✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1318

Views : 126577

 

                   ✮കൽക്കി࿐

                                  ഭാഗം – 4

Author : വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

 

View post on imgur.com

 

 

                           …………………………

 

” പിന്നെ എന്തിനാ മാർഷൽ ആർട്സെന്നും പറഞ്ഞ് കുറേ പഠിച്ച് വച്ചിരിക്കുന്നതും ഇപ്പൊ അത് മറ്റുള്ള പിള്ളേരെ പഠിപ്പിക്കാനാണെന്നും പറഞ്ഞ് ലണ്ടനിൽ വരെ പോയി അവിടുത്തെ ഇൻസ്റ്റിറ്റ്യൂട്ടിൽ റ്റീച്ചിങ് ട്രെയിനറായി ജോലിക്ക് കയറിയതും ….. ? ”

ചെറിയ ദേഷ്യത്തോടെ അവൾ ചോദിച്ചു ….

 

” ഇതൊക്കെ പഠിക്കുന്നത് നാട്ടിലുള്ളവരെ തല്ലി ഒതുക്കാൻ വേണ്ടിയല്ല . സ്വയരക്ഷയ്ക്കും മറ്റൊരാളെ അത്തരം അപകടഘട്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്താനും വേണ്ടി മാത്രമാ ….. ”

ആദി ഉടനെ പറഞ്ഞു …… അനുവാകട്ടെ ഒന്നും പറയാതെ ചെറിയ പിണക്കത്തോടെ മുഖം വീർപ്പിച്ച് തിരിഞ്ഞിരുന്നു …..

 

” മ് ….. നീ ഇവിടെ ഇരിക്ക് ….. എനിക്കൊരു കോൾ ചെയ്യാനുണ്ട് ഒരഞ്ചു മിനിറ്റ് , ഞാനത് മറന്നിരിക്കുവായിരുന്നു …. ”

ആദി അതും പറഞ്ഞ് ഡോറ് തുറന്ന് പുറത്തേയ്ക്കിറങ്ങി ….

 

അനു ഒന്നും പറയാതെ മിണ്ടാത ഇരുന്നു …. അൽപ്പം കഴിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോൾ ആദിത്യന്റെ ഫോൺ കാറിനുള്ളിൽ തന്നെ ഇരിക്കുന്നതാണവൾ കണ്ടത് , ഡ്രൈവിങ് സീറ്റിനടുത്തുള്ള ഡോറിലെ കെയിസിനുള്ളിൽ …

 

” ഫോണെടുക്കാതെ ആരെ വിളിക്കാൻ പോയതാ …. ”

അവളതും പറഞ്ഞ് ആ ഫോണുമെടുത്ത് വേഗം ഡോർ തുറന്ന് പുറത്തിറങ്ങിയ ശേഷം ചുറ്റും നോക്കി , പക്ഷെ അവനെ അവിടെ ഒരിടത്തും കണ്ടില്ല …..

തുടരുന്നു ……. ,

 

 

Recent Stories

61 Comments

  1. ചിമിഴ്

    അളിയാ arjun dev മച്ചാൻ എഴുത്തു നിർത്തിയോ

    1. എഴുത്ത് നിർത്തിയതാകാൻ വഴിയില്ല , വേറെ പ്ലേറ്റ് ഫോമിൽ ആക്റ്റീവ് ആണെന്ന് തോന്നുന്നു bro

  2. Poli saanam. Next part eppo varum ennu maathram arinja mathi🥰🥰🥰

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      കൃത്യം ദിവസം പറയാൻ കഴിയില്ല🤷 . മാക്സിമം 2 ആഴ്ച …..😊😊😊

  3. ബ്രോ , ഒന്നും പറയൻ ഇല്ല അടിപൊളി, ഇനിയും അങ്ങോട്ട് ഇങ്ങനെ തന്നെ പ്രദീഷിക്കുന്നു. സ്നേഹം മാത്രം….🥰🥰🥰

    1. ഒത്തിരി നന്ദി സഹോ 💖💖💖
      സ്നേഹത്തോടെ ….

  4. 𓆩𓆩𓆩 ʍคʟʟʊ ʋคʍքɨʀє 𓆪𓆪𓆪

    ഇജ്ജാതി feel 💯❣️waiting for next…continuity and that flow…. awesome ✨……

    1. ഒത്തിരി സന്തോഷം സഹോ …💞💞💞
      സ്നേഹം മാത്രം ….

