✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1318

Views : 126541

 

 

ജെറി ചെറിയാന് മുകളിലേയ്ക്കും വേറെ ഒരുപാട് പേർ , പ്രധാനമായും ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ആൾക്കാർ ഉൾപ്പെടുന്ന വലിയ ഒരു സെക്സ് റാക്കറ്റ് .

 

ഓരോരുത്തരെയും അവർ പോലുമറിയാതെ മാസങ്ങൾ പിന്തുടർന്ന് ഞാൻ കണ്ടെത്തിയ കാര്യങ്ങൾ , ഇടയിൽ കളക്റ്റ് ചെയ്ത തെളിവുകൾ , എന്റെ നിഗമനങ്ങൾ അവയൊക്കെ റെക്കോർഡുകളാക്കി ഞാൻ ഓഫീസിലെ സീനിയർ ഹെഡിന് കൈമാറി , പക്ഷെ അയാളിൽ നിന്ന് ലഭിച്ച പ്രതികരണം എന്നെ ഞെട്ടിപ്പിച്ച് കളഞ്ഞു …..

 

 

” ചാനലിന്റെ റേറ്റിങിന് വേണ്ടി സമൂഹത്തിൽ ഹൈപ്പോടെ നിൽക്കുന്ന ഒരു വിഷയം അതിന്റെ പേരിൽ ഒരു ഡോക്യുമെന്ററി അതും നടന്ന സംഭവങ്ങളും വാർത്തകളും ഉൾപ്പെടുത്തി അത്രമാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ അല്ലാതെ സമൂഹത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ ജാതകം തിരയുകയല്ല വേണ്ടത് . ഇതൊക്കെ പുറത്ത് വന്നാൽ താനും ഞാനും ഈ ചാനലും പിന്നെ കാണില്ല . കാണേണ്ടത് മാത്രം കണ്ടാൽ മതി അന്വേഷിക്കേണ്ടത് മാത്രം അന്വേഷിച്ചാൽ മതി കൂടുതലായി എന്തെങ്കിലും കണ്ണിൽ പെട്ടാൽ അങ്ങ് കണ്ണടച്ചേയ്ക്കണം …. ഇതങ്ങ് കത്തിച്ച് കളഞ്ഞേക്ക് അതിനോടൊപ്പം ഇപ്പൊ ഓർമ്മയിൽ ഉള്ള കര്യങ്ങളെല്ലാം മറന്ന് കളഞ്ഞേക്ക് . “

 

അയാളത്രയും പറഞ്ഞ് ഞാൻ സബ്മിറ്റ് ചെയ്ത റ്റിപ്പോർട്ട് എന്റെ മുഖത്തേക്ക് തന്നെ വലിച്ചെറിഞ്ഞു .

 

 

Recent Stories

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting 🧐

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com