✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1318

Views : 126577

 

 

വിശ്വനാഥിനെ നോക്കി വിറയാർന്ന കൈകളാൽ അയാൾ കൈകൂപ്പി തൊഴുത ശേഷം തിരിഞ്ഞ് നടന്നു കണ്ണുകളിൽ നിറഞ്ഞ് നിന്ന കണ്ണുനീർ തുള്ളികൾ വിരലുകൾ കൊണ്ട് തുടച്ച് മാറ്റിക്കൊണ്ട് .

 

എല്ലാം കേട്ട് കഴിഞ്ഞ വിശ്വനാഥ് നിശബ്ദനായി തന്റെ മുന്നിലിരിക്കുന്ന ആ ബാഗിലേയ്ക്ക് നോക്കി കുറച്ച് നേരം അങ്ങനെ ഇരുന്നു …. ശേഷം അയാൾ റൂമിന് പുറത്തേയ്ക്കിറങ്ങി ….

 

” അച്ചായാ അയാള് ? ”

വിശ്വൻ ചോദിച്ചു …

 

” അയാള് പോയി വിശ്വാ ….. കരഞ്ഞോണ്ടാ പോയത് …. എന്താ വിശ്വാ കാര്യം ”

ആൻറണി കാര്യം തിരക്കി …

 

” എല്ലാം നാളെ പറയാം അച്ചായോ…. അച്ചായൻ പൊയ്ക്കോ …. ”

വിശ്വൻ അതും പറഞ്ഞ് വീടിനകത്തേയ്ക്ക് കയറി ….. ആന്റണി തിരികെ തന്റെ ബൈക്കിനടുത്തേയ്ക്കും …

 

” അല്ല ഏട്ടാ കഴിക്കുന്നില്ലേ …. ? ”

ലക്ഷ്മി വിശ്വനോട് ചോദിച്ചു ….

 

” വേണ്ട ലക്ഷ്മി … വിശപ്പൊക്കെ പോയി ….. താൻ കഴിച്ച് കിടക്കാൻ നോക്ക് . ”

 

” അയാളാരാ , എന്തിനാ വന്നേ ? ”

ലക്ഷ്മി തിരക്കി ….

 

” എല്ലാം പറയാം …. ”

വിശ്വൻ അതും പറഞ്ഞ് തിരികെ തന്റെ വർക്കിങ് റൂമിലേക്ക് കയറി ഡോറ് ലോക്ക് ചെയ്തു ……

 

ആന്റണിയുടെ ബൈക്ക് ആ ഗേറ്റ് കടന്ന് പുറത്തേയ്ക്ക് പോയി ….

 

 

Recent Stories

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting 🧐

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com