✮കൽക്കി࿐ (ഭാഗം -1) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1301

Views : 158701

 

 

 

സുഹൃത്തുക്കളെ ….. ,

ഏകദേശം ഒന്നര വർഷമായി മനസ്സിലുള്ള ഒരു കഥയുടെ തീമാണ് , വലിപ്പം കൂടിയ കഥയായതിനാലാണ് ആദ്യം എഴുതാൻ മടി തോന്നിയത് …. പക്ഷെ ഇപ്പൊ എന്തോ എഴുതാൻ തോന്നി അങ്ങ് എഴുതുകയാണ് …. ..

പ്രണയവും ആക്ഷനും മിത്തും എല്ലാം അടങ്ങിയ ഒരു കഥയാണ് , ലോജിക്ക് ഉണ്ടാകത്തില്ല , റിയാലിറ്റിയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ കഥയുടെ പല ഭാഗത്തും കണ്ടേക്കാം അത് കഥയുടെ പൂർണ്ണതയ്ക്ക് വേണ്ടി എഴുതിച്ചേർത്തത് മാത്രമാണ് . അപ്പൊ  അതിന്റേതായ  ഫീലിൽ വായിക്കാൻ ശ്രമിക്കുക . തെറ്റുകളും കുറവുകളും ഒരുപാടുണ്ടാകും ക്ഷമിക്കുക , ഒപ്പം ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യുക .

 

 

 

Recent Stories

107 Comments

  1. നല്ല ഒരു തുടക്കം,ഇനിയും അങ്ങനെ തന്നെ ഉണ്ടാവും എന്ന വിശ്വാസത്തിൽ ….💥

  2. 🪐✨N! gHTL💖vER✨🪐

    💕❤️അടപടലം കിടുവേ 💕❤️ അതി ഗംഭീര തുടക്കം ✨️✨️🔥🔥… ഒത്തിരി ഇഷ്ടപ്പെട്ടു ബ്രോ 😊❤️💕❤️

    1. ഒത്തിരി സന്തോഷം സഹോ 💞💞💞💞
      സ്നേഹത്തോടെ 🤗🤗🤗

  3. ♥♥♥♥♥

  4. കൊള്ളാം

  5. ഗംഭീരം. സൗന്ദര്യം കൂടുതൽ വർണന കളിലേക് പോവാതെ നിർത്തിയത് നന്നായി 🙌. കാത്തിരിക്കുന്നു

    ഒരുവർഷമായി മനസിലുള്ള കഥ ഞാനും അങനെ vallathaoru അവസ്തെലാ bt ഒന്നുമയിട്ടില്ല,

    1. ഒത്തിരി സന്തോഷം സഹോ ….💖💖💖
      ഞാനും ആ അവസ്ഥയിൽ തന്നെയാ …. ഫസ്റ്റ് സീസൺ മാത്രമേ മനസ്സിലുള്ളൂ ബാക്കി മഴുവൻ ഒരു പുകമറയാ അത് തെളിഞ്ഞ് വരും എന്നാണ് എന്റെ വിശ്വാസം
      സ്നേഹം മാത്രം ….

  6. Kollam. Chetta pwoli 🥰

  7. Next part will be publish

    ✮കൽക്കി࿐ (ഭാഗം – 2)
    February 20, 2022

    1. Waiting

  8. 𓆩𓆩𓆩 ʍคʟʟʊ ʋคʍքɨʀє 𓆪𓆪𓆪

    Pwoli സാനം…..💯✨ story as like my expectations truly…glad to say…
    ഒരു കിടിലം theme….we want more…..

    *WAITING FOR NEXT*
    തന്നെ വിശ്വാസമാണ്……❣️

    1. ഒത്തിരി സന്തോഷം vampire bro ♥️♥️♥️
      കഴിവതും നന്നായി തന്നെ കഥ മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിക്കാം ……
      സ്നേഹം മാത്രം ….🤗🤗🤗

  9. അടുത്ത പാർട് ഈ ആഴ്ച കാണുമോ

    1. കുറച്ച് കൂടി എഴുതാൻ ഉണ്ട് ബ്രോ , പിന്നെ എഡിറ്റിങ്ങും . ഫിനിഷ് ആയാൽ ഈ ആഴ്ച അവസാനം അല്ലെങ്കിൽ അടുത്ത ആഴ്ച …😁😁😁

  10. Thudakkam gambheeram thanne aanu ❤️🧡🧡❤️ please continue bro 👍❤️❤️

    1. ഒത്തിരി സന്തോഷം സഹോ 💞💞💞💞
      സ്നേഹത്തോടെ ….

