? ദിയ – 2 ? [ചെകുത്താനെ സ്നേഹിച്ച മാലാഖ] 696

 

 

” എന്നാ … ശരി രാഘവേട്ടാ … ”

 

ഞാൻ ഒരു പുഞ്ചിരിയോടെ അതും പറഞ്ഞ് തിരികെ വീട്ടിലേയ്ക്ക് നടന്നു …

…………………

 

” അമ്മേ കഴിക്കാൻ എന്താ … ”

 

വീട്ടിലെത്തി , ഡൈനിങ്ങ് ടേബിളിൽ ചെന്നിരുന്ന ശേഷം അടുക്കള ലക്ഷ്യമാക്കി ഞാൻ വിളിച്ച് ചോദിച്ചു . എന്നിട്ട് ഫോണെടുത്ത് വെറുതെ അതിലെ മെസേജൊക്കെ നോക്കി ഇരുന്നു …
അൽപ്പം കഴിഞ്ഞതും ഒരു പ്ലേറ്റൽ ചൂട് പാറുന്ന പുട്ടും കടലയും എന്റെ മുന്നിലെത്തി …. ഫോണിൽ നിന്ന് മുഖമുയർത്തി നോക്കിയപ്പോൾ ദാ വീണ്ടും മുന്നിൽ ദിയ തന്നെ ….. ഞാൻ ഫോൺ ഷർട്ടിന്റെ പോക്കറ്റിൽ വച്ചു .

 

” അമ്മ …. എവിടെ ? ”

 

ഞാൻ അവളോട് ചോദിച്ചു ….

 

 

” അടുക്കളയിലുണ്ട് …. ”

 

അവൾ ഉടനെ മറുപടി പറഞ്ഞു …

 

 

” അല്ല …. താൻ ഇത്ര പെട്ടെന്ന് എങ്ങനെയാ ഇങ്ങനെ ചെയിഞ്ചായത് …. ഞാൻ ഒന്ന് ഉറങ്ങി എണീറ്റപ്പോഴേയ്ക്കും ഇവിടെ എന്താ നടന്നേ ? ”

 

ഞാൻ ആകാംഷയോടെ ചോദിച്ചു …

 

 

” അത് …. അമ്മ എന്നോട് കുറേ സംസാരിച്ചു , പേടിക്കണ്ട , ഇനി ഇങ്ങനെ സങ്കടപ്പെട്ടിരിക്കരുത് എന്ന് പറഞ്ഞു … ”

 

അവൾ മടിച്ച് മടിച്ച് പറഞ്ഞു …

 

 

” ഏത് അമ്മ …. ”

 

ഞാനൽപ്പം ഗൗരവത്തോടെ ചോദിച്ചു …

 

 

” ഏട്ടന്റെ അമ്മ …. എന്നോട് പറഞ്ഞു ആന്റി എന്ന് വിളിക്കണ്ട അമ്മ എന്ന് വിളിച്ചാൽ മതിയെന്ന് … ”

 

അവൾ തല കുനിച്ച് നിന്ന് പറഞ്ഞു ഒപ്പം മുഖത്ത് ഒരു സങ്കടഭാവവും വന്ന് നിറഞ്ഞു … അത് കണ്ടതും എനിക്ക് ചിരിയാണ് വന്നത് .
ഞാൻ ചിരിക്കുന്നത് കേട്ട് അവൾ മുഖമുയർത്തി എന്നെ നോക്കി …..

 

 

94 Comments

  1. ❤️❤️❤️❤️❤️

  2. Vichu aliyoo??
    എന്തായി നാളെ കിട്ടുയോ ഐറ്റം??

  3. Chettayi… Poly…katta waiting for next part.❤️❤️

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹം മാത്രം …???

  4. മാത്തുകുട്ടി

    അങ്ങനെ ചെകു വീണ്ടും അടുത്ത വെടിക്കെട്ടുമായി എത്തി. രണ്ടു പാട്ടും കൂടി ഒരുമിച്ചാണ് വായിച്ചത് സംഭവം പൊളിച്ചു. കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടി?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????

    1. ഒത്തിരി സന്തോഷം സഹോ
      സ്നേഹത്തോടെ ???

  5. നല്ല സുഖമുള്ള കത്തി
    I like it

    1. കത്തി അല്ല കഥ

  6. തൃലോക്

    പൊളിയെയ്…??✌️✌️

    അജു മാസ്സ് ??

  7. ᗩDĤĪ๕ۣۜZƐƱS

    bro itu pranaya kadha ano

    1. Bro ഈ കഥയിൽ പല category യും വരുന്നുണ്ട് പക്ഷെ main category പ്രണയം തന്നെയാണ് അത് വഴിയെ മനസ്സിലാകും .

  8. മച്ചാനെ spr സ്റ്റോറി നല്ല ഫീൽ ആയിരുന്നു അജു ന്റെ past അറിഞ്ഞു ഇനി ദിയ യുടെ past അറിയാൻ കാത്തിരിക്കുന്നു
    അതാണല്ലേ അവന്റെ ഫ്രണ്ട് നോട്‌ കേട്ടില്ല എന്നു പറയാൻ കാരണം nxt എന്ന ഇനി

    1. ഒത്തിരി സന്തോഷം സഹോ ….???
      സ്നേഹത്തോടെ …

      1. ♥♥ nxt എന്ന

        1. നാളെയോ അതിനടുത്ത ദിവസമോ പ്രതീക്ഷിക്കാം ???

  9. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??????.

  10. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    Next part eppozha

    1. Thanks ❤️❤️❤️
      Next part രണ്ട് ദിവസം കഴിഞ്ഞ് ഉണ്ടാകും

  11. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. Perfect ok

  13. ഒറ്റയാൻ

    ❤️❤️❤️

  14. നിധീഷ്

    ❤❤❤

  15. കാർത്തിവീരാർജ്ജുനൻ

    ഈ part ഉം കൊള്ളാം ❤️ waiting for next part

    1. Nice story❤
      പേജ് വാച്ച്തീർന്നത് അറിഞ്ഞില്ല…
      Wait next part…

      1. ഒത്തിരി നന്ദി സഹോ
        സ്നേഹത്തോടെ ……❣️❣️❣️

  16. Lub?

  17. വേട്ടക്കാരൻ

    ഈ പാർട്ടും സൂപ്പർ ബ്രോ,കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഒത്തിരി സന്തോഷം സഹോ ….
      സ്നേഹത്തോടെ ???

  18. ഇഷ്ട്ടപെട്ടു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤??

Comments are closed.