ബറാക്കയുടെ പ്രതികാരവും പ്രണയവും [ഫ്ലോക്കി കട്ടേകാട്] 90

തന്റെ പിന്നിൽ ട്രീസ ഇല്ല എന്ന് തിരിച്ചറിഞ്ഞതും, ജൂഡോ പിന്നേലേക്ക് തന്നെ ഓടി. താൻ ചവിട്ടിയരഞ്ഞ  പുല്ലുകളിൽ ലക്ഷ്യം  വെച്ചു പിന്നിലേക്ക് ഓടി, രക്‌തമോലിപ്പിക്കുന്ന കാലുമായി ട്രീസ വേച്ചു വേച്ചു നടക്കുന്നു. ജൂഡോ അവൾക് അരികിൽ ഇരുന്നു. ട്രീസയുടെ പാന്റ് ചോരക്കൊണ്ട് നിറം മാറിയിരിക്കുന്നു. അവൻ വേഗം തന്റെ കുപ്പായം അഴിച്ചു അതിൽ നിന്നും ഒരു കഷ്ണം തുണി കീറിയെടുത്തു… ചോര പൊടിയുന്ന അവളുടെ മുറിവിനെ വരിഞ്ഞു കെട്ടി.

 

രണ്ട് പേരും ദാഹം കൊണ്ട് വലഞ്ഞു. ഇലകളുടെ ഇടയിലൂടെ ഊർന്നിറങ്ങുന്ന സൂര്യ രശ്മികൾ   കാടിനുള്ളിൽ ചെറിയ വെളിച്ചം നൽകി…. നാളെ സന്ധ്യക്ക്‌ മുൻപെങ്കിലും കലുമ്പൻ മലയുടെ അടിവാരത്ത് എത്തണം.  ട്രീസ്ക്ക് നടക്കാനുള്ള ബുദ്ധിമുട്ട് കലാശമാണ്. ദാഹം നന്നെയുണ്ട്. ശരീരത്തിലെ വെള്ളം മുഴുവൻ ചോർന്നിരിക്കുന്നു. ചുണ്ടുകൾ വരണ്ടു പൊട്ടാൻ തുടങ്ങുന്നു. കലശമായ ക്ഷീണം ശരീരത്തെ തളർത്തി. ഇരുട്ട് വീഴുന്നതിനു മുമ്പ് സുരക്ഷിതമായ സ്ഥലം കണ്ടുപിടിക്കണം. 14 വയസ്സ് പ്രായം മാത്രമുള്ള രണ്ട് കുട്ടികൾ!!! കൊടും കാട്ടിൽ എങ്ങനെ പ്രതിരോധിച് നിൽക്കും

 

 

ട്രീസ ജൂഡോയെ നോക്കി, ജൂഡോ അവളുടെ ഒരു കൈ തന്റെ തോളിലൂടെ ഇട്ടു താങ്ങി പതിയെ നടക്കാൻ ആരംഭിച്ചു. ചീവീടുകളുടെ ശബ്ദം കാട്ടിൽ അലയടിക്കുന്നു. ജൂഡോ ഓരോ ശബ്ദങ്ങങ്ങളും സൂക്ഷ്മമായി കാതോർത്തു… ഇടതൂർന്ന കറുത്ത  തോളിനൊപ്പം  നിൽക്കുന്ന ജൂഡോയുടെ മുടി ഇടയ്ക്കിടെ ട്രീസയുടെ കവിളിൽ ഉരുമ്മി. ജൂഡോ ഒന്ന് നിന്നു, എന്തോ ഒരു ശബ്ദത്തിന് വേണ്ടി കാത് കൂർപ്പിച്ചു. ട്രീസ ചോദ്യ  ഭാവത്തിൽ അവനെ നോക്കി… തൊട്ടടുത്തെ ഒരു മരത്തിനു കീഴിൽ അവളെ ചാരിയിരുത്തി ജൂഡോ എങ്ങോട്ടോ ഓടി….

 

ഇതേ സമയം കാടിന്റെ പടിഞ്ഞാറ് ഭാഗം ലക്ഷ്യമാക്കി ഓടിയ കാളിയും കീരിയും കാടിനുള്ളിൽ അലയുകയായിരുന്നു. കലുമ്പൻ മല ലക്ഷ്യമാക്കി അവർ നടന്നു.

30 Comments

  1. മന്നാഡിയാർ

    Ennu varum bro

    1. ഫ്ലോക്കി കട്ടേക്കാട്

      എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤

  2. ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?

    1. ഫ്ലോക്കി കട്ടേക്കാട്

      ???

  3. ദ്രോണ നെരുദ

    അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..

    1. ഫ്ലോക്കി കട്ടേക്കാട്

      Thx bro….

      Udan ezhuthi theerkkum

  4. super
    ellam sharikkum neril nadakkuna pole

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം , സ്നേഹം

      പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം

  5. Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤❤❤

  6. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
    ഒരുപ്പാട് ഇഷ്ട്ടപെട്ടു
    സ്നേഹത്തോടെ റിവാന?

    1. ഫ്ലോക്കി കട്ടേക്കാട്

      ഒരുപാടിഷ്ടം ❤❤

      സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????

  7. ഫ്ലോക്കി കട്ടേക്കാട്

    Ahaa vannallo….

    Vaikunneram vare wait aakki correct plant il kayariappo vannu ?

  8. ഒടുവില്‍ വന്നു അല്ലെ ??

    1. ഫ്ലോക്കി കട്ടേക്കാട്

      ബന്നു ?

      1. വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. Flocky finaly

    1. ഫ്ലോക്കി കട്ടേക്കാട്

      ????

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

    1. ഫ്ലോക്കി കട്ടേക്കാട്

Comments are closed.