്ടി

    അങ്ങനെ ചെകു വീണ്ടും അടുത്ത വെടിക്കെട്ടുമായി എത്തി. രണ്ടു പാട്ടും കൂടി ഒരുമിച്ചാണ് വായിച്ചത് സംഭവം പൊളിച്ചു. കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടി?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????

    1. ഒത്തിരി സന്തോഷം സഹോ
      സ്നേഹത്തോടെ ???

  5. നല്ല സുഖമുള്ള കത്തി
    I like it

    1. കത്തി അല്ല കഥ

  6. തൃലോക്

    പൊളിയെയ്…??✌️✌️

    അജു മാസ്സ് ??

  7. ᗩDĤĪ๕ۣۜZƐƱS

    bro itu pranaya kadha ano

    1. Bro ഈ കഥയിൽ പല category യും വരുന്നുണ്ട് പക്ഷെ main category പ്രണയം തന്നെയാണ് അത് വഴിയെ മനസ്സിലാകും .

  8. മച്ചാനെ spr സ്റ്റോറി നല്ല ഫീൽ ആയിരുന്നു അജു ന്റെ past അറിഞ്ഞു ഇനി ദിയ യുടെ past അറിയാൻ കാത്തിരിക്കുന്നു
    അതാണല്ലേ അവന്റെ ഫ്രണ്ട് നോട്‌ കേട്ടില്ല എന്നു പറയാൻ കാരണം nxt എന്ന ഇനി

    1. ഒത്തിരി സന്തോഷം സഹോ ….???
      സ്നേഹത്തോടെ …

      1. ♥♥ nxt എന്ന

        1. നാളെയോ അതിനടുത്ത ദിവസമോ പ്രതീക്ഷിക്കാം ???

  9. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??????.

  10. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    Next part eppozha

    1. Thanks ❤️❤️❤️
      Next part രണ്ട് ദിവസം കഴിഞ്ഞ് ഉണ്ടാകും

  11. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. Perfect ok

  13. ഒറ്റയാൻ

    ❤️❤️❤️

  14. നിധീഷ്

    ❤❤❤

  15. കാർത്തിവീരാർജ്ജുനൻ

    ഈ part ഉം കൊള്ളാം ❤️ waiting for next part

    1. Nice story❤
      പേജ് വാച്ച്തീർന്നത് അറിഞ്ഞില്ല…
      Wait next part…

      1. ഒത്തിരി നന്ദി സഹോ
        സ്നേഹത്തോടെ ……❣️❣️❣️

  16. Lub?

  17. വേട്ടക്കാരൻ

    ഈ പാർട്ടും സൂപ്പർ ബ്രോ,കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഒത്തിരി സന്തോഷം സഹോ ….
      സ്നേഹത്തോടെ ???

  18. ഇഷ്ട്ടപെട്ടു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤??

Comments are closed.