✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1301

Views : 158707

 

 

 

സുഹൃത്തുക്കളെ ….. ,

ഏകദേശം ഒന്നര വർഷമായി മനസ്സിലുള്ള ഒരു കഥയുടെ തീമാണ് , വലിപ്പം കൂടിയ കഥയായതിനാലാണ് ആദ്യം എഴുതാൻ മടി തോന്നിയത് …. പക്ഷെ ഇപ്പൊ എന്തോ എഴുതാൻ തോന്നി അങ്ങ് എഴുതുകയാണ് …. ..

പ്രണയവും ആക്ഷനും മിത്തും എല്ലാം അടങ്ങിയ ഒരു കഥയാണ് , ലോജിക്ക് ഉണ്ടാകത്തില്ല , റിയാലിറ്റിയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ കഥയുടെ പല ഭാഗത്തും കണ്ടേക്കാം അത് കഥയുടെ പൂർണ്ണതയ്ക്ക് വേണ്ടി എഴുതിച്ചേർത്തത് മാത്രമാണ് . അപ്പൊ  അതിന്റേതായ  ഫീലിൽ വായിക്കാൻ ശ്രമിക്കുക . തെറ്റുകളും കുറവുകളും ഒരുപാടുണ്ടാകും ക്ഷമിക്കുക , ഒപ്പം ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യുക .

 

 

 

Recent Stories

107 Comments

  1. Nice story bro

  2. ബ്രോ പൊളി ഒന്നുംപറയാൻ ഇല്ല തകർത്തു. അടുത്ത പാർട്ടിനായി waiting❤️😍😍❤️😍💥onnu pettannu tharane😍

    1. ഒത്തിരി സന്തോഷം സഹോ …..💞💞💞
      മുൻപത്തെ പോലെയല്ല ഇപ്പൊ സ്ഥിരമായി ജോലിക്ക് പോകുന്നത് കൊണ്ട് സമയം തീരെ ഇല്ല , പിന്നെ ദൃതി പിടിച്ചുള്ള എഴുത്തും നിർത്തി …. അധികം വൈകിപ്പിക്കില്ല അത്രയേ ഇപ്പൊ പറയാൻ സാധിക്കൂ ….🤗🤗🤗

  3. Bro adipoli waiting for your next part

  4. Super bro 💝💝

  5. നല്ല തുടക്കം. പിന്നെ ആ വാളിന്റെ പേര് “കറ്റാന” എന്നാണ്…

    1. ഒത്തിരി സന്തോഷം സഹോ ….💝💝💝
      ( കാട്ടാന )😁😁 ഗൂഗിൾ എന്നെ ചതിച്ചതാ , തിരുത്തി എഴുതിയിട്ടുണ്ട്

  6. നല്ല തുടക്കം…. ♥️♥️♥️♥️♥️

    ഒരുപാട് പ്രതീക്ഷയോടെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…..

    1. ഒത്തിരി സന്തോഷം സഹോ 💕💕💕
      സ്നേഹത്തോടെ …

  7. 💙💙💙

  8. Interesting start

  9. നല്ല തുടക്കം ബ്രോ തുടരുക

  10. തുടക്കം നന്നായിട്ടുണ്ട് പെട്ടെന്ന് അടുത്ത പാർട് തരാൻ നോക്കണേ

    1. ഒത്തിരി സന്തോഷം സഹോ …. കഴിവതും വേഗം അടുത്ത ഭാഗം തരാൻ ശ്രമിക്കാം ….❣️❣️❣️

  11. Nice❤

  12. Super……….. അടുത്ത part പെട്ടന്ന് വരുമോ?

    1. Thanks bro 🤗🤗🤗
      അടുത്ത ഭാഗം എഴുതി തുടങ്ങിയതേ ഉള്ളൂ …. എഴുതി തീരുന്ന പോലെ സബ്മിറ്റ് ചെയ്യാം

  13. Entha paraya really liked it
    Athikam kathirikkendi varilla ennu vijarikkunnu.

  14. Bro
    Adipoli ithinde backi eppola undaka
    Athrakkum isthayi🥰🥰🥰🥰🥰🥰🥰

    1. ഒത്തിരി സന്തോഷം സഹോ 🤗🤗🤗

      എഴുതി തീരുന്ന മുറയ്ക്ക് അടുത്ത ഭാഗം പബ്ലിഷ് ചെയ്യാം , അതെന്നെന്ന് ഇപ്പൊ പറയാൻ കഴിയില്ല കഴിവതും ഈ മാസം തന്നെ തരാൻ ശ്രമിക്കാം …♥️♥️♥️

  15. വിച്ചുവെ… ❤️❤️

    വായിച്ചിട്ട് ബാക്കി 🥰

  16. സ്നേഹിതൻ

    സൂപ്പർ ആക്ഷൻ സ്റ്റോറിയുടെ തുടക്കമാവുമെന്ന് പ്രതീക്ഷിക്കുന്നു.(ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം) കാട്ടാന അല്ല കറ്റന Or കട്ടന
    ജാപ്പനീസ് വാൾ ആണത് .

