മരം പെയ്യുമ്പോൾ [ജോ] 105

 

“ലാസ്റ്റ് രണ്ട് ബഞ്ച് സ്റ്റാൻഡ് അപ്പ്.”

 

“അയ്യോ.” തെന്നൽ കരയും പോലെ വിളിച്ചു കൊണ്ട് എണീറ്റു. കൂടെ തല ചൊറിഞ്ഞു കൊണ്ട് റോബിനും കൂട്ടരും ഏദനും.

 

“തെന്നൽ, താനിരിക്ക്.” ഡാനിയേൽ കൈ കൊണ്ട് ഇരിക്കാനുള്ള ആംഗ്യം കാണിച്ചതും ശ്വാസം വീണത് പോലെ അവളിരുന്നു.

 

“ഞാനിപ്പോ അവസാനം പറഞ്ഞത് എന്താ?” നിരന്നു നിൽക്കുന്ന അഞ്ചു പേരോടും കൂടി ഗൗരവത്തിൽ ഡാനിയേൽ ചോദിച്ചു.

 

“തെന്നൽ താനിരിക്കെന്ന്!” റോബിൻ വിളിച്ചു പറഞ്ഞു.

 

അയാളുടെ നോട്ടം കൂർത്തു.

 

“അല്ലെ?

അങ്ങനല്ലേ പറഞ്ഞത്?” റോബിൻ നിഷ്കളങ്ക ഭാവത്തിൽ എല്ലാരേം നോക്കി, അവസാനം അയാളെയും.

 

“ഔട്ട്‌.”

 

ഡാനിയേലിന്റെ ശബ്ദം ഉയർന്നതും റോബിൻ സന്തോഷത്തോടെ തലകുലുക്കി ബാഗും എടുത്തിറങ്ങി.

 

“അതും കൊണ്ട് എങ്ങോട്ട് പോണ്?

ബാഗ് ഇവിടെ വച്ചിട്ട് പോയാ മതി.”

 

റോബിന്റെ സന്തോഷത്തിന്റെ തീ നാളം ഒറ്റ നിമിഷം കൊണ്ട് അണഞ്ഞു പോയി. അവൻ ബാഗ് വച്ചിട്ട് തന്നെ പല്ല് കടിച്ചു നോക്കുന്ന ഏദനെയുമൊന്ന് നോക്കി പുറത്തിറങ്ങി.

 

പഠിപ്പിച്ചു നിർത്തിയത് എവിടെയാണെന്ന് അറിയാത്തതിനാൽ പിന്നാലെ തന്നെ നാലുപേരും പുറത്തെത്തി.

 

“അവളെ ബെഞ്ചിൽ നിന്ന് പുറത്താക്കാൻ നോക്കീട്ട് നമ്മളാണല്ലോ അളിയാ ക്ലാസീന്ന് പുറത്തായത്.” റോബിൻ ചുവരിലെ പെയിന്റ് ചുരണ്ടിയിളക്കിക്കൊണ്ട് നിരാശയോടെ പറഞ്ഞു.

 

ഏദൻ അവനെ ഉറ്റു നോക്കി.

22 Comments

  1. കഥ നന്നായിട്ടുണ്ട്…. പക്ഷെ വേറെ ഒരാൾ എഴുതിയ കഥ ഇവിടെ പോസ്റ്റുമ്പോൾ മിനിമം അത് താൻ എഴുതിയതല്ല എന്ന് പറയാനുള്ള മാന്യത കാണിക്കണം….

  2. Eth chettatharam aayipoyi ☹️

  3. Myre copyright englium koduk atleast

  4. Sad love story’s recommend ചൈയ്യോ plezzzz

  5. @ജോ

    പല തന്തയ്ക്ക് പിറന്ന പരിപാടിയായി പോയി. നിള എന്ന author മറ്റൊരു സ്ഥലത്ത് എഴുതിയ കഥയെ മോഷ്ടിച്ച് സ്വന്തം കഥ പോലെ പോസ്റ്റ് ചെയ്യാൻ നാണമില്ലേ തനിക്ക്. തന്നെപ്പോലുള്ള കഥ കള്ളന്മാരുടെ മുട്ട്കാൽ രണ്ടും തല്ലിയൊടിക്കുകയാണ് വേണ്ടത്.

