ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

ബറാക്ക കൊട്ടാരം : ആക്രമണത്തിന് മുൻപ്

രാജാവ്, ടൈക്ക് പത്താമന്റെ അടിയന്തര യോഗം നടക്കുകയാണ്. രാജ്യത്തിന്റെ നാല്  പ്രധാന നഗരങ്ങളുടെ  ചുമതലയുള്ള മന്ത്രിമാരും, പ്രധാന മന്ത്രിയും, ഉപദേശകനും, രാജ്യത്തിന്റെ  സാമ്പത്തിക കാര്യവാഹകരും ഒപ്പം സൈനിക മേധാവിയും. കഴിഞ്ഞ ഒരുകാലത്ത് പോലും രാജ്യം നേരിടാത്ത പ്രതിസന്ധികളിലൂടെ ആണ് ഇപ്പോൾ  പോയികൊണ്ടിരിക്കുന്നത്. കിഴക്കൻ അതിർത്തി ഗ്രാമങ്ങളിൽ ഓക്കോവ  സൈന്യം  ആക്രമിച്ചിരിക്കുന്നു. 60 മെയിൽ അപ്പുറത്തുള്ള ഗ്രീവിറ്റാ നദിക്കു കുറുകെ കെട്ടിയ വലിയ അണക്കെട്ട് പിടിച്ചടക്കുക എന്നതാണ് അവരുടെ ലക്ഷ്യം. അത് പക്ഷെ എളുപ്പമല്ല എന്നത് സത്യമാണ്. പക്ഷെ അസാധ്യവുമല്ല  എന്ന സത്യം, ബറാക്ക രാജാവിനും വിസ്മരിക്കാൻ കഴിയുമായിരുന്നില്ല.

 

“കിഴക്കൻ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന ശത്രുക്കളെ നയിക്കുന്നത് ഒക്കോവ രാജാവിന്റെ ജാര സന്തതി,  രാജകുമാരി “സാഫ്ര  എബ്രിൻ””

സൈന്യധിപൻ “ഉറുസോ”യുടെ വാക്കുകൾക്ക് കൂടിയിരിക്കുന്നവർ കാത് കൂർപ്പിച്ചു.

“ മൈ ലോഡ്, ദൂതന്മാർ നൽകിയ വിവരം അനുസരിച് കിഴക്കൻ ഗ്രാമങ്ങൾ ഒക്കോവൻ സൈന്യം കീഴടക്കി. ഒരു  ആക്രമണം നമ്മൾ പ്രതീക്ഷിച്ചിരുന്നു എങ്കിലും, ഇത്രയും പെട്ടന്നൊരു  ആക്രമണം നമ്മൾ പ്രതീക്ഷിചിരുന്നില്ല.

മൈ ലോർഡ്, വൈകാതെ തന്നെ സാഫ്ര, സൈന്യത്തെയും കൊണ്ട് മുന്നോട്ട് വരും അതിനു മുൻപ് അവരെ തടയണം..”

 

 

ടൈക് പത്താമൻ, തലയിൽ കൈവെച്ചു. തന്റെ തലയിലെ കിരീടം അദ്ദേഹത്തിന് വല്ലാത്ത ഒരു ഭാരമായി തോന്നി. മുൾകിരീഡത്തിനു പോലും ഇതിനേക്കാൾ സമാദാനം നൽകാൻ ആവുമായിരുന്നു. നൂറ്റാണ്ടുകളായി തന്റെ പിതാമഹാന്മാർ പടുത്തുയർത്തിയ “ബറാക്ക “ തന്നിലൂടെ ഇല്ലാതാവുമോ എന്ന ഭയം രാജാവിനെ വേട്ടയാടി തുടങ്ങി.

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.