? ദിയ – 2 ? [ചെകുത്താനെ സ്നേഹിച്ച മാലാഖ] 696

 

 

ആദ്യമൊക്കെ അമൃത വിളിക്കുമായിരുന്നു പക്ഷെ ഞാനിനി നാട്ടിൽ നിന്ന് മടങ്ങില്ലെന്നും , സിവിൽ സർവീസ് ഉപേക്ഷിച്ചുവെന്നും അറിഞ്ഞതോടു കൂടി അവള് ഫോൺ വിളിയും ഇല്ല ഒന്നുമില്ല … അങ്ങോട്ട് വിളിക്കുമ്പോൾ എടുക്കാറുമില്ല , പിന്നീട് സ്വിച്ച് ഓഫും .

 

ഒടുവിൽ നീരജാ എന്നോട് പറഞ്ഞത് ജോലിയും കൂലിയും ഇല്ലാത്ത എന്നെ അവൾക്ക് വേണ്ട എന്ന് … അവൾക്ക് വേണ്ട എന്നറിഞ്ഞ ആ നിമിഷം ഞാനും ആ ചാപ്റ്റർ ക്ലോസ്സ് ചെയ്തു …. പിന്നെ വിളിയും ഇല്ല കമ്യൂണിക്കേഷനും ഇല്ല . രണ്ടര വർഷത്തിന് ശേഷം ദൈവം അവളെ കൺമുന്നിൽ എത്തിച്ചപ്പോ ഇതു പോലൊരു സുഖമുള്ള പണി കൊടുക്കാൻ കഴിയുമെന്ന് വിജാരിച്ചില്ല ….. ”

 

ഞാനതും പറഞ്ഞ് ദിവ്യയുടെ മുഖത്തേയ്ക്ക് നോക്കി . കക്ഷി ഒരു പുഞ്ചിരിയോടെ എന്നെ തന്നെ നോക്കി ഇരിക്കുകയാണ് .

 

 

“ചേട്ടന് അച്ഛനെ കുറിച്ച് ഓർത്ത് ഇപ്പോ വിഷമമില്ലേ …?”

 

അവൾ സങ്കടത്തോടെ എന്നോട് ചോദിച്ചു .

 

 

” ആദ്യമൊക്കെ ഒരുപാട് കരഞ്ഞു … പിന്നെ പിന്നെ കരയാനും കഴിയാത്ത അവസ്ഥയായി . നാട്ടുകാരുടെ മനസ്സിൽ ഇപ്പോഴും അച്ഛൻ ഉണ്ട് , അതവരുടെ വാക്കുകളിലൂടെ അറിയുമ്പോൾ അച്ഛൻ മരിച്ചു എന്ന് വിശ്വസിക്കാൻ എനിക്ക് തോന്നുന്നില്ല … ഉണ്ടായിരുന്ന കാലത്ത് തന്ന സ്നേഹം മതിയല്ലോ ജീവത കാലം മുഴുവൻ ഓർക്കാൻ … ”

 

ഞാൻ ഒരു പുഞ്ചിരിയോടെ ദിയയോട് പറഞ്ഞു .

 

 

” പിന്നെ ദിയേ എനിക് ഒരു സുഹൃത്തുണ്ട് അനൂപ് അവന് ഈ അമൃതയുടെ കാര്യമൊന്നും അറിയില്ല . താനായിട്ട് പറഞ്ഞ് എന്നെ നാറ്റിക്കരുത് ..”

 

 

94 Comments

  1. ❤️❤️❤️❤️❤️

  2. Vichu aliyoo??
    എന്തായി നാളെ കിട്ടുയോ ഐറ്റം??

  3. Chettayi… Poly…katta waiting for next part.❤️❤️

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹം മാത്രം …???

  4. മാത്തുകുട്ടി

    അങ്ങനെ ചെകു വീണ്ടും അടുത്ത വെടിക്കെട്ടുമായി എത്തി. രണ്ടു പാട്ടും കൂടി ഒരുമിച്ചാണ് വായിച്ചത് സംഭവം പൊളിച്ചു. കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടി?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????

    1. ഒത്തിരി സന്തോഷം സഹോ
      സ്നേഹത്തോടെ ???

  5. നല്ല സുഖമുള്ള കത്തി
    I like it

    1. കത്തി അല്ല കഥ

  6. തൃലോക്

    പൊളിയെയ്…??✌️✌️

    അജു മാസ്സ് ??

  7. ᗩDĤĪ๕ۣۜZƐƱS

    bro itu pranaya kadha ano

    1. Bro ഈ കഥയിൽ പല category യും വരുന്നുണ്ട് പക്ഷെ main category പ്രണയം തന്നെയാണ് അത് വഴിയെ മനസ്സിലാകും .

  8. മച്ചാനെ spr സ്റ്റോറി നല്ല ഫീൽ ആയിരുന്നു അജു ന്റെ past അറിഞ്ഞു ഇനി ദിയ യുടെ past അറിയാൻ കാത്തിരിക്കുന്നു
    അതാണല്ലേ അവന്റെ ഫ്രണ്ട് നോട്‌ കേട്ടില്ല എന്നു പറയാൻ കാരണം nxt എന്ന ഇനി

    1. ഒത്തിരി സന്തോഷം സഹോ ….???
      സ്നേഹത്തോടെ …

      1. ♥♥ nxt എന്ന

        1. നാളെയോ അതിനടുത്ത ദിവസമോ പ്രതീക്ഷിക്കാം ???

  9. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??????.

  10. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    Next part eppozha

    1. Thanks ❤️❤️❤️
      Next part രണ്ട് ദിവസം കഴിഞ്ഞ് ഉണ്ടാകും

  11. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. Perfect ok

  13. ഒറ്റയാൻ

    ❤️❤️❤️

  14. നിധീഷ്

    ❤❤❤

  15. കാർത്തിവീരാർജ്ജുനൻ

    ഈ part ഉം കൊള്ളാം ❤️ waiting for next part

    1. Nice story❤
      പേജ് വാച്ച്തീർന്നത് അറിഞ്ഞില്ല…
      Wait next part…

      1. ഒത്തിരി നന്ദി സഹോ
        സ്നേഹത്തോടെ ……❣️❣️❣️

  16. Lub?

  17. വേട്ടക്കാരൻ

    ഈ പാർട്ടും സൂപ്പർ ബ്രോ,കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഒത്തിരി സന്തോഷം സഹോ ….
      സ്നേഹത്തോടെ ???

  18. ഇഷ്ട്ടപെട്ടു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤??

Comments are closed.