” ഓക്കെ … ”
അവൾ ചിരിച്ചു കൊണ്ട് സമ്മതിച്ചു …
” ശരി ….. ഈ കഥ ഇവിടെ വച്ച് കേട്ട് ഇവിടെ വച്ച് മറക്കണം , ഇതിനെ കുറിച്ച് ഒരു സംസാരം ഉണ്ടാകരുത് …. ”
ഞാൻ അവളോട് പറഞ്ഞു …
” ഉം …. ശരി ”
അവൾ തലയാട്ടി കൊണ്ട് മറുപടി പറഞ്ഞു .
” എന്റെ അച്ഛന്റെ പേര് ശങ്കർ എന്നാണ് …. അച്ഛൻ ജനിച്ച് കുറച്ച് മാസങ്ങൾ കഴിഞ്ഞതും അച്ഛന്റെ മാതാപിതാക്കാൾ ഒരു ആക്സിഡന്റിൽ മരിച്ചു , മറ്റ് ബന്ധുക്കൾ ഒന്നുമില്ലാത്തതുകാരണം ഒരു അനാഥാലയത്തിലാണ് പിന്നീട് അച്ഛൻ വളർന്നതും പഠിച്ചതുമൊക്കെ ….. അച്ഛൻ കോളേജിൽ പഠിക്കുമ്പോഴായിരുന്നു അമ്മയെ ( ദേവകി ) കാണുന്നതും പരിചയപ്പെടുന്നതും ….
നാട്ടിലായാലും കോളേജിലായാലും എന്ത് പ്രശ്നം പരിഹരിക്കാനും അച്ഛൻ മുന്നിൽ കാണും . പഠിക്കുമ്പോഴെ കോളേജ് യൂണിയനിലും അതു വഴി പാർട്ടിയിലും അംഗമായി …. പാർട്ടിക്കും ജനങ്ങൾക്കും കൂട്ടുകാർക്കും വേണ്ടി ചാവാൻ പോലും തുനിഞ്ഞിറങ്ങുന്ന സ്വഭാവം …. കോളേജിലെ അച്ഛന്റെ തീപ്പൊരി പ്രസംഗം കേട്ടാണ് അമ്മയ്ക്ക് അച്ഛനോട് ഇഷ്ടം തോന്നിയതെന്ന് അമ്മ പലപ്പോഴും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് …
കോളേജിലെ പഠനത്തോടൊപ്പം ഇരുവരുടെയും പ്രണയവും വളർന്നു . അമ്മ ഏതോ വലിയ ഒരു തറവാട്ടിലാണ് ജനിച്ച് വളർന്നത് …. കോളേജ് അവസാന വർഷമായപ്പോഴേയ്ക്കും ഇരുവരുടെയും പ്രണയം അമ്മയുടെ വീട്ടിലറിഞ്ഞു … പിന്നീട് അവർ അമ്മയെ കോളേജിൽ വിടാതെയായി ….
❤️❤️❤️❤️❤️
Vichu aliyoo??
എന്തായി നാളെ കിട്ടുയോ ഐറ്റം??
വന്നു bro
Chettayi… Poly…katta waiting for next part.❤️❤️
ഒത്തിരി നന്ദി സഹോ …
സ്നേഹം മാത്രം …???
അങ്ങനെ ചെകു വീണ്ടും അടുത്ത വെടിക്കെട്ടുമായി എത്തി. രണ്ടു പാട്ടും കൂടി ഒരുമിച്ചാണ് വായിച്ചത് സംഭവം പൊളിച്ചു. കാത്തിരിക്കുന്ന കഥകളിൽ ഒന്നുകൂടി?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????
ഒത്തിരി സന്തോഷം സഹോ
സ്നേഹത്തോടെ ???
നല്ല സുഖമുള്ള കത്തി
I like it
കത്തി അല്ല കഥ
ഒത്തിരി നന്ദി സഹോ ???
പൊളിയെയ്…??✌️✌️
അജു മാസ്സ് ??
??????
ഒത്തിരി സന്തോഷം സഹോ
bro itu pranaya kadha ano
Bro ഈ കഥയിൽ പല category യും വരുന്നുണ്ട് പക്ഷെ main category പ്രണയം തന്നെയാണ് അത് വഴിയെ മനസ്സിലാകും .
മച്ചാനെ spr സ്റ്റോറി നല്ല ഫീൽ ആയിരുന്നു അജു ന്റെ past അറിഞ്ഞു ഇനി ദിയ യുടെ past അറിയാൻ കാത്തിരിക്കുന്നു
അതാണല്ലേ അവന്റെ ഫ്രണ്ട് നോട് കേട്ടില്ല എന്നു പറയാൻ കാരണം nxt എന്ന ഇനി
ഒത്തിരി സന്തോഷം സഹോ ….???
സ്നേഹത്തോടെ …
♥♥ nxt എന്ന
നാളെയോ അതിനടുത്ത ദിവസമോ പ്രതീക്ഷിക്കാം ???
അടിപൊളി ആയിട്ടുണ്ട് ??????.
ഒത്തിരി സന്തോഷം സഹോ ….???
Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Next part eppozha
Thanks ❤️❤️❤️
Next part രണ്ട് ദിവസം കഴിഞ്ഞ് ഉണ്ടാകും
Powli❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thanks bro ???
Perfect ok
Thanks bro ???
❤️❤️❤️
???
❤❤❤
???
ഈ part ഉം കൊള്ളാം ❤️ waiting for next part
Nice story❤
പേജ് വാച്ച്തീർന്നത് അറിഞ്ഞില്ല…
Wait next part…
ഒത്തിരി നന്ദി സഹോ
സ്നേഹത്തോടെ ……❣️❣️❣️
ഒത്തിരി സന്തോഷം സഹോ ….???
Lub?
Thanks bro ❤️❤️❤️
ഈ പാർട്ടും സൂപ്പർ ബ്രോ,കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…
ഒത്തിരി സന്തോഷം സഹോ ….
സ്നേഹത്തോടെ ???
Poli
Thanks bro ???
ഇഷ്ട്ടപെട്ടു അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤??
ഒത്തിരി സന്തോഷം സഹോ …???