  5. തൃലോക്

    വിച്ചുവെ.. ❤️✌️

    വായിച്ചിട്ട് പറയാം ✌️✌️

    1. മതി തൃലോക് bro ….
      സാവകാശം വായിച്ച് അഭിപ്രായം പറഞ്ഞാൽ മതി
      ❣️❣️❣️

  6. അൽ കുട്ടൂസ്

    ഹെയ് വിച്ചു ബ്രോ🙋🙋

    ഇന്നാണ് കഥ വായിക്കാൻ തുടങ്ങിയത്
    എപ്പോഴത്തേയും പോലെ ഈ കഥയും അടിപൊളിയാണ് കേട്ടൊ
    സംഭവം കിടുക്കീട്ടുണ്ട്🤩🤩

    പിന്നെ ഈ ഫ്ലാഷ്ബാക്ക് പരിപാടി കരയിപ്പിക്കുന്ന ഏർപാട് ആണ്🥲😪
    ഈയുള്ളവന്റെ ഒരു ചെറിയ ആഗ്രഹം ആണ്,
    ഫ്ലാഷ്ബാക്ക് പരിവാടി ഒന്നോ രണ്ടോ പാർട്ടിൽ തീർത്ത് തര്വോ പ്ലീച്🥲🥲🥲

    ഇന്ന് രാവിലെ തൊട്ട് അതും ആലോചിച്ച് സെഡ് ആയി
    ഹൊ എന്റെ ഒരു അവസ്ഥ നോക്കണെ😪😪

    അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു💞💞

    1. കുട്ടൂസ് bro 🤗🤗🤗

      ഒത്തിരി സന്തോഷം സഹോ ….
      ഫ്ളാഷ് ബാക്ക് പരിപാടി കരയിപ്പിക്കുന്ന പരിപാടിയാണെങ്കിലും അതിലുപരി മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ട് , ഒരു പാർട്ട് കരഞ്ഞാലെന്താ ത്രില്ലടിക്കാനുള്ള ഐറ്റം പുറകെ വരും അതു കൊണ്ട് തന്നെ ഫ്ളാഷ് ബാക്ക് അൽപ്പം നീളും 😁😁😁 ചുരുക്കി എഴുതാൻ പറ്റാത്തോണ്ടാ 😊😊😊

      അപ്പൊ ശരി ….

      സ്നേഹത്തോടെ ♥️♥️♥️

  7. 🪐✨N! gHTL💖vER✨🪐

    സൂപ്പർ ആണ് ബ്രോ… നന്നായി ഇഷ്ടപ്പെട്ടു കഥ.. Adutha part nu wait cheyyunnu👍✨️💕😊

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      കഴിവതും വേഗം തന്നെ അടുത്ത ഭാഗവുമായി വരാൻ ശ്രമിക്കാം …. സ്നേഹത്തോടെ ❤️❤️❤️

  8. നല്ല എഴുത്താണ്.keeP going.

    1. ഒത്തിരി നന്ദി സഹോ ♥️♥️♥️
      സ്നേഹം മാത്രം .

  9. അവൻ ജനിച്ചത് 4വർഷങ്ങൾക്ക് ശേഷം 🤔…

    ഇവനെ ആ കാര്യസ്ഥൻ അവരെ ഏൽപ്പിച്ചതായിക്കൂടെ …

    Waiting for terror 🔥

    1. Polichu adipoli

    2. സച്ചി bro ❤️❤️❤️

      കാര്യസ്ഥന്റെ കയ്യിൽ ആ കുഞ്ഞിനെ ഏൽപ്പിച്ച ശേഷം ആ കാരണവർ ഒരു കാര്യം പറയുന്നുണ്ട് , എത്രയും വേഗം അതും ദൂരെ കുഞ്ഞിനെ സുരക്ഷിതമായി എവിടെയെങ്കിലും എത്തിക്കുക അതിന് ശേഷം കാര്യസ്ഥൻ കുഞ്ഞിന്റെ അടുത്ത് നിന്ന് മാറി വേറെ എവിടേക്കെങ്കിലും ദൂരെ പോകണം മാത്രമല്ല ഒരിക്കലും തിരികെ ആ നാട്ടിൽ എത്തരുതെന്നും പറയുന്നുണ്ട് …

