✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1318

Views : 126575

 

 

ആ ഇടിയുടെ ആഘാതത്തിൽ ലിജോ ഒന്ന് പുറകിലേയ്ക്കാഞ്ഞ് വീഴാനായി പോയതും പുറകിലെ ചുവരിലിടിച്ച് നിന്നു , ഒപ്പം നിർത്താതെ ചുമയ്ക്കാനും വേഗത്തിൽ ശ്വാസമെടുക്കാനും തുടങ്ങി ….

 

മുഖത്ത് കൈ പൊത്തി ചുമയ്ച്ച് അവസാനം കൈ നിവർത്തി നോക്കിയപ്പോൾ അവൻ കണ്ടത് ആ കയ്യിൽ മുഴുവൻ രക്തം പറ്റിപ്പിടിച്ചിരിക്കുന്നതായാണ് …. ഭയത്തോടെ ലിജോ കൈ ഉയർത്തി മൂക്കിലും വായിലുമൊക്കെ തൊട്ട് നോക്കി , അവിടെയും രക്തം തന്നെയായിരുന്നു ….

 

” പേടിക്കണ്ട ഗഡ്യേ …… നിന്റെ ശരീരത്തിലെ നൂറ്റിയെട്ട് മർമ്മങ്ങളിൽ ഒന്നിൽ ഞാനൊന്ന് തൊട്ട് നോക്കിയതാ ….. കേട്ടിട്ടില്ലേ ശ്വാസകോശം സ്പോഞ്ച് പോലെയാണ് , ഇനി മുതൽ നീ ചുമയ്ക്കും മരണം വരെ നിർത്താതെ ചുമയ്ക്കും ഒരു ക്ഷയരോഗിയെപ്പോലെ …… ”

ആദിത്യൻ ലിജോയുടെ മുഖത്ത് നോക്കി പറഞ്ഞു .

 

” ടാ …… ”

ഉടനെ വേറെ ഒരുത്തൻ ആദിത്യനെ തല്ലാനായി മുഖത്തിന് നേരെ കൈ വീശി അതേ വേഗത്തിൽ അവൻ പുറകോട്ട് നീങ്ങി ആ തല്ലിൽ നിന്ന് ഒഴിഞ്ഞ് മാറി …..

 

” ന്ത്ട്ടൂട്ടാ ഗഡ്യേ നീ ഈ കാണിക്കണേ ….. നിന്റെ കൂടെ ഉള്ള ഒരുത്തൻ ഒറ്റ അടിയിൽ തന്നെ കുന്തം വിഴുങ്ങിയ മാതിരി ചോര തുപ്പി നിൽക്കണ നീ കണ്ടതല്ലേ എന്നിട്ടും വീണ്ടും കളിക്ക്യേ ….. എല്ലാരും വാങ്ങീട്ടേ പോവു എന്ന് വച്ചാൽ പിന്നെ വന്നോളു …. ”

 

 

Recent Stories

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting 🧐

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com