? ദിയ – 2 ? [ചെകുത്താനെ സ്നേഹിച്ച മാലാഖ] 696

 

 

ഞാൻ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു … മറുപടിയായി അവളും ഒന്ന് പുഞ്ചിരിച്ചു .

 

” മ് ……. വാ മഴ തോർന്നു പോകാം …. ”

 

ഞാനതും പറഞ്ഞ് വെയിറ്റിങ് ഷെഡിന് പുറത്തേയ്ക്കിറങ്ങി . ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തതും ദിയ പുറകിൽ കയറി …. തണുപ്പ് നിറഞ്ഞ വായുവിനെ കീറി മുറിച്ച് ബുളളറ്റ് മുന്നോട്ട് പാഞ്ഞു .

 

അൽപ ദൂരം കൂടി മുന്നോട്ട് പോയതും ഒരു ബ്ലാക്ക് സ്കോർപിയോ ഞങ്ങളെ ഫോളോ ചെയ്യുന്നത് ഞാൻ ബുള്ളറ്റിന്റെ സൈഡ് മിററിലൂടെ കണ്ടു .

 

” ദിയേ …. നമ്മളെ ആരോ ഫോളോ ചെയ്യുന്നുണ്ടല്ലോ …. ?

 

ഞാൻ അവളോട് പറഞ്ഞതും അവൾ പുറകിലേയ്ക്ക് തിരിഞ്ഞ് നോക്കി ….
ഞാൻ ബുള്ളറ്റിന്റെ സ്പീഡ് കുറച്ചതും ആ സ്കോർപിയോ ഞങ്ങളെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോയി . ഓവർ ടേക്ക് ചെയ്യുമ്പോൾ അതിനുള്ളിലിരുന്നവന്മാർ ഞങ്ങളെ തന്നെ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു . അവന്മാരുടെ മുഖം കണ്ടതും ദിയ എന്റെ തോളിൽ വച്ചിരുന്ന കൈ അമർത്തി പിടിച്ചു ….

 

” ഏട്ടാ ….. അവർ എന്നെ കൊല്ലാൻ വന്നവരുടെ കൂടെ ഉള്ളവരാ … ”

 

അവൾ വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു ….

 

 

തുടരും ……..

 

സ്നേഹത്തോടെ ….,

 

 

VICHU [ ചെകുത്താനെ സ്നേഹിച്ച മാലാഖ ]

 

 

94 Comments

  1. ❤️❤️❤️❤️❤️

  2. Vichu aliyoo??
    എന്തായി നാളെ കിട്ടുയോ ഐറ്റം??

  3. Chettayi… Poly…katta waiting for next part.❤️❤️

    1. ഒത്തിരി നന്ദി സഹോ …
      സ്നേഹം മാത്രം …???

  4. മാത്തുകുട്ടി

    അങ്ങനെ ചെകു വീണ്ടും അടുത്ത വെടിക്കെട്ടുമായി എത്തി. രണ്ടു പാട്ടും കൂടി ഒരുമിച്ചാണ് വായിച്ചത് സംഭവം പൊളിച്ചു. കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടി?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????

    1. ഒത്തിരി സന്തോഷം സഹോ
      സ്നേഹത്തോടെ ???

  5. നല്ല സുഖമുള്ള കത്തി
    I like it

    1. കത്തി അല്ല കഥ

  6. തൃലോക്

    പൊളിയെയ്…??✌️✌️

    അജു മാസ്സ് ??

  7. ᗩDĤĪ๕ۣۜZƐƱS

    bro itu pranaya kadha ano

    1. Bro ഈ കഥയിൽ പല category യും വരുന്നുണ്ട് പക്ഷെ main category പ്രണയം തന്നെയാണ് അത് വഴിയെ മനസ്സിലാകും .

  8. മച്ചാനെ spr സ്റ്റോറി നല്ല ഫീൽ ആയിരുന്നു അജു ന്റെ past അറിഞ്ഞു ഇനി ദിയ യുടെ past അറിയാൻ കാത്തിരിക്കുന്നു
    അതാണല്ലേ അവന്റെ ഫ്രണ്ട് നോട്‌ കേട്ടില്ല എന്നു പറയാൻ കാരണം nxt എന്ന ഇനി

    1. ഒത്തിരി സന്തോഷം സഹോ ….???
      സ്നേഹത്തോടെ …

      1. ♥♥ nxt എന്ന

        1. നാളെയോ അതിനടുത്ത ദിവസമോ പ്രതീക്ഷിക്കാം ???

  9. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ??????.

  10. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    Next part eppozha

    1. Thanks ❤️❤️❤️
      Next part രണ്ട് ദിവസം കഴിഞ്ഞ് ഉണ്ടാകും

  11. Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. Perfect ok

  13. ഒറ്റയാൻ

    ❤️❤️❤️

  14. നിധീഷ്

    ❤❤❤

  15. കാർത്തിവീരാർജ്ജുനൻ

    ഈ part ഉം കൊള്ളാം ❤️ waiting for next part

    1. Nice story❤
      പേജ് വാച്ച്തീർന്നത് അറിഞ്ഞില്ല…
      Wait next part…

      1. ഒത്തിരി നന്ദി സഹോ
        സ്നേഹത്തോടെ ……❣️❣️❣️

  16. Lub?

  17. വേട്ടക്കാരൻ

    ഈ പാർട്ടും സൂപ്പർ ബ്രോ,കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. ഒത്തിരി സന്തോഷം സഹോ ….
      സ്നേഹത്തോടെ ???

  18. ഇഷ്ട്ടപെട്ടു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤??

Comments are closed.