      എല്ലാം വൈകാതെ അറിയാം പക്ഷെ കാത്തിരിക്കണം 😉😉😉

      സ്നേഹത്തോടെ

  10. നന്നായിട്ടുണ്ട് ബ്രോ

    1. ഒത്തിരി സന്തോഷം രുദ്രാ ….❣️❣️❣️

  11. ❤️💥🙌🏻

  12. ബി എം ലവർ

    ഒരു ത്രിൽ മൂടിലേക്ക് കഥ പോകാൻ തുടങ്ങിയാലോ…

    ത്രിൽ അടിപ്പിച്ചു മുൻ മുനയിൽ എത്തിച്ചല്ലോ….

    വളരെ നന്നായിട്ടുണ്ട്…

    നല്ല ഫ്‌ലോയിൽ വായിച്ചു പോയി , ഒരു രക്ഷയുമില്ല….

    അടുത്ത ഭാഗം വഴികാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

    1. ലവ്വർ bro 💞💞💞

      ഇപ്പൊ ത്രില്ല് മൂടിൽ വന്ന് നിൽക്കുകയാണെങ്കിൽ ഇനിയുള്ള ഓരോ ഭാഗത്തും കഥയുടെ ശൈലി മാറും അത് കണ്ടറിയാം …
      കഴിവതും വേഗം അടുത്ത ഭാഗവുമായി വരാൻ ശ്രമിക്കാം സഹോ …
      സ്നേഹത്തോടെ 💕💕💕💕

  13. നീലത്താമര

    അടിപൊളി👌
    Actually എനിക്ക് മരിക്കും എന്ന് അറിയാവുന്നവരുടെ flashback സീൻസ്
    തീരെ ഇഷ്ട്ടമല്ല. പക്ഷെ കഥയുടെ ദൃഢതയ്ക്ക് അത് അനിവാര്യമാണെങ്കിൽ. വായിക്കാതിരിക്കാൻ പറ്റില്ലല്ലോ…
    ഈ ഭാഗവും നന്നായിരുന്നു…❤️
    Waiting for next part.❣️
    💞💞💞

    1. ഒത്തിരി സന്തോഷം bro ❣️❣️❣️❣️
      കഥയുടെ ഫ്ലാഷ് ബാക്ക് അതും മരണം സാഡ് ആണ് ആരും വായിക്കാൻ ഇഷ്ടപ്പെടാത്ത ഒന്ന് . പക്ഷെ ഈ കഥയ്ക്ക് അത് അനിവാര്യമാണ് , അത് ആ ഫീലോടെ വായനക്കാരിൽ എത്തിക്കാൻ കഴിഞ്ഞാലെ കഥ വിജയിക്കൂ , കഥയിലെ കഥാപാത്രങ്ങളുടെ മാനസിക അവസ്ഥയും മറ്റും മനസ്സിലാക്കാനും കഥ മുന്നോട്ട് പോകാനും അത് അത്യാവശ്യമാണ് …

      സ്നേഹത്തോടെ ❤️❤️❤️

  14. As usual superb!!!
    Eagerly waiting for the next part..

    1. ഒത്തിരി സന്തോഷം സുജിത്ത് bro …💕💕💕
      എത്രയും വേഗം അടുത്ത ഭാഗവുമായി വരാൻ ശ്രമിക്കാം , സ്നേഹത്തോടെ ♥️♥️♥️

  15. മീശ മാധവൻ

    ഒരു സത്യം പറയട്ടെ , ചേട്ടന്റെ ഏതു കഥ വായിച്ചാലും അത് ഒരു സിനിമ രീതിയിലായിരിക്കും . അങ്ങനെ കണ്ട കൊണ്ടാണ് ഞനും കഥ വായിക്കുന്നത് .. ഒരു രക്ഷയും ഇല്ല .. കൂടുതൽ എനിക്ക് ടൈപ്പാണ് പറ്റില്ല .. കൈയ്ക്ക് കുറച്ചു പണി കിട്ടി .. ❤❤

