✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1318

Views : 126577

 

 

നിലത്ത് നിന്ന് എണീക്കുന്നതിനിടയിൽ ലിജോ വിളിച്ച് പറഞ്ഞു , ശേഷം വീണ്ടും നിർത്താതെ ചുമയ്ക്കാനും തുടങ്ങി . അത് കേട്ട ആദി ഒന്ന് തിരിഞ്ഞ് നോക്കി ….

 

” ഞാൻ കാത്തിരിക്കും . ഐ ആം വെയിറ്റിങ് …. ”

ഒരു പുഞ്ചിരിയോടെ ഉറക്കെ വിളിച്ച് ശേഷം ആദി തിരികെ നടന്നു , ലിഫ്റ്റിറങ്ങി പാർക്കിങ്ങിൽ എത്തിയ ശേഷം ഷോപ്പിങ് കവറ് കാറിന്റെ പുറകിൽ വച്ചിട്ട് അവൻ നേരെ ഡ്രൈവിങ് സീറ്റിലേക്ക് കയറി .

 

” എവിടെ പോയതാ ….. ? ”

ഫോണിൽ തന്നെ നോക്കി ഇരിക്കുകയായിരുന്ന അനു അവനോട് ചോദിച്ചു .

 

” അമ്മയ്ക്ക് ഒരു സാരി വാങ്ങാൻ ….. ”

അവനതും പറഞ്ഞ് കാറ് സ്റ്റാർട്ട് ചെയ്തു ….

 

” അവന്മാര് ഉദ്ദേശം എത്ര ദിവസം എണ്ണത്തോണിയിൽ കിടക്കേണ്ടി വരും …. ”

ഫോണിൽ നിന്ന് മുഖം മാറ്റി അവന്റെ മുഖത്തേയ്ക്ക് നോക്കി ഒരു പുഞ്ചിരിയോടെ അവൾ ചോദിച്ചു ….

 

” കണ്ടല്ലേ …..? ”

 

” കണ്ടില്ല ….. പക്ഷെ അറിയാം …. എന്റെ ഏട്ടനെ എനിക്കറിഞ്ഞൂടെ …… ”

ഒരു പുഞ്ചിരിയോടെ അവളതും പറഞ്ഞ് വീണ്ടും ഫോണിലേയ്ക്ക് നോക്കി ഇരുന്നു …. ഒരു ചിരിയോടെ അവൻ കാറ് മുന്നോട്ടെടുത്തു …..

 

” അനൂ ….. നാളെ മുതൽ പുതിയ കോളേജ് പുതിയ കൂട്ടുകാർ , പ്രശ്നത്തിനൊന്നും പോകരുത് . പഠിക്കുക വീട്ടിൽ വരുക .

 

 

Recent Stories

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting 🧐

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com