✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1318

Views : 126575

 

 

നമ്മകളൊക്കെ പാവങ്ങളല്ലേ ചേട്ടാ എന്ത് ചെയ്യാനാ …. ജീവിക്കാൻ വേണ്ടിയല്ലേ ഈ പണിക്ക് വരുന്നേ …. വല്ലതും പറഞ്ഞാൽ ഉള്ള അന്നവും മുടക്കി കളയും ഈ നാറികൾ . ”

നിസ്സഹായതയോടെ ആ പെൺകുട്ടി പറഞ്ഞു …..

 

” എന്നിട്ട് ആ പെൺകുട്ടി എവിടെയാ …. ? ”

 

” അകത്തുണ്ട് , ആകെ വിഷമിച്ചിരിക്കുവാ …. ”

ആ സെയിൽസ് ഗേൾ അവനോട് പറഞ്ഞു …..

 

” ഇങ്ങ് വിളിക്ക് , ഒരു ചേട്ടൻ വിളിക്കുന്നു എന്ന് പറഞ്ഞാൽ മതി …… ”

ആദിത്യൻ അതും പറഞ്ഞ് തന്റെ കയിൽ കിടന്ന ഇടിവളയിൽ ഒന്ന് മുറുക്കി പിടിച്ചു ….. പെട്ടെന്ന് അവന്റെ മുഖത്ത് വന്ന ഭാവ മാറ്റം കണ്ട് അൽപം ടെൻഷനോടെയും ഭയത്തോടെയും ആ പെൺകുട്ടി റെസ്റ്റ് റൂമിലേക്ക് കയറി പോയി ….

 

” എത്രയാ മോളെ സൈസ് ….. മോളുടെ സൈസിന് ഇത് പാകമാവുമോ …. ഏ …… ?
ഹ …… ഹ ……. ”

 

ഇന്നർ ഡ്രെസ്സും മറ്റും എടുത്തു കൊണ്ട് നിന്ന ഒരു പെൺകുട്ടിയോട് അവന്മാർ ഉറക്കെ പറഞ്ഞ ശേഷം ആർത്ത് ചിരിച്ചു ….. ആ പെൺകുട്ടിയാകട്ടെ മനസ്സിലെ ഭയവും നാണക്കേടും കാരണം ഒന്നും പറയാതെ ഡ്രെസ്സൊക്കെ നോക്കുന്നത് നിർത്തി പർച്ചേസ് ചെയ്ത ഡ്രെസ്സുമായി ബില്ലിങ്ങ് സെക്ഷനിലേയ്ക്ക് നടന്നു .
ഇതൊക്കെ ആദി കേൾക്കുന്നുണ്ടായിരുന്നു …. മനസ്സിൽ തോന്നിയ ദേഷ്യം കൊണ്ട് അവൻ മുഷ്ടി ചുരുട്ടി പിടിച്ചു ഞരമ്പുകൾ വലിഞ്ഞ് മുറുകി ….

 

 

Recent Stories

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting 🧐

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com