✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1321

 

 

പുറകിലൂടെയുള്ള കോണിപ്പടിയിലൂടെ ബൈക്കിൽ വന്നയാൾ വേഗം മുകളിലത്തെ നിലയിലേയ്ക്ക് കയറി ….. അതിനുള്ളിലെ മറ്റൊരു റൂമിലേയ്ക്ക് അയാൾ കയറാൻ തുടങ്ങിയതതും പുറത്ത് നിന്നയാൾ അയാളെ തടഞ്ഞു നിർത്തി …

 

” ഇപ്പൊ സാറിനെ കാണാൻ പറ്റില്ല , മീറ്റിങ്ങിലാണ് … ”

റൂമിന് പുറത്ത് നിന്നയാൾ പറഞ്ഞു …..

 

” ആരുമായിട്ടാ ഡീൽ , അതും ഈ രാത്രി …. ”

ബൈക്കിൽ വന്നയാൾ സംശയത്തോടെ ചോദിച്ചു …

 

” ബോംബയിൽ നിന്ന് ബോസ്സ് വന്നിട്ടുണ്ട് ….”

 

” ആര് , ഷെട്ടി സാറോ ….. ? ”

ഭയത്തോടെ അതിലുപരി അതിശയത്തോടെ ബൈക്കിൽ വന്നയാൾ ചോദിച്ചു ….

 

” മ് അതെ , കുറച്ച് ദിവസം ഷെട്ടി സാർ ഇവിടെ ഉണ്ടാകും . പിന്നെ അന്ന് തട്ടികളഞ്ഞ മീഡിയയിലുള്ള ആ പെണ്ണിന്റെ കാര്യമൊന്നും ഷെട്ടി സാറിന് അറിയില്ല , പിടിക്കപ്പെട്ടാൽ അയാളുൾപ്പടെ കുടുങ്ങുന്ന കാര്യമാ …. ഇതെങ്ങാനും അയാളറിഞ്ഞാൽ ജെറി സാറിനെ ഉൾപ്പടെ നമ്മളെ എല്ലാവരെയും അയാൾ നിഷ്പ്രയാസം തട്ടും … അതുകൊണ്ട് എന്ത് പറയുമ്പോഴും സൂക്ഷിക്കണം …. ”

അയാൾ മറുപടി പറഞ്ഞതും ബൈക്കിൽ വന്നയാൾ ഭയത്തോടെ അവിടെ നിന്ന് മാറി നിന്നു ….

 

കുറച്ച് സമയം കഴിഞ്ഞതും പുറത്ത് കിടന്ന ബി എം ഡബ്ല്യു കാറ് മുന്നോട്ട് പോകുന്നത് അയാൾ കണ്ടു , സംശയത്തോടെ അയാൾ തിരികെ നടന്നു …

 

 

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting ?

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.