✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1306

 

 

?⇐ ” ശരി അമ്മാ ….. ”

 

അർച്ചന അത്രയും പറഞ്ഞ് കോൾ കട്ട് ചെയ്തു …. അപ്പോഴേയ്ക്കും സ്റ്റേഷന് മുന്നിൽ ട്രെയിൻ ഒന്ന് നിരങ്ങി നീങ്ങിയ ശേഷം നിന്നു ….. കയ്യിലിരുന്ന ഫോൺ ബാഗിൽ വച്ച ശേഷം അവൾ ബാഗുമെടുത്ത് പുറത്തേയ്ക്ക് നടന്നു

 

ട്രെയിനിൽ നിന്ന് പ്ലാറ്റ് ഫോമിൽ ഇറങ്ങിയ ശേഷം അവൾ ചുറ്റുമൊന്നു നോക്കി , തിരക്കൊന്നുമില്ലാതെ വിജനമായ പ്ലാറ്റ് ഫോം …. അവൾ കയ്യിലെ വാച്ചിലേയ്ക്ക് ഒന്ന് നോക്കി സമയം രാത്രി പതിനൊന്നര കഴിഞ്ഞിരിക്കുന്നു ….. ഒരു ദീർഘ നിശ്വാസം വിട്ട് ചുമലിലെ ബാഗ് അൽപ്പം കൂടി ഒന്ന് ടൈറ്റ് ആക്കിയ ശേഷം അവൾ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്തേയ്ക്ക് നടന്നു ……

 

ടാക്സി സ്റ്റാൻഡിൽ ആകെ ഒരു ഓട്ടോ മാത്രം കിടക്കുന്നതാണ് സ്റ്റേഷന് പുറത്തിറങ്ങിയ അവൾ കണ്ടത് …. മനസ്സിൽ നിറഞ്ഞ ചെറിയ ഭയം ഉള്ളിൽ തന്നെ മറച്ച് വച്ച് ദൈര്യപൂർവ്വം അവൾ മുന്നോട്ട് തന്നെ നടന്നു …..

 

 

” ചേട്ടാ ….. വിഷ്ണുപുരം വരെ ….. ”

 

ഓട്ടോയുടെ മുന്നിലെ സീറ്റിൽ തിരിഞ്ഞിരിക്കുന്ന ആളിനെ നോക്കി അവൾ പറഞ്ഞു . അത് കേട്ടതും ആ ചെറുപ്പക്കാരൻ ശബ്ദം വന്ന ഭാഗത്തേയ്ക്ക് തിരിഞ്ഞ് നോക്കി …. അലക്ഷ്യമായി വളർത്തിയ അവന്റെ തലമുടിയും താടിയും മുഖഭാവവും അവളിൽ ചെറിയ ഭയം ഉളവാക്കിയെങ്കിലും അവളത് പുറമേ പ്രകടിപ്പിച്ചില്ല .

 

 

” മ് …. കയറ് ….. ”

 

 

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something ?

Comments are closed.