? ദിയ – 2 ? [ചെകുത്താനെ സ്നേഹിച്ച മാലാഖ] 696

 

 

അമ്മ അത് പറഞ്ഞപ്പോഴാണ് ആ കാര്യം ഞാനും ഓർത്തത് …

 

 

” അമ്മ പൊയ്ക്കോ ഞാൻ വരാം …. ”

 

അമ്മ പുറത്തേയ്ക്ക് പോയതും ഞാൻ ഡ്രസ് മാറി റൂമിന് പുറത്തേയ്ക്ക് ഇറങ്ങി . ഹാളിലെ സെറ്റിയിൽ തന്നെ സങ്കടഭാവത്തോടെ ദിയയും ഒപ്പം അമ്മയും ഉണ്ടായിരുന്നു …..

 

” ദിയേ ….. എണീറ്റ് മുഖം കഴുകീട്ട് വാ …. ”

 

ഞാനതും പറഞ്ഞ് വീടിന് പുറത്തേയ്ക്ക് ഇറങ്ങി .. വീടിന്റെ മുന്നിൽ ഇരുന്ന അച്ഛന്റെ പഴയ ബുള്ളറ്റിൽ കയറി സ്റ്റാർട്ടാക്കി …. അപ്പോഴേയ്ക്കും ദിയയും അമ്മയും പുറത്ത് വന്നു …

 

 

” എവിടേയ്ക്കാ …. ”

 

അവൾ ഉടനെ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു …

 

 

” തനിക്ക് പോകണം എന്നല്ലേ പറഞ്ഞത് . പറ്റിയ സ്ഥലം കണ്ടാൽ തന്നെ അവിടെ വിട്ടേയ്ക്കാം … സംസാരിച്ച് സമയം കളയാതെ കയറ് …. ”

 

ഞാൻ ബുള്ളറ്റിൽ അൽപം ആക്സിലേറ്റർ കൊടുത്തു കൊണ്ട് പറഞ്ഞു .

 

 

” അജൂ …. നിന്റെ തമാശ കുറച്ച് കൂടുന്നുണ്ട് … അവൻ വെറുതെ പറഞ്ഞതാ മോള് പോയിട്ട് വാ ….. ”

 

അമ്മ ഉടനെ അവളോട് പറഞ്ഞു …
അൽപ്പം ടെൻഷനോടെ അവൾ ബുള്ളറ്റിന്റെ പുറകിൽ കയറിയ ശേഷം കൈ എന്റെ തോളിൽ വച്ചു . ഞാൻ ബുളളറ്റ് മുന്നോട്ടെടുത്തു ….

 

അവളൊന്നും എന്നോട് സംസാരിച്ചില്ല , ഒരു തരം മൂഖത . അതുകൊണ്ട് ഞാനും അങ്ങോട്ട് ഒന്നും പറയാനും പോയില്ല …. തിരക്ക് കുറഞ്ഞ റോഡിലൂടെ അത്യാവശ്യം സ്പീഡിൽ ബുള്ളറ്റ് മുന്നോട്ട് കുതിച്ചു ….

 

 

94 Comments

  1. ❤️❤️❤️❤️❤️

  2. Vichu aliyoo??
    എന്തായി നാളെ കിട്ടുയോ ഐറ്റം??

  3. Chettayi… Poly…katta waiting for next part.❤️❤️

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹം മാത്രം …???

  4. മാത്തുകുട്ടി

    അങ്ങനെ ചെകു വീണ്ടും അടുത്ത വെടിക്കെട്ടുമായി എത്തി. രണ്ടു പാട്ടും കൂടി ഒരുമിച്ചാണ് വായിച്ചത് സംഭവം പൊളിച്ചു. കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടി?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????

    1. ഒത്തിരി സന്തോഷം സഹോ
      സ്നേഹത്തോടെ ???

  5. നല്ല സുഖമുള്ള കത്തി
    I like it

    1. കത്തി അല്ല കഥ

  6. തൃലോക്

    പൊളിയെയ്…??✌️✌️

    അജു മാസ്സ് ??

  7. ᗩDĤĪ๕ۣۜZƐƱS

    bro itu pranaya kadha ano

    1. Bro ഈ കഥയിൽ പല category യും വരുന്നുണ്ട് പക്ഷെ main category പ്രണയം തന്നെയാണ് അത് വഴിയെ മനസ്സിലാകും .

  8. മച്ചാനെ spr സ്റ്റോറി നല്ല ഫീൽ ആയിരുന്നു അജു ന്റെ past അറിഞ്ഞു ഇനി ദിയ യുടെ past അറിയാൻ കാത്തിരിക്കുന്നു
    അതാണല്ലേ അവന്റെ ഫ്രണ്ട് നോട്‌ കേട്ടില്ല എന്നു പറയാൻ കാരണം nxt എന്ന ഇനി

    1. ഒത്തിരി സന്തോഷം സഹോ ….???
      സ്നേഹത്തോടെ …

      1. ♥♥ nxt എന്ന

        1. നാളെയോ അതിനടുത്ത ദിവസമോ പ്രതീക്ഷിക്കാം ???

  9. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??????.

  10. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    Next part eppozha

    1. Thanks ❤️❤️❤️
      Next part രണ്ട് ദിവസം കഴിഞ്ഞ് ഉണ്ടാകും

  11. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. Perfect ok

  13. ഒറ്റയാൻ

    ❤️❤️❤️

  14. നിധീഷ്

    ❤❤❤

  15. കാർത്തിവീരാർജ്ജുനൻ

    ഈ part ഉം കൊള്ളാം ❤️ waiting for next part

    1. Nice story❤
      പേജ് വാച്ച്തീർന്നത് അറിഞ്ഞില്ല…
      Wait next part…

      1. ഒത്തിരി നന്ദി സഹോ
        സ്നേഹത്തോടെ ……❣️❣️❣️

  16. Lub?

  17. വേട്ടക്കാരൻ

    ഈ പാർട്ടും സൂപ്പർ ബ്രോ,കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഒത്തിരി സന്തോഷം സഹോ ….
      സ്നേഹത്തോടെ ???

  18. ഇഷ്ട്ടപെട്ടു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤??

Comments are closed.