മരം പെയ്യുമ്പോൾ [ജോ] 105

 

ബെഞ്ചിലേക്ക് അമർന്നിട്ട് ഏദൻ തലയുയർത്തി റോബിനെ നോക്കി. എല്ലാവരും കണ്ണുകുറുക്കി തന്നെ നോക്കുകയാണെന്ന് മനസ്സിലായതും അവൻ വിളറി.

 

“അപ്പൊ മറക്കണ്ട. അടുത്ത ബ്രേക്ക്..” അജിത്ത് തോളിൽ തട്ടിയ ശേഷം സീറ്റിൽ പോയിരുന്നു.

 

******

 

“കുറച്ചു നേരമായി മനുഷ്യനെ വെയിലത്ത് നിർത്താൻ തുടങ്ങിയിട്ട്. വല്ലോം പറയാൻ ഉണ്ടേൽ പറഞ്ഞു തൊലയ്ക്ക്!” ഏദൻ മതിലിൽ ചാരി നിന്ന് അരിശത്തോടെ പറഞ്ഞു.

 

നാല് പേരും പരസ്പരം നോക്കി.

 

“എടാ.. അതു പിന്നെ.. നമ്മുടെ ജാഫറിന് ഒരാളോട് ഇഷ്ടം..” റോബിൻ തുടങ്ങി വച്ചു.

 

“ആരോട്?” ഏദൻ മുഖം ഉയർത്തി.

 

“നീ വഴക്ക് പറയുമോ എന്ന് വച്ച് പേടിയായിരുന്നു.”

 

“ഞാനെന്തിനാ അവനെ വഴക്ക് പറയുന്നേ?”

 

“അല്ല.. ഈ നോ ഗേൾസ് എന്ന് പറഞ്ഞത് ആദ്യം മുതലേ നീയല്ലേ..”

 

ഏദന്റെ നെറ്റി ചുളിഞ്ഞു.

 

“എടാ എടാ നാറി… ഞാനോ.. ലില്ലി നിന്നെ തേച്ചപ്പോ നീയല്ലേടാ അങ്ങനെ പറഞ്ഞിട്ട് എന്നേം കൊണ്ട് സത്യം ചെയ്യിപ്പിച്ചത്?” അവൻ റോബിന് നേരെ കയർത്തു.

 

“അല്ല.. അത്… പിന്നെ…

അതാണോ ഇവിടുത്തെ വിഷയം?

ജാഫറിന് ഒരാളോട് പ്രേമം.

നിനക്ക് ആ കുട്ടിയോട് അത് പറയാൻ പറ്റുമോ ഇല്ലയോ?”

 

“മാമ ആവാനാ?

പോടാ.. പോയി പണി നോക്കെടാ..

ഈ കട്ടില് കണ്ട് നീയങ്ങനെ പനിക്കണ്ട.”

 

“എന്റെ പൊന്നളിയൻ അല്ലെ. പ്ലീസ്. അവളോട് പറയാൻ നിനക്കാണ് എളുപ്പം. അതോണ്ടാ.”

ജാഫർ ഏദന്റെ ഇരു കൈകളും കൂട്ടിപ്പിടിച്ചു കൊണ്ട് കെഞ്ചി.

 

“അതാര്?”

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.