? ദിയ – 2 ? [ചെകുത്താനെ സ്നേഹിച്ച മാലാഖ] 696

 

 

” ഇതൊ … ? ഇവളുടെ പേര് ദിയ . തിരികെ വന്നപ്പോ വഴിയിൽ നിന്ന് കളഞ്ഞ് കിട്ടിയതാ …. ”

 

ഞാൻ ഒരു പുഞ്ചിരിയോടെ അമ്മയോട് പറഞ്ഞ ശേഷം സെറ്റിയിൽ ചെന്നിരുന്നു ….

 

 

” അജൂ …. ചുമ്മാ തമാശ പറയാതെ സത്യം പറയടാ ? വഴിയിൽ നിന്ന് കളഞ്ഞ് കിട്ടാൻ ഇതെന്താ പൂച്ച കുഞ്ഞൊ പട്ടി കുട്ടിയോ വല്ലതുമാണോ ? ”

 

അമ്മ എന്നോട് ഗൗരവത്തോടെ ചോദിച്ചു . ഞങ്ങളുടെ സംസാരമൊക്കെ കേട്ട് ഒരൽപം പരിഭ്രമത്തോടെ നിൽക്കുകയാണ് ദിയ ….

 

 

” ആ എങ്കിൽ സത്യം പറയാം . ഇതെന്റെ ഭാര്യയാ , ഇന്നലെയായിരുന്നു ഞങ്ങളുടെ വിവാഹം … ഇവളെ കെട്ടാനാ ഞാൻ അമ്മയോട് കള്ളം പറഞ്ഞ് ഇന്നലെ ഇവിടെ നിന്ന് പോയത് … എങ്ങനെയുണ്ടമ്മാ മരുമോള് , കൊള്ളാമോ ? ”

 

ഞാൻ ചിരിച്ചു കൊണ്ട് അമ്മയോട് ചോദിച്ചു . എന്റെ വാക്കുകൾ കേട്ട് ഞെട്ടി എന്നെ കണ്ണും മിഴിച്ച് നോക്കി നിൽക്കുകയാണ് ദിയ … ഞാൻ അവളെ നോക്കി വെറുതെ എന്ന അർത്ഥത്തിൽ കണ്ണടച്ച് കാണിച്ചു …

 

 

” എടാ മോനേ വിശ്വസിക്കാൻ പറ്റുന്ന നുണ പറയെടാ …. ”

 

അമ്മ ഒരു പുഞ്ചിരിയോടെ പറഞ്ഞു .

 

 

” എന്റെ മാതാശ്രീ ഇങ്ങ് വന്നേ …. ”

 

ഞാൻ അമ്മയെ മാറ്റി നിർത്തി നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞ് കൊടുത്തു ….

 

” അമ്മേ …… ഇനി പറ ഞാനിവളെ വഴിയിൽ ഇറക്കി വിട്ടിട്ട് വരണമായിരുന്നോ ….. ? ”

 

ഞാൻ അമ്മയോട് ചോദിച്ചു …..

 

 

94 Comments

  1. ❤️❤️❤️❤️❤️

  2. Vichu aliyoo??
    എന്തായി നാളെ കിട്ടുയോ ഐറ്റം??

  3. Chettayi… Poly…katta waiting for next part.❤️❤️

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹം മാത്രം …???

  4. മാത്തുകുട്ടി

    അങ്ങനെ ചെകു വീണ്ടും അടുത്ത വെടിക്കെട്ടുമായി എത്തി. രണ്ടു പാട്ടും കൂടി ഒരുമിച്ചാണ് വായിച്ചത് സംഭവം പൊളിച്ചു. കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടി?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????

    1. ഒത്തിരി സന്തോഷം സഹോ
      സ്നേഹത്തോടെ ???

  5. നല്ല സുഖമുള്ള കത്തി
    I like it

    1. കത്തി അല്ല കഥ

  6. തൃലോക്

    പൊളിയെയ്…??✌️✌️

    അജു മാസ്സ് ??

  7. ᗩDĤĪ๕ۣۜZƐƱS

    bro itu pranaya kadha ano

    1. Bro ഈ കഥയിൽ പല category യും വരുന്നുണ്ട് പക്ഷെ main category പ്രണയം തന്നെയാണ് അത് വഴിയെ മനസ്സിലാകും .

  8. മച്ചാനെ spr സ്റ്റോറി നല്ല ഫീൽ ആയിരുന്നു അജു ന്റെ past അറിഞ്ഞു ഇനി ദിയ യുടെ past അറിയാൻ കാത്തിരിക്കുന്നു
    അതാണല്ലേ അവന്റെ ഫ്രണ്ട് നോട്‌ കേട്ടില്ല എന്നു പറയാൻ കാരണം nxt എന്ന ഇനി

    1. ഒത്തിരി സന്തോഷം സഹോ ….???
      സ്നേഹത്തോടെ …

      1. ♥♥ nxt എന്ന

        1. നാളെയോ അതിനടുത്ത ദിവസമോ പ്രതീക്ഷിക്കാം ???

  9. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??????.

  10. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    Next part eppozha

    1. Thanks ❤️❤️❤️
      Next part രണ്ട് ദിവസം കഴിഞ്ഞ് ഉണ്ടാകും

  11. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. Perfect ok

  13. ഒറ്റയാൻ

    ❤️❤️❤️

  14. നിധീഷ്

    ❤❤❤

  15. കാർത്തിവീരാർജ്ജുനൻ

    ഈ part ഉം കൊള്ളാം ❤️ waiting for next part

    1. Nice story❤
      പേജ് വാച്ച്തീർന്നത് അറിഞ്ഞില്ല…
      Wait next part…

      1. ഒത്തിരി നന്ദി സഹോ
        സ്നേഹത്തോടെ ……❣️❣️❣️

  16. Lub?

  17. വേട്ടക്കാരൻ

    ഈ പാർട്ടും സൂപ്പർ ബ്രോ,കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഒത്തിരി സന്തോഷം സഹോ ….
      സ്നേഹത്തോടെ ???

  18. ഇഷ്ട്ടപെട്ടു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤??

Comments are closed.