✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1318

Views : 126577

 

 

” എന്താടി ….. നിനക്കിപ്പൊ ഇത്ര ദൈര്യം , നേരത്തെ കരഞ്ഞ് വിളിച്ച് പോയതല്ലേ എന്നിട്ട് …. അവള് പോലീസിനെ വിളിക്കും പോലും …. എന്നാ പോയി വിളിയെടി നിന്റെ മറ്റേടത്തെ പോലീസിനെ … വിളിച്ചോണ്ടെ വരവൂ …. അല്ലെങ്കിൽ ഞങ്ങള് മൂന്നും കൂടി ഇന്ന് ഉറങ്ങുന്നത് നിന്റെ വീട്ടിലായിരിക്കും , ഒപ്പം നീയും … കേട്ടോടി …. ”

അതിലൊരുത്തൻ , ലിജോ ശബ്ദമുയർത്തി പറഞ്ഞു കൊണ്ട് ആ പെൺകുട്ടിയെ പിടിച്ച് പുറകിലേയ്ക്ക് തള്ളി . അവൾ പുറകിലേയ്ക്ക് മറിഞ്ഞ് വീഴാൻ പോയതും ഉടനെ ആദി അവളെ പിടിച്ച് നിർത്തി ശേഷം ഒരു പുഞ്ചിരിയോടെ പുറകിലേയ്ക്ക് മാറി നിൽക്കാൻ ആംഗ്യം കാണിച്ചു .

 

” അല്ല എന്താ ഗഡിയേ പ്രശ്നം ? ഒരു ക്‌ടാവിനോട് പറയേണ്ട വർത്താനാ നിങ്ങ ഇപ്പൊ പറഞ്ഞത് . ഒരു കാര്യം ചെയ് നിങ്ങ ഇവിടുന്ന് വേഗം സ്കൂട്ടാകാൻ നോക്ക് …. മ് …. പോ ….. പോ …… ”

ആദി അവന്മാരുടെ മുഖത്തേയ്ക്ക് നോക്കി പറഞ്ഞു …..

 

” ഞങ്ങളോട് ഇവിടുന്ന് പോവാൻ പറയാൻ നീയാരാടാ ….. തടി കേടാവണ്ടെങ്കിൽ ആദ്യം നീ ഇവിടുന്ന് വേഗം വീട് പിടിക്കാൻ നോക്ക് … ”

ഉടനെ ലിജോ അഹങ്കാര ഭാവത്തോടെ അവനോട് പറഞ്ഞു .

 

” ന്ത്ട്ടൂൺടാ ഇഷ്ടാ ഈ പറയണെ …. ഈ തടി നിങ്ങ ഉദേശിക്കണമാതിരി പാഴ്ത്തടിയല്ല നല്ല ഒന്നാന്തരം ഈട്ടിയാ , വേണേൽ ഒന്ന് മുട്ടി നോക്ക് ….

 

 

Recent Stories

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting 🧐

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com