✮കൽക്കി࿐ (ഭാഗം – 4) വിച്ചു [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 1318

Views : 126577

 

 

” എന്നാൽ ഗഡി ഒരു കാര്യം ചെയ് ഇവരെ ഏതെങ്കിലും നല്ല വൈദ്യരുടെ അടുത്ത് എത്തിക്ക് , അപ്പോ ശരി ഇനിയും കാണാം എന്ന് പറയുന്നില്ല , ഇനി നമ്മൾ തമ്മിൽ കാണാനിടവരരുത് ….. അപ്പൊ ഓക്കെ .”

അവനെ നോക്കി വിരൽ ചൂണ്ടി പറഞ്ഞ ശേഷം ആദി തിരിഞ്ഞ് നടന്നു …..

 

” ആ …. പെങ്ങളെ ഈ സാരി പാക്ക് ചെയ്ത് ബില്ലിട്ടേക്ക് ….. ”

നോക്കിയ സാരികളിൽ ഒന്ന് എടുത്ത് ആ സെയിൽസ് ഗേളിന്റെ കയ്യിൽ കൊടുത്തു കൊണ്ട് അവൻ പറഞ്ഞു , അവളപ്പോഴും തൊട്ട് മുമ്പ് നടന്ന സംഭവങ്ങളുടെ ഷോക്കിൽ തന്നെയായിരുന്നു …..

 

” അതെ ഒന്ന് വേഗം . എനിക്ക് പോണം …. ”

തന്നെ നോക്കി നിൽക്കുന്ന ആ പെൺകുട്ടിയോട് അവൻ പറഞ്ഞു , അപ്പോഴാണവൾ സ്വബോധത്തിലേയ്ക്ക് വന്നതും . അവൾ വേഗം ആ സാരി പാക്ക് ചെയ്ത് ബില്ലിട്ട ശേഷം അവന് കൊടുത്തു ….

 

” താങ്ക്സ് ചേട്ടാ …… ? ”

ആ സെയിൽസ് ഗേൾ അവനോട് പറഞ്ഞു …..

 

” താൻ വിളിച്ചത് ചേട്ടൻ എന്നാ , അതായത് സഹോദര സ്ഥാനം അവിടെ നന്ദിക്ക് സ്ഥാനമില്ല , എന്റെ കടമ ഞാൻ ചെയ്തു ….. ”

ഒരു പുഞ്ചിരിയോടെ അവളുടെ മുഖത്ത് നോക്കി പറഞ്ഞ ശേഷം അവൻ തിരിഞ്ഞ് നടന്നക്കാനൊരുങ്ങിയതും ….

 

” ടാ നീ ഓർത്തോ ഇതിന് പകരം നിനക്ക് കിട്ടും . നീ അനുഭവിക്കും …. ”

 

 

Recent Stories

61 Comments

  1. ഈ ക്ലീഷെ flashback onn മാറ്റിപിടി… കൊറേ ആയിലെടോ

  2. Wow interesting 🧐

    എന്തൊക്കെയോ ആപത്ത് നടക്കാനുള്ള ലക്ഷണങ്ങൾ കാണുന്നുണ്ട്

    Anyway waiting for the next part

    1. ഒത്തിരി സന്തോഷം സഹോ ❣️❣️❣️
      എല്ലാം കാത്തിരുന്ന് കാണാം …
      സ്നേഹത്തോടെ ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com