? ദിയ – 2 ? [ചെകുത്താനെ സ്നേഹിച്ച മാലാഖ] 696

 

 

ഇടയ്ക്ക് സൈഡ് മിററിലൂടെ നോക്കിയുപ്പോൾ സങ്കടം നിറഞ്ഞ മുഖഭാവത്തിൽ ചുറ്റുമുള്ള കാഴ്ചകൾ കണ്ടിരിക്കുകയാണ് കക്ഷി …. ബുള്ളറ്റ് നേരെ സിറ്റിയിലുള്ള ഒരു മാളിന്റെ അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിലേയ്ക്ക് ഞാൻ കയറ്റി …. ടൂവീലർ സെക്ഷനിൽ ബുള്ളറ്റ് പാർക്ക് ചെയ്ത് ഞാനും ദിയയും ലിഫ്റ്റിന്റെ അടുത്തേയ്ക്ക് നടന്നു …

 

” എന്താ … ഇവിടെ ..? ”

 

ലിഫ്റ്റിൽ കയറിയതും അവൾ ഒരു മടിയോടെ ചോദിച്ചു ….

 

 

” പറയാം …. ”

 

ഞാൻ മറുപടി പറഞ്ഞു …

 

 

” ദിയേ ….. തന്റെ ഈ മുഖത്തിന് ഈ സങ്കടം നിറഞ്ഞ വിഷാദ ഭാവം ഒട്ടും ചേരില്ല …. അതുകൊണ്ട് മനസ്സിലുള്ള സങ്കടമെല്ലാം മായ്ച്ച് കളഞ്ഞിട്ട് ഹാപ്പിയായിരിക്കണം … താൻ എനിക്കും അമ്മയ്ക്കും ഒരു ബാധ്യതയല്ല , അത് താൻ ആദ്യം മനസ്സിലാക്കണം … തന്റെ ജീവിതത്തിൽ താൻ നേരിടുന്ന പ്രശ്നം പരിഹരിക്കപ്പെടുന്നത് വരെ തനിക്ക് ഞങ്ങളോടൊപ്പം നിൽക്കാം , എന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ തന്റെ പ്രശ്നം ഞാൻ പരിഹരിക്കാനും ശ്രമിക്കാം ….

 

തൽക്കാലം അതൊക്കെ പിന്നീട് നോക്കാം . താൻ ആ കാര്യങ്ങൾ ആലോചിച്ച് വെറുതെ എന്തിനാ ഇപ്പോൾ ടെൻഷനടിക്കുന്നേ …. ഒരു ലൈഫെ ഉള്ളൂ ഈ ഭൂമിയിൽ , അതുകൊണ്ട് ഉള്ള സമയം ഹാപ്പിയായിരിക്കണം എന്നെപ്പോലെ , ഓക്കെ … ഇനി തന്റെ ഈ സങ്കടം നിറഞ്ഞ മുഖം കണ്ടാൽ സത്യമായിട്ടും തന്നെ ഞാൻ എവിടേലും കൊണ്ട് കളയും നോക്കിക്കോ ….. ”

 

ഞാൻ അവളോട് പറഞ്ഞു … അത് കേട്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു …

 

 

94 Comments

  1. ❤️❤️❤️❤️❤️

  2. Vichu aliyoo??
    എന്തായി നാളെ കിട്ടുയോ ഐറ്റം??

  3. Chettayi… Poly…katta waiting for next part.❤️❤️

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹം മാത്രം …???

  4. മാത്തുകുട്ടി

    അങ്ങനെ ചെകു വീണ്ടും അടുത്ത വെടിക്കെട്ടുമായി എത്തി. രണ്ടു പാട്ടും കൂടി ഒരുമിച്ചാണ് വായിച്ചത് സംഭവം പൊളിച്ചു. കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടി?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????

    1. ഒത്തിരി സന്തോഷം സഹോ
      സ്നേഹത്തോടെ ???

  5. നല്ല സുഖമുള്ള കത്തി
    I like it

    1. കത്തി അല്ല കഥ

  6. തൃലോക്

    പൊളിയെയ്…??✌️✌️

    അജു മാസ്സ് ??

  7. ᗩDĤĪ๕ۣۜZƐƱS

    bro itu pranaya kadha ano

    1. Bro ഈ കഥയിൽ പല category യും വരുന്നുണ്ട് പക്ഷെ main category പ്രണയം തന്നെയാണ് അത് വഴിയെ മനസ്സിലാകും .

  8. മച്ചാനെ spr സ്റ്റോറി നല്ല ഫീൽ ആയിരുന്നു അജു ന്റെ past അറിഞ്ഞു ഇനി ദിയ യുടെ past അറിയാൻ കാത്തിരിക്കുന്നു
    അതാണല്ലേ അവന്റെ ഫ്രണ്ട് നോട്‌ കേട്ടില്ല എന്നു പറയാൻ കാരണം nxt എന്ന ഇനി

    1. ഒത്തിരി സന്തോഷം സഹോ ….???
      സ്നേഹത്തോടെ …

      1. ♥♥ nxt എന്ന

        1. നാളെയോ അതിനടുത്ത ദിവസമോ പ്രതീക്ഷിക്കാം ???

  9. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??????.

  10. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    Next part eppozha

    1. Thanks ❤️❤️❤️
      Next part രണ്ട് ദിവസം കഴിഞ്ഞ് ഉണ്ടാകും

  11. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. Perfect ok

  13. ഒറ്റയാൻ

    ❤️❤️❤️

  14. നിധീഷ്

    ❤❤❤

  15. കാർത്തിവീരാർജ്ജുനൻ

    ഈ part ഉം കൊള്ളാം ❤️ waiting for next part

    1. Nice story❤
      പേജ് വാച്ച്തീർന്നത് അറിഞ്ഞില്ല…
      Wait next part…

      1. ഒത്തിരി നന്ദി സഹോ
        സ്നേഹത്തോടെ ……❣️❣️❣️

  16. Lub?

  17. വേട്ടക്കാരൻ

    ഈ പാർട്ടും സൂപ്പർ ബ്രോ,കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഒത്തിരി സന്തോഷം സഹോ ….
      സ്നേഹത്തോടെ ???

  18. ഇഷ്ട്ടപെട്ടു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤??

Comments are closed.