✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1321

 

 

” ഷെട്ടി സാറ് പോയി , ജെറി സാറ് നിന്നെ തിരക്കുന്നുണ്ട് ചെല്ല് …. ”

നേരത്തെ റൂമിന് പുറത്ത് നിന്നയാൾ അവനോട് പറഞ്ഞു … അവൻ വേഗം ഡോറ് തുറന്ന് അകത്തേക്ക് കയറി ….

 

” രാഹുൽ വാ ഇരിക്ക് …. എന്തായി എന്തെങ്കിലും അപ്ഡേഷൻ …. ”

ജെറി ചെറിയാൻ ബൈക്കിൽ വന്ന ആ ചെറുപ്പക്കാരനോട് ചോദിച്ചു , ജെറിയുടെ തൊട്ടടുത്ത് തന്നെ ബിസിനസ്സ് പാട്ണറായ അവിനാഷ് മേനോനും ഇരുപ്പുണ്ടായിരുന്നു ….

 

” സർ ഇന്നയാൾ പുറത്തേയ്ക്ക് ഇറങ്ങി , പതിവ് പോലെ അയാളെ ഞാൻ ഫോളോ ചെയ്തു . പക്ഷെ അയാൾ പോയത് … ”

രാഹുൽ പറഞ്ഞ് നിർത്തി …

 

” എവിടേയ്ക്കാ …. ? ”

അവിനാഷ് ഉടനെ ചോദിച്ചു …

 

” അഡ്വക്കേറ്റ് വിശ്വനാഥിന്റെ വീട്ടിലേയ്ക്ക് , കാത്തിരുന്ന് വക്കീലിനെ നേരിൽ കണ്ടതിന് ശേഷമാ അയാൾ മടങ്ങി പോയത് . മാത്രമല്ല അഡ്വക്കേറ്റ് വീട്ടിലേയ്ക്ക് വന്നു എന്ന് ഉറപ്പായതും ആ ബാലചന്ദ്രൻ ആരെയോ ഫോൺ ചെയ്തു , ഒരു പത്ത് മിനിട്ട് കഴിഞ്ഞതും ആരോ ബൈക്കിൽ വന്ന് ഒരു ബാഗ് അയാൾക്ക് കൈമാറി , ഉടനെ തന്നെ ബാലചന്ദ്രൻ ആ ബാഗുമായി വക്കീലിന്റെ വീട്ടിലേയ്ക്ക് കയറി പോവുകയും ചെയ്തു , എനിക്കൊന്ന് ചിന്തിക്കാനൊ ചെയ്യാനോ പോലും സമയം കിട്ടിയില്ല . കുറച്ച് സമയം കഴിഞ്ഞ് അയാൾ തിരികെ വന്നു പക്ഷെ അയാളുടെ കയ്യിൽ ആ ബാഗില്ലായിരുന്നു ….

 

 

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting ?

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.