✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1306

 

 

അവളെ മുഴുവനായി ഒന്ന് നോക്കി അത്രയും പറഞ്ഞ ശേഷം അവൻ ഓട്ടോ സ്റ്റാർട്ട് ചെയ്തു …. വേറെ വഴിയില്ലാതെ പകുതി മനസ്സോടെ അവൾ ഓട്ടോയ്ക്കുള്ളിൽ കയറി .

 

ഓട്ടോ മുന്നോട്ട് ഓടിക്കുന്നതിനിടയിലും കണ്ണാടിയിലൂടെ അവന്റെ നോട്ടം പുറകിലിരിക്കുന്ന ആ പെൺകുട്ടിയുടെ ശരീരത്തിൽ തന്നെയായിരുന്നു , അവളത് ശ്രദ്ധിച്ചതുമില്ല …. അവൻ നേരെ ഓട്ടോ തൊട്ടടുത്തുള്ള പെട്രോൾ പമ്പിലേയ്ക്ക് ഓടിച്ച് കയറ്റി …..

 

 

” ഡീസലടിക്കാൻ മറന്നു ഒരഞ്ച് മിനിട്ട് ….. ”

 

പുറകിലിരിക്കുന്ന അർച്ചനയോട് അത്രയും പറഞ്ഞ ശേഷം അവൻ പുറത്തിറങ്ങി ഓട്ടോയുടെ പുറകിലേയ്ക്ക് നീങ്ങി …. പമ്പിൽ ഉറക്കം തൂങ്ങി നിന്നിരുന്ന പയ്യനോട് ഇരുന്നൂറ് രൂപയ്ക്ക് ഡീസലടിക്കാൻ പറഞ്ഞ ശേഷം അവൻ അൽപ്പം മാറി നിന്ന് വേഗം ഫോണെടുത്ത് ആരെയോ വിളിച്ചു ….

 

 

?⇐ ” ഹലോ …. ടാ ….. ? ”

 

 

?⇒” എന്താടാ ….. നീ വരുന്നില്ലേ ….. നിന്നെ കാണാത്തത് കാരണം ഞാനും മാർട്ടിനും കൂടി ഒരു ബോട്ടിൽ തീർത്തു ….. ഒന്ന് വേഗം വാടാ ….. ”

 

ഫോണിന്റെ മറുഭാഗത്ത് നിന്ന് മദ്യലഹരിയിൽ ലിജോയുടെ ശബ്ദം മുഴങ്ങി ….

 

 

?⇐ ” ടാ അതല്ല …. എന്റെ ഓട്ടോയിൽ ഒരു പെൺകൊച്ച് കയറിയിട്ടുണ്ട് …. ഒരു ഇടിവെട്ട് സാധനം , കാണാനാണേൽ സിനിമാ നടിമാരെ പോലെയുണ്ട് …… ”

 

 

?⇒ ” അതിന് ? ”

ലിജോ തിരിച്ച് ചോദിച്ചു ….

 

 

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something ?

Comments are closed.