✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1318

Views : 126577

 

 

എനിക്ക് ബലമായ സംശയമുണ്ട് അയാൾ ആ തെളിവുകൾ വക്കീലിനെ ഏൽപ്പിച്ചോ എന്ന് … ”

രാഹുൽ പറഞ്ഞു …. അതൊക്കെ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് അവിനാഷും ജെറിയും …..

 

” അഡ്വക്കേറ്റ് വിശ്വനാഥ് …. അയാളുടെ കയ്യിലെങ്ങാനും ആ തെളിവുകൾ കിട്ടിയാൽ പിന്നെ നമ്മൾ ജീവിച്ചിരിക്കണ്ട എന്ന് കൂട്ടിയാൽ മതി …. എന്നെയും നിന്നെയും ഷെട്ടിയെയും മാത്രമല്ല വിദേശത്തുള്ളവർ ഉൾപ്പെടെ എന്തിന് ആ ഡാനിയൽ സായിപ്പ് വരെ ഇവിടെ കേരളത്തിലെ ജയിലിൽ കിടക്കും , അതാ അഡ്വക്കേറ്റ് വിശ്വനാഥ് . കേട്ടിട്ട് എന്റെ കയ്യും കാലും വിറയ്ക്കുന്നു …. അന്നേ ഞാൻ പറഞ്ഞതാ അവളെ കൊന്ന കൂട്ടത്തിൽ അവളുടെ തന്തപ്പടിയെയും കൂടി തട്ടിക്കളയാൻ പക്ഷെ നീ കേട്ടില്ല …. ”

അവിനാഷ് ജെറിയോട് അൽപ്പം ദേഷ്യത്തോടെ പറഞ്ഞു ….

 

” കഴിഞ്ഞതിനെപ്പറ്റി പറഞ്ഞ് സമയം കളയാതെ ഇനിയെന്ത് എന്ന് ചിന്തിക്ക് . ആ ഷെട്ടി കുറച്ച് ദിവസം നാട്ടിൽ കാണും , അറിയാല്ലോ പെണ്ണ് പെണ്ണ് എന്ന ഒറ്റ വിജാരമേ അയാൾക്കുള്ളൂ അതുകൊണ്ട് ഇനി മിക്ക സമയവും ഇവിടെയൊക്കെ തന്നെ കാണും , പ്രത്യേകിച്ച് താഴത്തെ ഡാൻസ് ബാറിലും ക്ലബ്ബിലും . അതുകൊണ്ട് ശ്രദ്ധിക്കണം , ഒരു കാരണവശാലും ഇതൊന്നും അയാൾ അറിയാൻ പാടില്ല …

 

 

Recent Stories

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting 🧐

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com