✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1300

Views : 158641

 

 

ഹോളിവുഡ് സിനിമകളിൽ മാത്രം താൻ കണ്ടിട്ടുള്ള ആ വേഷം , നിൻജ എന്നറിയപ്പെടുന്ന ഒളിപ്പോരാളിയുടെ വേഷം ……
‘ കുറച്ച് നാളുകളായി നാട് മുഴുവൻ ചർച്ചാ വിഷയമായിരിക്കുന്ന ആ കൊലയാളി , പോലീസിന് പോലും ഒരു തുമ്പും കൊടുക്കാതെ കുഴപ്പിക്കുന്ന ആ വ്യക്തി ഇന്നിതാ തന്റെ മുന്നിൽ നിൽക്കുന്നു . പക്ഷെ അയാൾ സംസാരിക്കുന്ന ഭാഷ മലയാളം അതും വ്യക്തതയോടെ . പോലീസിനെ ഏറെ കുഴപ്പിച്ച ഒരു ചോദ്യമായിരുന്നു ഇയാൾ ഏത് ദേശക്കാരനായിരിക്കും എന്ന് . പക്ഷെ ഇപ്പൊ …. ‘
അവളുടെ മനസ്സിൽ ഒട്ടേറെ ചിന്തകൾ നിറഞ്ഞു ,
അതവളെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കി …

 

അവൾ ഭയത്തോടെ മുന്നിൽ നിൽക്കുന്ന ആളിനെ തന്നെ നോക്കിയിരുന്നു …..

 

 

” മ് എഴുന്നേൽക്ക് ….. ”

 

വാളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചുടുരക്തം തുടയ്ച്ച് മാറ്റിക്കൊണ്ട് അയാൾ പറഞ്ഞു ….. അവൾ ഒരു വിധത്തിൽ നിലത്ത് നിന്ന് എണീറ്റ് നിന്നു , ഉടനെ അയാൾ കയ്യിലിരുന്ന വാൾ ഉപയോഗിച്ച് അവളുടെ കൈകൾ കൂട്ടി കെട്ടിയിരുന്ന കെട്ട് മുറിച്ച് മാറ്റി ……

 

” താനിന്ന് ഇവിടെ വന്നിട്ടുമില്ല , ഒന്നും കണ്ടിട്ടുമില്ല . മ് …… തിരികെ പോ …… ”

അയാൾ അവളോട് പറഞ്ഞു , പക്ഷെ അവളുടെ മുഖത്തെ ഭയം വിട്ട് മാറിയിരുന്നില്ല .

 

” ഭയക്കണ്ട എത്രയും വേഗം തിരികെ പോ , കഴിഞ്ഞത് ഒരു ദു:സ്വപ്നം എന്ന് കരുതിയാൽ മതി …… ”

 

 

Recent Stories

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something 🔥

  3. 1k likes 😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com