ജൂഡോ അവളെ വിളിച്ചു എണീപ്പിച്ചു. കയ്യിലെ മുളയിൽ ശേഖരിച്ച വെള്ളം അവളുടെ വായിലേക്ക് പകർന്നു കൊടുത്തു. വെള്ളം കൊണ്ട് അവളുടെ മുഖം വൃത്തിയാക്കാൻ തുടങ്ങി. ജൂഡോ, തന്റെ വലതു കൈവെള്ള ഒരു കുമ്പിൾ പോലെ പിടിച്ച് അതിൽ കുറച്ചു വെള്ളം നിറച്ചു, ശേഷം ട്രീസയുടെ മുഖത്തേക്ക് തെറിപ്പിച്ചു. മുഖത്തു പറ്റിയ ചോര തുള്ളികൾ കഴുകി. അവളുടെ ചുവന്ന ചുണ്ടുകൾക്ക് താഴെ പൊട്ടിയ മുറിവിൽ വെള്ളമോഴിച്ചു…
സസ്സ്സ്സ്സ്സ്…….
ട്രീസ അറിയാതെ തന്നെ ഒരു പിടഞ്ഞു. ജൂഡോ പെട്ടന്ന് കൈ വലിച്ചു
ജൂഡോ : നോവുന്നോ??
ഒരു ജിമിഷം മൗനമായി തുടർന്ന ട്രീസ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി അവളുടെ ചെവിക്കു മുന്നിൽ മുടികൾ വെള്ളത്തിനാൽ കവിളിൽ ഒട്ടിപ്പിടിച്ചിരുന്നു. ട്രീസക്ക് അത് വല്ലാത്ത അഴക് നൽകി.
ജൂഡോ : കുറച്ചു നടന്നാൽ ചെറിയ അരുവി ഉണ്ട്… അരുവി അല്ല വെള്ളം ഒഴുക്കുന്ന ഒരു ഉറവ.. നടന്നാൽ ഒന്ന് വൃത്തിയാകാം….
ട്രീസയും ജൂഡോയും വീണ്ടും നടക്കാൻ ആരംഭിച്ചു ട്രീസക്ക് മുള്ളു കൊണ്ട കാലിൽ വേദന എടുക്കുന്നുണ്ട് എങ്കിലും അതിനെ വക വെക്കാതെ നടന്നു. നാളെ സന്ധ്യക്ക് മുന്നേ കൊലുമ്പൻ മലയിൽ എത്തണം, കാളിയും കീരിയും എവിടെ എന്ന് അറിയില്ല.. മനസ്സിൽ ഭയം കുടിയേറി….
ഉറവയിൽ നിന്ന് ഒഴുക്കുന്ന വെള്ളം കൈകുമ്പിളിൽ കോരിയെടുത്തു കൊണ്ട് ട്രീസ ഒരു കവിൾ കുടിച്ചിറക്കി. കൊടും കാട്ടിൽ ചീവിടുകളുടെ കാതടപ്പിക്കുന്ന ശബ്ദം ട്രീസ കാതോർത്തു. കാറ്റിൽ ആടുന്ന മുളങ്കോമ്പുകളുടെ ശബ്ദവും അതേ മരത്തിന്റെ ശിഖിരങ്ങൾ തെന്നിമാറുന്നതും ഭീകരമെന്നോണം ആയി തോന്നി. മുഖം കഴുക്കി കുറച്ചു വെള്ളം കുടിച്ചതും ക്ഷീണം തെല്ലോന്ന് അകന്നു. ജൂഡോ കുറച്ചു പഴങ്ങൾ ട്രീസക്ക് നേരെ നീട്ടി.. വിശപ്പൊന്ന് അടങ്ങിയതും..
Ennu varum bro
Any updates
എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤
ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?
???
അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..
Thx bro….
Udan ezhuthi theerkkum
super
ellam sharikkum neril nadakkuna pole
ഒരുപാടിഷ്ടം , സ്നേഹം
പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം
Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi
ഒരുപാടിഷ്ടം ❤❤❤❤
ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
ഒരുപ്പാട് ഇഷ്ട്ടപെട്ടു
സ്നേഹത്തോടെ റിവാന?
ഒരുപാടിഷ്ടം ❤❤
സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????
Ahaa vannallo….
Vaikunneram vare wait aakki correct plant il kayariappo vannu ?
ഒടുവില്‍ വന്നു അല്ലെ ??
ബന്നു ?
വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Flocky finaly
????
❣️
❤
? ? ©®
❤
?
??
??
❤
♥️
?????
1st
❤