  11. NJAN BROYUDE VALIYA ARADHAKANANE .YOUR STORYES ARE REALLY GOOD ENIYUM ORUPAD ORUPAD KADHAKALUMAYI VARUMENNU KARUTHUNNU . ALL THE BEST

    1. ഒത്തിരി നന്ദി സഹോ ഈ നല്ല വാക്കുകൾക്ക് …❣️❣️❣️❣️
      നിങ്ങളുടെ നല്ല വാക്കുകളാണ് എനിക്ക് തുടർന്നും എഴുതാൻ കരുത്തും ആത്മവിശ്വാസവും നൽകുന്നത് ….

      സ്നേഹം മാത്രം

  12. KALAKKI BRO .WAITING FOR NEXT PART

  13. കൊള്ളാം തുടക്കം പൊളിച്ചു ഫുൾ ത്രിൽ ആയിരുന്നു കൂടെ സസ്പെൻസ് കൊടുത്തു നിർത്തി കൂടെ കൊറേ ചോദ്യങ്ങൾ അതിനു ഉള്ള ഉത്തരതിന് കാത്തിരിക്കുന്നു

    Nxt വേഗം പോസ്റ്റ്‌ ആകണേ

    1. ഒത്തിരി സന്തോഷം devil bro … 💖💖💖

      ഇപ്പൊ തന്നെ കുറേയേറെ ചോദ്യങ്ങൾ , പിന്നെ ഇനിയും തോന്നാനിടയുള്ള സംശയങ്ങൾ എല്ലാത്തിനും ഉത്തരം ഉണ്ട് …. കാത്തിരിക്കൂ …

      കഴിവതും വേഗം അടുത്ത ഭാഗവുമായി വരാം സഹോ …

  14. നീലത്താമര

    സൂപ്പർ കഥ. ഒത്തിരി ഇഷ്ട്ടായി❣️❣️❣️
    ആ വന്നത് നായകൻ ആണെന്ന് തന്നെ കരുതുന്നു. എന്തായാലും ഇൻട്രോ കലക്കി… ഇത്‌ പോലുള്ള കഥയുടെ പ്രത്യേകത എന്താന്ന് വെച്ചാൽ എത്ര പെട്ടെന്നാണ് വായിച്ചു തീരുന്നത് എന്ന് അറിയില്ല… അത്രയ്ക്ക് ഇൻഡ്രസ്റ്റിംഗ് ആയിട്ടാണ് കഥ പോകുന്നത്. അത്കൊണ്ട് അടുത്ത പാർട്ട് പേജ് കൂട്ടി തരണം🙏🙏
    .നിങ്ങൾ ഈ എഴുതാൻ കഴിവുള്ളവരൊക്കെ
    ഇങ്ങനെ എഴുതാൻ മടി കാണിച്ചാൽ ഞങ്ങൾ പാവം വായനക്കാർ എന്ത് ചെയ്യും…😔😔
    ഇത് പോലൊരു ഐറ്റം കയ്യിലുണ്ടായിട്ട് ഒരു വർഷം എടുത്തു ലെ മടിയൊക്കെ മാറി എഴുതി തുടങ്ങാൻ.🤦 ഇനിയിപ്പോ ഏതായാലും എഴുതി തുടങ്ങി ഇനി മടിയൊന്നും വേണ്ട. പകുതിക്ക് ഇട്ടിട്ട് പോവില്ല എന്നൊരു വാക്ക് മതി. നമ്മൾ കട്ടയ്ക്ക് കൂടെ ഉണ്ടാവും. Always❣️❣️❣️

    1. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം …..❣️❣️❣️

      ഓരോ പാർട്ട് എന്റും മനസ്സിൽ കണ്ടാണ് എഴുതന്നത് , അതെത്ര പേജാണെന്ന് നോക്കില്ല എഴുതി പോസ്റ്റ് ചെയ്യും , എന്നാലും പേജിന്റെ എണ്ണം കൂട്ടാൻ ശ്രമിക്കാം ….

      എഴുതാൻ മടി കാണിച്ചിത് മറ്റൊന്നും കൊണ്ടല്ല , ഒരു സീസൺ ബെയ്സ് കഥയായിട്ടാ മനസ്സിൽ തോന്നിയത് , എഴുതി തീർക്കാൻ മാസങ്ങൾ അല്ലെങ്കിൽ ചിലപ്പൊ വർഷങ്ങൾ എടുക്കും , എഴുതി തുടങ്ങിയാൽ അത് പൂർത്തിയാക്കണം അതിന് കഴിയുമോ എന്നറിയാത്തതു കൊണ്ടാ എഴുതാൻ മടി കാണിച്ചത് …. ഇവിടെ എഴുത്ത് തുടങ്ങിയ സമയം തിരക്കില്ലായിരുന്നു (ലോക്ക് ഡൗൺ കാരണം വീട്ടിലിരുപ്പ് ) എന്നാൽ ഇപ്പൊ അതല്ല സ്ഥിതി തിരക്ക് പഴയതിനേക്കാൾ കൂടുതലായി , എന്നാലും ഒരു ശ്രമം എന്ന മട്ടിൽ എഴുതി തുടങ്ങി എന്നേ ഉള്ളൂ ….

