ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

ആലോചിച്ചു കൊണ്ട് സാഫ്ര അന്തപുരത്തിലെ  മെത്തയിലേക്ക് മറിഞ്ഞു……. പതിയെ അവൾ ഉറക്കത്തിന്റെ ആലസ്സ്യത്തിലേക്ക് ആണ്ടു…..

 

++++++++++

 

യുദ്ധം കഴിഞ്ഞെങ്കിലും  ബറാക്കയുടെ പല പ്രദേശങ്ങളും ഒക്കോവൻ സൈനികരുടെ ക്രൂരതകൾ നിറഞ്ഞു കൊണ്ടിരുന്നു. പലായനത്തിനു പോലും മറ്റിരു രാജ്യമില്ലാതെ ബറാക്കൻ ജനത തീർത്തും വലഞ്ഞു. തകർന്നു കിടക്കുന്ന ബറാക്കയുടെ നഗരത്തിന്റെ തെരുവിലൂടെ പതിനാല് വയസ്സുള്ള ബറാക്കയുടെ കൊച്ചുമകൾ നൈജ നടന്നു. രാത്രിയുടെ ഇരുട്ടിൽ അവൾ എങ്ങോട്ടെന്നില്ലാതെ നടന്നു.  ഉറൂസോ തന്നെയും കൊണ്ട് കൊട്ടാരത്തിന്റെ ഇരുൾ നിറഞ്ഞ ഭൂഗർഭ വഴിയിലൂടെ രക്ഷപെട്ടതാണ്.  തന്റെ അച്ഛനും അമ്മയുമടക്കം കൊട്ടാരത്തിലെ സകലരെയും സാഫ്രയുടെ പട കൊല്ലുന്നതിന്റെ നേർ സാക്ഷി.

 

രാത്രിയിൽ ഉറൂസോ എവിടെയോ പോയി, തിരിച്ചു വന്നിട്ടില്ല.  പൊളിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്ക് മുകളിലൂടെ നൈജ നടന്നു. വിശപ്പ് കലശമായിരിക്കുന്നു. നൈജ ചുറ്റുപാടും നോക്കി. നിറയെ ശവങ്ങളും യുദ്ധത്തിന്റെ ആവശ്ഷ്ടങ്ങളും.  നിലത്തു വീണു കിടക്കുന്ന പച്ചക്കറികൾ  കണ്ണുകളിൽ പതിഞ്ഞു. നിലത്തു കിടക്കുന്നതിൽ നിന്നും ഒരെണ്ണമെടുത്ത്, കടിച്ചു.

 

“ഹേയ് പെണ്ണെ……”

 

പിന്നിൽ നിനുമുള്ള ഗംഭീരമായ ശബ്ദം കേട്ട് നൈജ ഒന്ന് തിരിഞ്ഞു നോക്കി. ഭയം കൊണ്ട് നൈജ ചെറുതായി വിറക്കുന്നുണ്ടായിരുന്നു. കയ്യിലെ കേരറ്റ് പിന്നിലേക്ക് പിടിച്ചു. നൈജ പതിയെ ഒരു കാൽ ചുവട് പിന്നിലേക്ക് വെച്ചു. അപരിചിതൻ നൈജയെ തന്നെ അടിമുടി ഒന്ന് നോക്കി… ദൂരെ നിന്നും കുതിരകളുടെ കുളമ്പടി ശബ്ദം കേൾക്കാം. അപരിചിതൻ നൈജയെ പിടിച്ച് പാതി തകർന്ന കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറി. ഭയം കൊണ്ട് നൈജ ഉറക്കെ നിലവിളിക്കാൻ തുടങ്ങി. ശബ്ദം പുറത്തു വരാതിരിക്കാൻ, അപരിചിതൻ അവളുടെ വായ കൈ കൊണ്ട് പൊത്തിപ്പിടിച്ചു. നൈജയുടെ കണ്ണുകളിൾ ഭയം നിറഞ്ഞു  ചുറ്റിലും ഇരുട്ട് പടരുന്ന പോലെ അവൾക്കു തോന്നി..

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.