✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1321

 

 

ലോ കോളേജാ , എല്ലാ കുരുത്തക്കേടുമുള്ള പിള്ളേരുമുണ്ടാകും അതൊന്നും നീ മൈന്റ് ചെയ്യരുത് . പിന്നെ ഉഴപ്പരുത് റാങ്കോടെ പാസ്സാവാനുള്ളതാ …… ”

ഡ്രൈവിങ്ങിനിടയിൽ അവൻ പറഞ്ഞു …..

 

” എത്രാമത്തെ തവണയാ ഏട്ടൻ ഇത് പറയുന്നതെന്ന് അറിയോ …. വീണ്ടും വീണ്ടും പറഞ്ഞ് തരാൻ ഞാൻ കൊച്ച് കുട്ടിയൊന്നുമല്ല , പ്രായപൂർത്തിയായ ഓട്ടവകാശമുള്ള ഒരു ഇന്ത്യക്കാരിയാ …. ”

മീശ പിരിക്കുന്നത് പോലെ ആംഗ്യം കാണിച്ചു കൊണ്ട് അവൾ പറഞ്ഞു …..

 

” നിനക്ക് ഇരുപതല്ല ഇനി എത്ര വയസ്സായാലും എനിക്ക് നീ എന്നും എന്റെ കുഞ്ഞ് അനുജത്തി തന്നെയാ , എന്റെ വിരൽ പിടിച്ച് പിച്ചവച്ച് നടന്ന ആ കൊച്ച് കുട്ടി . അങ്ങനെ തന്നെയാ എപ്പോഴും എന്റെ മനസ്സിൽ ….. പിന്നെ ഇന്നും കൂടിയല്ലേ എനിക്ക് നിന്നോട് ഇങ്ങനെ ഓരോന്ന് പറയാൻ പറ്റൂ , നാളെ നീ ഉറക്കമുണരുന്നതിന് മുൻപേ ഞാൻ പറക്കൂലെ ഇവിടുന്ന് . പിന്നെ ഒന്ന് നേരിൽ കാണാൻ കാത്തിരിക്കണ്ടേ മാസങ്ങൾ …. ”

ആദി അതും പറഞ്ഞ് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു . അത് കേട്ടതും അനു പെട്ടെന്ന് മൗനമായി . മുഖം പെട്ടെന്ന് മാനത്ത് പെയ്യാനായി കാത്ത് നിൽക്കുന്ന കാർമേഘം പോലെയായി മാറി …..

 

” വായാടി എന്താ ഒന്നും പറയാത്തെ , മ് …. ”

അവനതും പറഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോഴാണ് തൊട്ടടുത്ത് സങ്കടഭാവത്തിലിരിക്കുന്ന അവളെ അവൻ കണ്ടത് , കണ്ണൊക്കെ നിറഞ്ഞ് തുളുമ്പാറായി നിൽക്കുകയാണ് .

 

 

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting ?

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.