✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1301

Views : 158701

 

 

അൽപ്പ സമയം കഴിഞ്ഞതും വീണ്ടും പുറകിലെ വാതിൽപ്പടിയിൽ കാൽ ശബ്ദം മുഴങ്ങി , ആ വാല്യക്കാരത്തി തന്നെയായിരുന്നു അത് ….. അവർ എന്തോ പറയാനൊരുങ്ങിയതും …..

 

 

” ശ്രീദേവി പ്രസവിച്ചു , ആൺ കുഞ്ഞ് അല്ലേ….? ”

ശേഖരൻ തമ്പിയുടെ ആ ചോദ്യം വാല്യക്കാരത്തിയിൽ ഒരു ഞ്ഞെട്ടലാണ് സൃഷ്ടിച്ചത് ….

 

 

” ആ കുഞ്ഞിനെ തന്നിട്ട് അവളും പോയി അല്ലേ….. ? ”

ആ ചോദ്യം കൂടി കേട്ടതും ആ വാല്യക്കാരത്തി മുഴുവനായി ഞെട്ടി , കാരണം താൻ പറയാൻ വന്ന കാര്യങ്ങൾ കാരണവർ തന്നോട് ഇങ്ങോട്ട് പറഞ്ഞിരിക്കുന്നു ….

 

 

” അതെ അങ്ങുന്നെ ….. ആൺകുഞ്ഞാ …. പ്രസവത്തിൽ ശ്രീദേവി കുഞ്ഞ് ….. ”

ആ വാല്യക്കാരത്തി ദു:ഖത്തോടെ പറഞ്ഞ് നിർത്തി ….

 

 

സ്വന്തം മകളെ നഷ്ടമായ സങ്കടം കണ്ണിൽ നിന്ന് മറച്ച് പിടിച്ചു കൊണ്ട് തന്റെ മുഖ ഗാംഭീര്യം നഷ്ടപ്പെടുത്താതെ , സങ്കടം കൊണ്ട് തളർന്ന് വീഴാതെ ശേഖരൻ തമ്പി ആ ചാരുകസേരയിൽ നിന്ന് വേഗം എണീറ്റു ….. അയാൾ വാതിൽ പടി കടന്ന് അകത്തേയ്ക്ക് കയറി …. അയാൾ നേരെ പോയത് ആ വീടിനുള്ളിലെ ഒരു രഹസ്യ നിലവറയ്ക്കുള്ളിലേയ്ക്കായിരുന്നു ….. പണ്ട് മുതൽക്കേ തലമുറ തലമുറകളായി ആ മനയിലെ കാരണവ സ്ഥാനക്കാരന് മാത്രം പ്രവേശനമുള്ള ആ നിലവറയിലേയ്ക്ക് ……

 

 

Recent Stories

107 Comments

  1. ഉണ്ണിക്കുട്ടൻ

    താങ്കളുടെ മികച്ച മറ്റൊരു സൃഷ്ടി….

  2. കുഞ്ഞളിയൻ

    First time reading bro
    Nyc story

    I feel beginning of something 🔥

  3. 1k likes 😍😍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com