? ദിയ – 2 ? [ചെകുത്താനെ സ്നേഹിച്ച മാലാഖ] 696

 

 

ഇവൾ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയാണ് . സ്വന്തമായി തീരുമാനം എടുക്കാൻ നിയമപരമായി അവകാശം ഉള്ളവൾ , എവിടെ നിൽക്കണമെന്നും ആരോടൊപ്പം തമസിക്കണമെന്നും തീരുമാനിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഇവൾക്കുണ്ട് . ഇവൾക്ക് സമ്മതമാണെങ്കിൽ നിങ്ങൾക്ക് ഇവളെ കൊണ്ട് പോകാം അല്ലാതെ ബലപ്രയോഗമോ അതികാരത്തിന്റെ പവറോ കാണിക്കാൻ നിന്നാൽ ഈ അജയ് ശങ്കർ ആരാണെന്ന് നിങ്ങളറിയും … ”

 

ഞാൻ ഉറച്ച വാക്കുകളിൽ ഉച്ചത്തിൽ പറഞ്ഞു ….

 

 

” നീ എന്ത് കാണിക്കുമെന്നാ ഈ പറയുന്നേ , അല്ല നീ ഞങ്ങളെ നിയമം പഠിപ്പിക്കാറായോ …. ”

 

ഉടനെ S I പരിഹാസ രൂപേണ ചോദിച്ചു ..

 

 

” നിയമം അറിയില്ല എങ്കിൽ പഠിക്കണം സർ . പക്ഷെ സാറിനെ നിയമം പഠിപ്പിക്കാൻ ഞാനാളല്ല . അതിന് വേറെ ഒരാളെ ഞാൻ സാറിന് പരിചയപ്പെടുത്തി തരാം . ”

 

ഞാനതും പറഞ്ഞ് എന്റെ പോക്കറ്റിൽ കിടന്ന ഫോൺ എടുത്ത് S I യ്ക്ക് നേരെ നീട്ടി ….

 

 

” സാറ് പറഞ്ഞതൊക്കെ കേട്ടോണ്ട് ഒരാൾ ഈ ഫോണിന്റെ മറുവശത്തുണ്ട് … സാറിന് ചിലപ്പോൾ അറിയാവുന്ന ആളായിരിക്കും , ഒന്ന് സംസാരിച്ച് നോക്ക് . പുള്ളി വ്യക്തമായി സാറിന് നിയമവും വകുപ്പും എല്ലാം പറഞ്ഞ് തരും .”

 

ഞാനതും പറഞ്ഞ് ഫോൺ S I യ്ക്ക് നേരെ നീട്ടി …. അയാൾ ദേഷ്യത്തോടെ ഫോൺ വാങ്ങി ചെവിയിൽ വച്ചു.

 

 

” ഹലോ …. നിങ്ങൾ ആരാ ? ”

 

S I ദേഷ്യത്തിൽ ഫോണിലൂടെ ചോദിച്ചു .

 

 

94 Comments

  1. ❤️❤️❤️❤️❤️

  2. Vichu aliyoo??
    എന്തായി നാളെ കിട്ടുയോ ഐറ്റം??

  3. Chettayi… Poly…katta waiting for next part.❤️❤️

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹം മാത്രം …???

  4. മാത്തുകുട്ടി

    അങ്ങനെ ചെകു വീണ്ടും അടുത്ത വെടിക്കെട്ടുമായി എത്തി. രണ്ടു പാട്ടും കൂടി ഒരുമിച്ചാണ് വായിച്ചത് സംഭവം പൊളിച്ചു. കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടി?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????

    1. ഒത്തിരി സന്തോഷം സഹോ
      സ്നേഹത്തോടെ ???

  5. നല്ല സുഖമുള്ള കത്തി
    I like it

    1. കത്തി അല്ല കഥ

  6. തൃലോക്

    പൊളിയെയ്…??✌️✌️

    അജു മാസ്സ് ??

  7. ᗩDĤĪ๕ۣۜZƐƱS

    bro itu pranaya kadha ano

    1. Bro ഈ കഥയിൽ പല category യും വരുന്നുണ്ട് പക്ഷെ main category പ്രണയം തന്നെയാണ് അത് വഴിയെ മനസ്സിലാകും .

  8. മച്ചാനെ spr സ്റ്റോറി നല്ല ഫീൽ ആയിരുന്നു അജു ന്റെ past അറിഞ്ഞു ഇനി ദിയ യുടെ past അറിയാൻ കാത്തിരിക്കുന്നു
    അതാണല്ലേ അവന്റെ ഫ്രണ്ട് നോട്‌ കേട്ടില്ല എന്നു പറയാൻ കാരണം nxt എന്ന ഇനി

    1. ഒത്തിരി സന്തോഷം സഹോ ….???
      സ്നേഹത്തോടെ …

      1. ♥♥ nxt എന്ന

        1. നാളെയോ അതിനടുത്ത ദിവസമോ പ്രതീക്ഷിക്കാം ???

  9. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??????.

  10. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    Next part eppozha

    1. Thanks ❤️❤️❤️
      Next part രണ്ട് ദിവസം കഴിഞ്ഞ് ഉണ്ടാകും

  11. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. Perfect ok

  13. ഒറ്റയാൻ

    ❤️❤️❤️

  14. നിധീഷ്

    ❤❤❤

  15. കാർത്തിവീരാർജ്ജുനൻ

    ഈ part ഉം കൊള്ളാം ❤️ waiting for next part

    1. Nice story❤
      പേജ് വാച്ച്തീർന്നത് അറിഞ്ഞില്ല…
      Wait next part…

      1. ഒത്തിരി നന്ദി സഹോ
        സ്നേഹത്തോടെ ……❣️❣️❣️

  16. Lub?

  17. വേട്ടക്കാരൻ

    ഈ പാർട്ടും സൂപ്പർ ബ്രോ,കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഒത്തിരി സന്തോഷം സഹോ ….
      സ്നേഹത്തോടെ ???

  18. ഇഷ്ട്ടപെട്ടു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤??

Comments are closed.