      ഒത്തിരി സ്നേഹത്തോടെ 💞💞💞

  15. മാൻ….

    തുടക്കം ഗംഭീരമായിരിക്കുന്നു….. ഒരുപാട് ചോദ്യങ്ങൾ ഉണ്ട്… അതിനെല്ലാം വൈകാതെ വരുന്ന ഭാഗങ്ങളിൽ ഉത്തരം ലഭിക്കുമെന്ന് വിചാരിക്കുന്നു. . ആ നിജ ആണോ നായകൻ.. ആ കല്ലും അവനും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ..

    അർച്ചന ആണോ നായകൻ……. ഉത്തരങ്ങൾക്ക് ആയി കാത്തിരിക്കുന്നു…..

    സ്നേഹത്തോടെ സിദ്ധു ❤

    1. സിദ്ധു ബ്രോ ♥️♥️♥️

      ഒത്തിരി സന്തോഷം …..

      ഒരുപാട് സംശയങ്ങളുണ്ട് ഇനിയും ഉണ്ടാകും അവയുടെ ഉത്തരങ്ങൾ ഓരോന്നോരോന്നായി പുറത്ത് വരും , നേരത്തെ പറഞ്ഞ് ബോറാക്കുന്നില്ല , കാത്തിരുന്ന് വായിച്ചറിയൂ ….

      സ്നേഹം മാത്രം ….💝💝💝

  16. ❤️❤️❤️❤️❤️

  17. സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  18. പിന്നെ പറയാൻ മറന്നത് ആണ് ട്ടോ ആ ആയുധങ്ങൾക് ശേഷം ഫോട്ടോ കൊടുത്തത് ഒരുപാട് ഉപകാരം ആയി ട്ടോ സാധരണ സിനിമകളിൽ കണ്ടിട്ടുണ്ട് എന്ന് അല്ലാതെ അതിന്റെ പേരുകൾ ഒന്നും അറിയില്ലയിരുന്നു 😘

    1. ഇനിയും ഇതുപോലത്തെ സിറ്റുവേഷനിൽ ചിത്രങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കാം സഹോ …

  19. ചേട്ടോ 😘
    ഞാൻ വീണ്ടും വന്നു. സത്യം പറയാമല്ലോ എന്നും കയറിന്നോകുമായിരുന്നു നിങ്ങളുടെ പുതിയ വല്ല കഥയും വന്നോ എന്ന്. ഇന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി. അപ്പോൾ സാധരണം പറയുന്നത് പോലെ അല്ല ഈ ഭാഗം ഒരുപാട് ഇഷ്ടം ആയി കാരണം ഒരുപാട് ചോദ്യങ്ങൾക് മുന്പിൽ ആണ് ഈ ഭാഗം അവസാനിച്ചത്. പിന്നെ പൊക്കി പറയുന്നത് അല്ല ട്ടോ നിങ്ങൾ വേറെ ലെവൽ ആണ് വായിച്ചിരിയകൻ അങ്ങനെ തോന്നി പോകും. പേജുകൾ കുട്ടി എഴുതാമയോ 😁. അപ്പോൾ നമക് അടുത്ത ഭാഗത്തിൽ വീണ്ടും കണം 😘

    1. ഹലോ Tom broi 🤗🤗🤗

      ഒരുപാട് സന്തോഷം ….❣️❣️❣️
      പേജ് കൂട്ടിയെഴുതുന്ന കാര്യം ആലോചിക്കാം bro എല്ലാം സമയം കിട്ടുന്ന പോലെ ക്രമീകരിക്കാം ..
      അപ്പൊ അടുത്ത ഭാഗത്തിൽ കാണാം …
      സ്നേഹം മാത്രം …💞💞💞

