മരം പെയ്യുമ്പോൾ [ജോ] 105

ഇത്രയും നാളുമില്ലാത്ത ഒരു സൗന്ദര്യം ആ മുഖത്തുണ്ടോ?

 

 

 

ജൂണിലെ നിലാമഴയിൽ

നാണമായ് നനഞ്ഞവളെ…

 

ഉറക്കത്തിലായിരുന്ന തെന്നലും അവളെ കണ്ണെടുക്കാതെ നോക്കിക്കിടന്ന ഏദനും ഒരുപോലെ ഞെട്ടി.

 

തെന്നൽ തലപൊക്കി മുഖം അമർത്തിത്തുടച്ചു. ശേഷം കഴുത്തു തടവിക്കൊണ്ട് ഏദനെ നോക്കി. പിന്നാലെ റിങ് ചെയ്തുകൊണ്ടിരിക്കുന്ന ഫോണെടുത്തു.

 

തങ്കച്ചനാണ് വിളിക്കുന്നത്.

 

അവൾ കാൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു.

 

“അങ്കിളെ…

 

ആം.

 

ഇപ്പോൾ കുഴപ്പമൊന്നുമില്ല. ആള് ഓക്കേയാണ്.

 

ആശുപത്രീന്ന് അറിയിച്ചിട്ടുണ്ട്. അവരെത്തുമ്പോ ഞാൻ ഇറങ്ങും.

 

ഓക്കേ…”

 

അവളുടെ ശബ്ദത്തിന് കാതോർത്തു കിടന്നവൻ മുഖം ചുളിച്ചു നോക്കി.

 

“ആരെത്തുന്ന കാര്യമാ പറഞ്ഞെ?”

 

“ഏദന്റെ വീട്ടുകാർ.”

 

അപ്പോൾ ഇതുവരേയ്ക്കും തന്നെ തിരക്കി ആരും വന്നില്ലേ?

അവന് സ്വയം നിന്ദ തോന്നി.

 

“താൻ ഇപ്പോൾ പോകുമല്ലേ?” അവൻ തെല്ലു നിരാശയോടെ ചോദിച്ചു.

 

“പോകാതെ പറ്റില്ലല്ലോ.

 

വിശക്കുന്നില്ലേ ഏദന്?

ലൈറ്റ് ഫുഡ് മാത്രമേ ഇപ്പൊ കഴിക്കാൻ പറ്റൂ…

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.