    1. ഒത്തിരി സന്തോഷം സഹോ … 💕💕💕
      പിന്നെ കാട്ടാന അത് എന്നെ google ചതിച്ചതാ😐
      സംശയം തോന്നി നോക്കിയപ്പോ മലയാളത്തിൽ കാട്ടാന എന്ന എഴുതി കാണിച്ചത് , പിന്നെ അത് തന്നെ ഇതിലും എഴുതി , എന്തായാലും എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ട് , Thanks ….

  17. മീശ മാധവൻ

    എന്റെ അമ്മോ ഒരു രക്ഷയും ഇല്ല . പൊളി എന്ന് വച്ച പൊളി . 🔥🔥🎇🎇

    1. ഒത്തിരി സന്തോഷം സഹോ ♥️♥️♥️
      സ്നേഹം മാത്രം

  18. Super kick off!!!.
    First part le thanne intro, theme and content athu tharunna hype and expectations cheruthonnu alla. So all the very best for the successful completion of your new creation.

    Thanks

    1. ഒത്തിരി സന്തോഷം സഹോ …..
      എന്നെക്കൊണ്ട് കഴിയുന്ന പോലെ നല്ല രീതിയിൽ തന്നെ കഥ മുന്നോട്ട് കൊണ്ട് പോയി അവസാനിപ്പിക്കും , ഈ ഹൈപ്പ് നിലനിർത്താനും ശ്രമിക്കും ….

      സ്നേഹം മാത്രം …. 💝💝💝

  19. കിടു

  20. 𝕕𝕒𝕣𝕖_ 𝕕𝕖𝕧𝕚𝕝

    Super story ith upcoming I’ll
    Kandappo thanne nokki irikkuka aayirunnu sambhavam
    Kollam . Adutha baagathinayi kaathirikkunnu 🥰

    1. ഒത്തിരി സന്തോഷം സഹോ ….💞💞💞
      കഥയ്ക്ക് വേണ്ടി കാത്തിരുന്നു എന്ന് കേൾക്കുന്നത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ കാര്യം തന്നെയാണ് ♥️♥️♥️
      സമയം പോലെ അടുത്ത ഭാഗവുമായി വരാം ..
      സ്നേഹം മാത്രം ….

  21. പ്രവീൺ അലക്സ്‌

    ❤❤❤❤❤

  22. രുദ്ര രാവണൻ

    Pwoli

  23. Good start.Take ur time to next part
    Loved this one❤️❤️❤️

    1. ഒത്തിരി സന്തോഷം സഹോ …💗💗💗
      സമയം പോലെ അടുത്ത പാർട്ടുമായി വരാം ….
      Thanks

  24. ◥ H𝓔ART🅻𝓔SS ◤

    വിച്ചു കൊറേ നാളായല്ലോ ബ്രോ കണ്ടിട്ട്
    നല്ല intro part തന്നെ നല്ല ഒരു ഹിറ്റ് ആക്ഷൻ ത്രില്ലർ പ്രതീക്ഷിക്കുന്നു❤️❤️

    1. തിരക്കുകൾ കാരണം കുറച്ച് നാളായി ഇങ്ങോട്ട് വരവില്ലായിരുന്നു bro ….. ഈ കഥ എഴുതി തുടങ്ങണം എന്ന് മനസ്സിൽ തോന്നി , അങ്ങനെ സ്റ്റാർട്ട് ചെയ്തതാ .

      കഴിവിന്റെ പരമാവധി നല്ല രീതിയിൽ തന്നെ ഓരോ പാർട്ടും തരാൻ ശ്രമിക്കാം സഹോ ….. 💕💕💕

  25. Bro പൊളിച്ചു❤❤❤❤ ഒരുപാട് ഇഷ്ടപ്പെട്ടു….

    1. ❤❤❤👍🏻👍🏻 സൂപ്പർ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com