  20. മൊഞ്ചത്തിയുടെ ഖൽബി

    ഇൻട്രോ വളരെ നന്നായിരുന്നു, നായികയുടെ (ആണോ എന്ന് ഉറപ്പില്ല, കഥ ഇതുവരെ തുടങ്ങിയില്ലല്ലോ, ഇനിയും ഒരുപാട് ആളുകൾ ഒക്കെ വരാനുള്ളതല്ലേ. എന്നാലും നായികയായി കരുതുന്നു) സൗന്ദര്യത്തെ വർണിച്ചു വഷളാക്കാതെ ചുരുക്കി “ഒരു സിനിമ നടിയെ പോലുണ്ട്” എന്ന പ്രയോഗത്തിൽ ഒതുക്കിയത് നന്നായി. പലരും അങ് വർണിച്ചു വെറുപ്പിക്കും. അതുകൊണ്ടു എടുത്തു പറഞ്ഞതാണ്.
    നായകൻറെ എൻട്രി (ഇതും ഉറപ്പിക്കാനായി എന്ന് തോന്നുന്നില്ല, ഇനിയെങ്ങാനും എക്സ്ട്രാ ഓർഡിനറി വില്ലനായാലോ, കഥാപാത്രങ്ങൾ ഒരുപാട് വരാനുണ്ടല്ലോ), കുറച്ചൂടെ പൊലിപ്പിച്ചു എഴുതാമായിരുന്നു, ഒരു ബിജിഎം ഒക്കെ ഇട്ടു, ഒരു മാസ്സ് എന്റെർറ്റൈനെർ കാറ്റഗറി അല്ലെ, അതൊക്കെ ഇരുന്നോട്ടെ.
    നല്ല ഹൈപ്പ് ഉണ്ടായിരുന്നു. അത് അവസാനം വരെ നില നിർത്താൻ നോക്കുക. പേജിന്റെ എണ്ണം കുറവാണെങ്കിലും നീളം ഒട്ടും കുറക്കണ്ട. വായിക്കാൻ അതാണ് സുഖം.
    മൊത്തത്തിൽ ഒരു ഭൃഗു ഫീൽ, ഇനി കൊടൂര ഭൃഗുവിനായി വെയ്റ്റിംഗ്.

    1. ഒത്തിരി സന്തോഷം ഖൽബി …. ❣️❣️❣️
      ഈ ഭാഗത്തിൽ ഉണ്ടായിരുന്നത് നായികയല്ല , നായിക അടുത്ത ഭാഗത്തിൽ വരും ( അതിലും വർണ്ണന ഉണ്ടാകത്തില്ല)….

      അടുത്തത് ഉറപ്പിക്കാം അത് തന്നെയാണ് നമ്മുടെ നായകൻ 😁😁😁

      പിന്നെ എഴുതാൻ തീരെ സമയം കിട്ടാത്ത സിറ്റുവേ
      ഷനാണ് , തിരക്കിനിടയിലും ഒരു ഹോബി എന്ന നിലയിൽ എഴുന്നു . ഹൈപ്പ് ഇതേ രീതിയിൽ തന്നെ തുടർന്നും കൊണ്ട് പോകാൻ മാക്സിമം ശ്രമിക്കാം …. ഒരു പാർട്ട് എന്റ് മനസ്സിൽ തോന്നുന്നത് വരെ എഴുതി ഇടും അതാ ശീലം അതിനു ശേഷമാ പേജ് കാൽക്കുലേറ്റ് ചെയ്യുന്നത് പോലും … പേജ് കൂട്ടാൻ നിന്നാൽ അതിനനുസരിച്ച് ദിവസം കൂടും അത് ചിലപ്പൊ നിങ്ങളെ പോലെയുള്ള വായനക്കാരെ മുഷിപ്പിക്കാനിടയാക്കും . എന്തായാലും എഴുതി തീരുന്ന മുറയ്ക്ക് അടുത്ത ഭാഗവുമായി വരാം ….

      പെരുത്ത് സ്നേഹത്തോടെ ♥️♥️♥️

  21. 𝓢𝓪𝓲 𝓥 𝓐𝓼𝓱𝓪𝓷

    അടിപൊളി… 👍

    1. ഒത്തിരി സന്തോഷം സഹോ ….
      സ്നേഹം മാത്രം 💖💖💖

  22. കുഞ്ഞുമോൻ

    kidilan… masssss…..

  23. °~💞അശ്വിൻ💞~°

    Nyce…💥
    Malayali ninja aarano entho…🤔

    1. ഒത്തിരി സന്തോഷം സഹോ ….
      മലയാളി നിൻജ 😁 . അയാൾ നിൻജയാവണമെന്നില്ല ആ വേഷം അണിഞ്ഞതുമാകാം .

  24. Vichu bro is back waiting for next part broi

    1. 😁😁😁 iam back ✌️ .
      Thanks bro ♥️♥️♥️
      സ്നേഹത്തോടെ

  25. Nice… Story…
    Fight scene… Ezthiyathokke… Adipoli

    Waiting for next

    1. ഒത്തിരി സന്തോഷം സഹോ …♥️♥️♥️
      പെരുത്ത് സന്തോഷം🤗🤗🤗

    2. വളരെ നന്നായിരിക്കുന്നു. ഇതേ ആവേശത്തിൽ ഇനിയും എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

      1. ഒരുപാട് സന്തോഷം കുട്ടാ …..♥️♥️♥️
        സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com