? ദിയ – 2 ? [ചെകുത്താനെ സ്നേഹിച്ച മാലാഖ] 696

 

 

” ചേട്ടനോട് ഞാൻ ആദ്യമേ പറഞ്ഞതല്ലേ നിങ്ങൾക്കൊക്കെ ഞാൻ ഒരു ബാധ്യതയാകുമെന്ന് …. ഇപ്പൊ നിങ്ങൾക്കും കൂടി ഞാൻ കാരണം ആപത്ത് വരും എന്ന അവസ്ഥയായില്ലേ …. ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം …. ”

 

അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു .

 

 

” എങ്ങോട്ട് പോകാൻ …. താൻ എങ്ങോട്ടും പോകുന്നില്ല …. ഇത്രയും നേരം ഞാനും അമ്മയും പറഞ്ഞത് തനിക്ക് മനസ്സിലായില്ലേ …. ”

 

ഞാൻ ശബ്ദമുയർത്തി ദേഷ്യത്തിൽ പറഞ്ഞ ശേഷം നേരെ റൂമിൽ ചെന്ന് കട്ടിലിൽ കയറി കിടന്നു .

 

ഇനിയെന്ത് ചെയ്യണമെന്ന് ഒരു ഐഡിയയും മനസ്സിലില്ല … അവളുടെ പ്രശ്നം എന്താണെന്ന് അറിഞ്ഞാലെ ഒരു പരിഹാരം കണ്ടെത്താൻ സാധിക്കൂ … പക്ഷെ അത് പറയാനുള്ള മാനസിക അവസ്ഥ അവൾക്കിപ്പോഴും കൈവന്നിട്ടില്ല എന്ന് എനിക്ക് മനസ്സിലായി …..

 

അങ്ങനെ ഓരോ കാര്യങ്ങൾ ആലോചിച്ച് കിടന്നപ്പോഴേയ്ക്കും അമ്മ മുറിയിലേയ്ക്ക് വന്നു .

 

” അജൂ … നീ എന്തിനാ അവളോട് ദേഷ്യത്തിൽ സംസാരിച്ചത് , അവള് ദാ വീണ്ടും ഇരുന്ന് കരയുന്നു …. ”

 

അമ്മ ഉടനെ പറഞ്ഞു …

 

 

” കരയട്ടെ … ഇത്രയൊക്കെ ചെയ്തിട്ടും അവൾക്ക് ഏങ്ങോട്ടെങ്കിലും പോകണം എന്ന് പറയാൻ തോന്നിയില്ലേ …. ”

 

ഞാനതും പറഞ്ഞ് കട്ടിലിൽ എണീറ്റിരുന്നു .

 

 

” അജൂ …. അവൾ കാരണം നമുക്കൊരു ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന് കരുതി പറഞ്ഞതല്ലേ … അത് വിട്ട് കള …. പിന്നെ മോനേ … അവൾ ഇട്ടോണ്ട് വന്ന ഡ്രസ് അല്ലാതെ മാറി ധരിക്കാൻ അവൾക്ക് വേറെ ഒന്നുമില്ല …. ”

 

 

94 Comments

  1. ❤️❤️❤️❤️❤️

  2. Vichu aliyoo??
    എന്തായി നാളെ കിട്ടുയോ ഐറ്റം??

  3. Chettayi… Poly…katta waiting for next part.❤️❤️

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹം മാത്രം …???

  4. മാത്തുകുട്ടി

    അങ്ങനെ ചെകു വീണ്ടും അടുത്ത വെടിക്കെട്ടുമായി എത്തി. രണ്ടു പാട്ടും കൂടി ഒരുമിച്ചാണ് വായിച്ചത് സംഭവം പൊളിച്ചു. കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടി?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????

    1. ഒത്തിരി സന്തോഷം സഹോ
      സ്നേഹത്തോടെ ???

  5. നല്ല സുഖമുള്ള കത്തി
    I like it

    1. കത്തി അല്ല കഥ

  6. തൃലോക്

    പൊളിയെയ്…??✌️✌️

    അജു മാസ്സ് ??

  7. ᗩDĤĪ๕ۣۜZƐƱS

    bro itu pranaya kadha ano

    1. Bro ഈ കഥയിൽ പല category യും വരുന്നുണ്ട് പക്ഷെ main category പ്രണയം തന്നെയാണ് അത് വഴിയെ മനസ്സിലാകും .

  8. മച്ചാനെ spr സ്റ്റോറി നല്ല ഫീൽ ആയിരുന്നു അജു ന്റെ past അറിഞ്ഞു ഇനി ദിയ യുടെ past അറിയാൻ കാത്തിരിക്കുന്നു
    അതാണല്ലേ അവന്റെ ഫ്രണ്ട് നോട്‌ കേട്ടില്ല എന്നു പറയാൻ കാരണം nxt എന്ന ഇനി

    1. ഒത്തിരി സന്തോഷം സഹോ ….???
      സ്നേഹത്തോടെ …

      1. ♥♥ nxt എന്ന

        1. നാളെയോ അതിനടുത്ത ദിവസമോ പ്രതീക്ഷിക്കാം ???

  9. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??????.

  10. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    Next part eppozha

    1. Thanks ❤️❤️❤️
      Next part രണ്ട് ദിവസം കഴിഞ്ഞ് ഉണ്ടാകും

  11. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. Perfect ok

  13. ഒറ്റയാൻ

    ❤️❤️❤️

  14. നിധീഷ്

    ❤❤❤

  15. കാർത്തിവീരാർജ്ജുനൻ

    ഈ part ഉം കൊള്ളാം ❤️ waiting for next part

    1. Nice story❤
      പേജ് വാച്ച്തീർന്നത് അറിഞ്ഞില്ല…
      Wait next part…

      1. ഒത്തിരി നന്ദി സഹോ
        സ്നേഹത്തോടെ ……❣️❣️❣️

  16. Lub?

  17. വേട്ടക്കാരൻ

    ഈ പാർട്ടും സൂപ്പർ ബ്രോ,കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഒത്തിരി സന്തോഷം സഹോ ….
      സ്നേഹത്തോടെ ???

  18. ഇഷ്ട്ടപെട്ടു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤??

Comments are closed.