✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1300

Views : 158641

 

 

” എടാ ഓട്ടോ എടുക്ക് . ഉടനെ ഇവനെ ഹോസ്പിറ്റലിൽ എത്തിച്ചില്ലെങ്കിൽ ശരിയാവില്ല , എത്ര മുറുകെ കെട്ടിയിട്ടും രക്തം നിൽക്കുന്നില്ല …… ”

മാർട്ടിൻ പറഞ്ഞു ….

 

 

” അപ്പൊ ഇവള് ….. ”

ജോൺസൻ അർച്ചനയുടെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു ….

 

ഇതെല്ലാം കണ്ട് ഭയത്തോടെ പേടിച്ച് വിറച്ച് ഒന്ന് നാവനക്കാൻ പോലും കഴിയാതെ നിലത്ത് വീണ് കിടക്കുകയാണ് അർച്ചന , ലിജോയുടെ കൈ മുറിഞ്ഞപ്പോൾ ആ രക്തം തെറിച്ച് വീണത് അവളുടെ മുഖത്തായിരുന്നു , അത് അവളെ ഒന്ന് കൂടി ഭയത്തിലാഴ്ത്തി …..

 

 

” എടാ അവളെ വിട് …… എന്നെ ഹോസ്പിറ്റലിലെത്തിക്ക് ….. ഇല്ലേൽ ഞാൻ ചത്തു പോവുമെടാ ”

ലിജോ ഭയത്തോടെ പിറുപിറുത്തു …..

 

അത് കേട്ടതും ജോൺസൻ വേഗം ഓട്ടോ സ്റ്റാർട്ട് ചെയ്യാനായി ചാടി കയറി …..
പെട്ടെന്ന് ഓട്ടോയുടെ മുൻവശത്തെ ഗ്ലാസ്സിൽ എന്തോ പറന്നുവന്ന് തറച്ചിരുന്നു …. ഒരു ഭയത്തോടെ ജോൺസൻ വേഗം പുറത്തേയ്ക്ക് ചാടിയിറങ്ങി , മാർട്ടിനും ലിജോയും അത് കണ്ടു …. ആ കാഴ്ച കണ്ട് മൂവരും ഒരു നിമിഷത്തേയ്ക്ക് നിശ്ചലരായിപ്പോയി …….

 

ആ ഓട്ടോയുടെ മുന്നിലെ ഗ്ലാസ്സിൽ വന്ന് തറച്ചിരുന്നത് ” ഷൂറികെൻ ” എന്നൊരു തരം

 

 

View post on imgur.com

 

 

ആയുധമായിരുന്നു . ജാപ്പനിസ് നിൻജകൾ എന്നറിയപ്പെടുന്ന ഒളിപ്പോരാളികൾ ഉപയോഗിക്കുന്ന ഒരു തരം ആയുധം .

 

 

Recent Stories

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something 🔥

  3. 1k likes 😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com