    1. ? നിതീഷേട്ടൻ ?

      വൈകി ആണ് അരിഞ്ഞത്,

  6. വല്ലവന്റേം കൊച്ചിന്റെ തന്തയാവാൻ പലർക്കും നല്ല മിടുക്കാ… ഉളുപ്പ് ഉണ്ടോ?
    അറ്റ്ലീസ്റ്റ് കടപ്പാട് എങ്കിലും വയ്ക്കാതെ ഇത് ഇവിടെ പോസ്റ്റാൻ.. ?

    1. നിങ്ങളുടെ മറ്റൊരു കഥയും കൂടി അടിച്ചു മാറ്റിയിട്ടുണ്ട്. “ആകാശവും ഭൂമിയും ചുംബിക്കുമ്പോൾ” ?

    2. Ningalenthukond ee kadha evidittilla?

  7. Ende bro…. 53 page indenn vayich theernnappo aanu ariyane…. Muzhuki irunn poi kathayil… Othiri sneham… Veendum kathakal aayi varu ❤️

  8. ? നിതീഷേട്ടൻ ?

    മനസ്സ് നിറഞ്ഞ് ??????. വായിച്ച് കഴിഞ്ഞത് പോലും അറിഞ്ഞില്ല, കൂടൂതൽ ഒന്നും എനിക്ക് പറയാൻ കഴിയുന്നില്ല അത്രക്കും മനോഹരം. തെന്നലിൻ്റ് പാസ്റ്റ് പരഞ്ഞപ്പോ, ആരു വിട്ടുപോയതരിഞ്ഞപ്പോ മനസ്സ് ഒന്ന് പിടഞ്ഞു ??????. സ്ഥലങ്ങൾ സാങ്കൽപ്പികം എന്ന് പറഞ്ഞെങ്കിലും real aayann അനുഭവപ്പെട്ടത് അത്രക്കും natural aan എഴുത്, പിന്നെ തങ്കച്ചനേ പോലുളവരേ ഈ ലോകം കാനുന്നില്ല എന്നത് വലിയ ശെരിയാണ്. Kk jo തന്നെ അല്ലേ, വീണ്ടൂം തിരിച്ച് വന്നതിൽ ഒരുപ്പാട് സന്തോഷം ????

    1. ? നിതീഷേട്ടൻ ?

      എനിക്ക് ഒരു സ്ട്രെസ്സ് ഫ്രീ ആണ് ee കഥ ഞൻ ഒരുപാട് refresh ആയി ഇപ്പൊ, ഒര് വലിയ നന്ദി ഉണ്ട് ബ്രോ യോഡ് ??????????

    2. Kk jo alla avan ippo pl ill aanu

  9. നക്ഷത്രതാരാട്ടിനു ശേഷം ഞാൻ വായിച്ച അടിപൊളി കഥ. വേറൊന്നും പറയാനില്ല ??

  10. ഉഫ് വൈബ് ഐറ്റം ?❤️

    ഒത്തിരി ഇഷ്ടായി കഥ..

    ജീവനുള്ള പോലെ ??

  11. ❤️❤️❤️??????????????????

  12. ന്താപ്പാ ഇത് വായിച്ച് തീർന്നപോലും അറിഞ്ഞില്ല ഒത്തിരി ഒത്തിരി ഇഷ്ടമായി??
    ഇത് നവവധു ലെ ജോ തന്നെ അതെ ശൈലീയിൽ ഉള്ള എഴുത്ത് വീണ്ടും തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം

    എവിടാരുന്നു ചോദിക്കുന്നില്ല തിരിച്ച് വന്നല്ലോ ?

    ജോ ക്ക് എന്തൊക്കെയുണ്ട് സുഖമാണോ ???

    ഒത്തിരി ഇഷ്ടത്തോടെ
    ആരോമൽ

  13. ത്രിലോക്

    Kk joe ആണോ ??

Comments are closed.