    1. ഒത്തിരി സന്തോഷം സഹോ …🤗🤗🤗

      മൂവി കാണുന്നത് പോലെ ഓരോ ഭാഗവും മനസ്സിൽ കണ്ട ശേഷമാ ഞാനും എഴുതാൻ ശ്രമിക്കുന്നത് …. അങ്ങനെ തന്നെ വായിക്കാനും ശ്രമിക്കുന്നുണ്ടന്നറിഞ്ഞതിൽ ഹാപ്പി …🥰🥰🥰

      കെെയ്ക്ക് എന്ത് പറ്റിയതാ bro …. ?
      എന്തായാലും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു …

      സ്നേഹത്തോടെ ❤️❤️❤️

  16. Vampire🧛‍♂️

    Loved it🥰❤❤

  17. °~💞അശ്വിൻ💞~°

    ❤️❤️❤️❤️

  18. ചേട്ടോ ❤
    ഓരോ ഭാഗം വരുന്ന ദിവസം മുൻകുട്ടി നിങ്ങൾ പറയാറുണ്ടല്ലോ അടുത്ത ഭാഗം എന്ന് വരും എന്ന് അറിയാൻ കയറി ന്നോക്കിയത് ആണ് അപ്പോൾ ആണ്. കണ്ടത് സംഭവം എന്തായാലും കലക്കി പക്ഷെ ഇവർ മാത്രം അന്നോ അതോ ഇനിയും ഇവർക്ക് മുകളിൽ ആളുകൾ ഉണ്ടോ എന്ന് ഒന്നും അറിയില്ല. ഒരു സംശയം ഫാസ്റ്റ് പാർട്ടിൽ ഒരു കുട്ടിയെ കൊണ്ട് പോയിലെ അത് അന്നോ ഇവൻ 🤷🏻‍♂️ എന്തായാലും വരും ഭാഗങ്ങളിൽ അറിയാം നന്മക് അപ്പോൾ അടുത്ത ഭാഗത്തിൽ വീണ്ടും കാണാം ❤❤❤❤❤

    1. Tom bro ❤️❤️❤️

      സമയം കിട്ടിയതുകൊണ്ട് എഡിറ്റിങ്ങും മറ്റും വേഗം കഴിഞ്ഞു അതാ up coming story ൽ ഒരു ദിവസത്തെ ഗ്യാപ്പിട്ട് പബ്ലിഷ് ചെയ്തത് , എല്ലാം വേഗത്തിലായിരുന്നു 😁😁😁

      ഒത്തിരി സന്തോഷം സഹോ ….
      പിന്നെ ആ കുട്ടിയുടെ കാര്യം , അതറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും , സമയമാവട്ടെ 😉😉😉

      അപ്പൊ ശരി അടുത്ത ഭാഗത്തിൽ കാണാം .
      സ്നേഹത്തോടെ ….💕💕💕

      1. കാത്തിരികാം യാത്ര വേണം എങ്കിലും അതിൽ ഒരു രസം ഉണ്ട്

  19. ❤️😍❤️❤️

  20. Super 🔥🔥

  21. കൊള്ളാം… 👍🏻👍🏻
    സൂപ്പർ… ❤

    1. ഒത്തിരി സന്തോഷം bro …
      സ്നേഹത്തോടെ ❤️❤️❤️

  22. അവന്റെ കുടുംബത്തെ ഇല്ലാതാക്കി എന്നലെ പറഞ്ഞത്.നെഗറ്റീവ് സീൻസ് വേഗത്തിൽ ഒടിച്ചു വിട്ടോ.

    1. 😂😂😂
      പറയേണ്ട കാര്യങ്ങൾ പറഞ്ഞ് തന്നെ പോകണമല്ലോ …. അധികം വലിച്ച് നീട്ടലൊന്നും ഉണ്ടാകത്തില്ല എന്നാൽ എഴുതേണ്ടത് എഴുതുകയും വേണം , കഥയല്ലേ എല്ലാ ഇമോഷൻസും വേണം അൽപ്പം സാഡ് ആയാലും കുഴപ്പമില്ല 😁😁😁

      Thanks bro 💝💝💝

  23. Kollam bro adutha baagathinaayi vaittingaane❤️

    1. ❤❤❤സൂപ്പർ പൊളിച്ചു❤❤❤

  24. മുത്തേ വായിച്ചിട്ട് വരാട്ടോ …..❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com