✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1306

 

 

” സ്റ്റേഷൻ എത്താറായി ദക്ഷക്കുട്ടീ ….. സമയം പോലെ വീട്ടിലേയ്ക്ക് വാ …. ഒത്തിരി വിശേഷങ്ങൾ പറയാനുണ്ട് . ”

 

എന്ന മറുപടി അവൾ ടൈപ്പ് ചെയ്ത് അയച്ചു . അപ്പോഴേക്കും അവളുടെ ഫോണിലേയ്ക്ക് ഒരു കോൾ വന്നു ….. ഫോണിന്റെ ഡിസ്പ്ലേയിൽ
‘ അമ്മ ‘ എന്നെഴുതി കാണിച്ചിരിക്കുന്നത് കണ്ടതും സന്തോഷം കൊണ്ടുള്ള ഒരു പുഞ്ചിരിയോടെ അവൾ കോൾ അറ്റന്റ് ചെയ്തു ….

 

 

?⇒” മോളെ എവിടെ എത്തി ….. ഒരുപാട് വൈകുവോ ? ”

 

ഏറെ നാളുകൾക്ക് ശേഷം മകളെ കാണാനുള്ള ആകാംഷയോടെ ആ അമ്മ ചോദിച്ചു ….

 

 

?⇐ ” സ്റ്റേഷൻ എത്താറായി അമ്മാ , ഒരഞ്ച് മിനിട്ട് കൂടി ….. അത് കഴിഞ്ഞ് നേരെ വീട്ടിലേയ്ക്ക് …. ”

 

അച്ചു മറുപടി നൽകി ….

 

 

?⇒” അച്ഛന് സുഖമില്ലാത്തത് കൊണ്ടാ ….. ഇല്ലേൽ മോളെ വിളിക്കാൻ അച്ഛൻ സ്റ്റേഷനിൽ വന്നേനെ ….. ”

 

ആ അമ്മ അൽപ്പം സങ്കടത്തോടെ പറഞ്ഞു .

 

 

?⇐ ” അതിനെന്താ അമ്മാ …. ഞാനൊരു ഓട്ടോ പിടിച്ച് എത്തിക്കോളാം ….. ”

 

 

?⇒” മോളെ സൂക്ഷിച്ച് വരണം നേരം രാത്രിയായി …. എന്നാ ഞാൻ വക്കുവാണെ ബാക്കി വന്നിട്ട് സംസാരിക്കാം ….. ”

 

 

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something ?

Comments are closed.