✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1321

 

 

പിന്നെ രക്തത്തിൽ അലിഞ്ഞു പോയത് അച്ചായൻ പറഞ്ഞ മാതിരി അടി ഇടി ഒക്കെ തന്നെയാ , എന്തോ വല്ലാത്ത ഒരു ക്രൈസാ അതിനോട് ….. മനസ്സിന് ഇഷ്ടപ്പെട്ട പണിയെടുക്കണം അതാ അതിന്റെ ഒരു ശരി …. അല്ല വീട്ടിലോട്ട് ഇറങ്ങിയതാണോ …? ”

ആദിത്യൻ ചോദിച്ചു ….

 

” അതെ എന്താ മോനെ … ? ”

 

” അല്ല മറക്കണ്ട നാളെ രാവിലെ നാല് മണി , ആറ് മണിക്കാ ഫ്ലൈറ്റ് …. ”

ആദി ഉടനെ പറഞ്ഞു ….

 

” ഇല്ല മറന്നിട്ടില്ല …. എന്നാ മോൻ വല്ലതും കഴിച്ചിട്ട് പോയി കിടക്ക് രാവിലെ എണീക്കാനുള്ളതല്ലേ , ഗുഡ് നൈറ്റ് … ഞാൻ പുലർച്ചെ എത്തിക്കോളാം ”

 

” ഗുഡ് നൈറ്റ് അച്ചായോ … ”

 

ആന്റണി അതും പറഞ്ഞ് തന്റെ ബൈക്കിനടുത്തേയ്ക്ക് നീങ്ങി . ആദി വീടിനകത്തേയ്ക്കും

 

പിറ്റേന്ന് പുലർച്ചെ തന്നെ ആദി തിരികെ തന്റെ ജോലി സ്ഥലത്തേയ്ക്ക് മടങ്ങി , അനു പുതിയ കോളേജിലേയ്ക്കും …. വീണ്ടും എല്ലാവരും അവരവരുടേതായ തിരക്കുകളിൽ മുഴുകി തുടങ്ങി …..

 

                           …………………………

 

കുറച്ച് ദിവസങ്ങൾക്ക് ശേഷം …….

 

വിശ്വനാഥിന്റെ കാറ് ഗേറ്റ് കടന്ന് അകത്ത് വന്ന് നിന്നു , പതിവിലും ഏറെ വൈകിയാണ് അന്ന് അയാൾ വീട്ടിലെത്തിയത് ….. ഡ്രൈവിങ്ങ് സീറ്റിൽ നിന്ന് ആന്റണിയും അപ്പുറത്തെ ഡോറ് തുറന്ന് വിശ്വനാഥും പുറത്തേയ്ക്കിറങ്ങി …… കാറിന്റെ ശബ്ദം കേട്ടതും ലക്ഷ്മിയും പുറത്തേയ്ക്ക് വന്നു …..

 

 

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting ?

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.