✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1318

Views : 126577

 

 

അല്ല നിങ്ങ തന്നെ ഒന്ന് ചിന്തിച്ച് നോക്ക് , ഇത്രയും നേരം ഇവിടെ നിന്ന് ഒരുജ്ജാതി തന്തയില്ലായ്മത്തരം കാണിച്ചതും പോരാ അത് ചോദിക്കാൻ വന്ന ക്ടാവിനെയും കരയിപ്പിച്ച് . ഇങ്ങനെയൊക്കെ ചെയ്താൽ ഇതൊക്കെ കണ്ട് നിൽക്കുന്ന നാട്ടുകാര് നിങ്ങടെ പിതാക്കന്മാരയല്ലേ സ്മരിക്കൂ മനസ്സുകൊണ്ട് …. ”

ഒരു പുഞ്ചിരിയോടെ അവരുടെ മുന്നിൽ കൈ കെട്ടി നിന്നുകൊണ്ട് ആദി പറഞ്ഞു .

 

” അപ്പനെ പറയുന്നോടാ മൈ@@₹₹## അപ്പൊ നീ ഇവിടുന്ന് കൊണ്ടോണ്ടെ പോകു എന്നാ …. അല്ലേ ? ”

ദേഷ്യത്തോടെ ലിജോ അലറി , അവന്റെ കണ്ണുകൾ രക്തവർണ്ണമായി കഴിഞ്ഞിരുന്നു ഒപ്പം ദേഷ്യം കൊണ്ട് അവൻ രണ്ട് കയ്യും ചുരുട്ടി പിടിച്ചു .

 

” അല്ല കൊടുത്തിട്ടേ പോവു , നിനക്കൊക്കെ തരാനുള്ളത് തന്നിട്ട് ….. ”

ആദി ഒരു പുഞ്ചിരിയോടെ പറഞ്ഞു …..

 

ഉടനെ ലിജോ തന്റെ വലത് കൈയ്യുടെ മുഷ്ടി ചുരുട്ടി ആദിയുടെ മുഖത്തിന് നേരെ പായിച്ചു അതേ വേഗത്തിൽ തന്നെ ആദി തന്റെ മുഖത്തിന് നേരെ വന്ന ആ മുഷ്ടിയിൽ കയറി പിടിച്ചു . ആദിയുടെ പുഞ്ചിരിക്കുന്ന മുഖഭാവം പെട്ടെന്ന് തന്നെ അപ്രത്യക്ഷമായി പകരം മറ്റൊരു ഭാവമായിരുന്നു അവന്റെ മുഖത്ത് , ഒരു തരം കലിയുടെ ഭാവം ……

 

ആദി തനിക്ക് നേരെ വന്ന ലിജോയുടെ കൈ തന്റെ ഇടത് കൈ കൊണ്ട് തടഞ്ഞു ഒപ്പം അതേ വേഗത്തിൽ വലത് കയ്യുടെ മുഷ്ടിചുരുട്ടി അവന്റെ നെഞ്ചിന്റെ മദ്യഭാഗത്തായി ആഞ്ഞൊരു പഞ്ച് കൊടുത്തു .

 

 

Recent Stories

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting 🧐

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com