ബറാക്കയുടെ ഹൃദയം, ചോര കൊണ്ട് കളമെഴുതിയിരിക്കുന്നു l. ആരുടെയെന്ന് പോലും മനസ്സിലാകാത്ത വിധത്തിൽ തലയില്ലാത്തതും, കൈകലുകളില്ലാത്തതുമായ ശവങ്ങൾ കൊണ്ട് തെരുവ് നിറഞ്ഞിരിക്കുന്നു. പച്ചമാംസത്തിന്റെ ഗന്ധം അവളിൽ ഒക്കാനം വരുത്തി. ജീവനറ്റ് കിടക്കുന്ന ശവങ്ങളിൽ പക്ഷികൾ കൊത്തി വലിക്കുന്നുണ്ട്. രക്തം കൊണ്ട് മണ്ണിബിന്റെ നിറം തന്നെ മാറിയിരിക്കുന്നു….
അതിനെല്ലാം നടുക്കിലൂടെ നൈജയെയും കൊണ്ട് ഉറൂസോ നടന്നു. തകർന്നു കിടക്കുന്ന കെട്ടിടത്തിന്റെ അരികിൽ ഉറൂസോ അവളെ നിറുത്തി. തനിപ്പോൾ വരാമെന്നും, എവിടെയും പോകാതെ ആരുടേയും കണ്ണിൽ പെടാതെ നിൽക്കാനും അവൾക്കു നിർദ്ദേശം നൽകി….
+++++++++++++++++
ഒക്കോവ മുഴുവൻ കാട്ടു തീ പോലെ സാഫ്രയുടെ വീരചരിതം പടർന്നു. ഒക്കോവ രാജാവ് എബ്രയാൻ പോലും സാഫ്രയുടെ കേളിയിൽ മങ്ങിപ്പോയി. തന്റെ പൂർവികന്മാരുടെ സ്വപനം സാക്ഷത്കരിച്ച എബ്രയാൻ തന്റെ ഇഷ്ട ദൈവങ്ങളെ പ്രീതിപ്പെടുത്താൻ രാജ്യത്തെ പ്രധാന ദേവാലയത്തിൽ വലിയ മൃഗബലി തന്നെ നടത്തി. ശേഷം ഹൈപ്പിയൻ രാജാവ് ഫെർണാണ്ടൊയോടൊപ്പം ബറാക്കയിലേക്ക് പുറപ്പെട്ടു.
ഇതേ സമയം ബറാക്ക കൊട്ടാരത്തിൽ സാഫ്രയും കൂട്ടരും ആഘോഷങ്ങൾ തുടങ്ങിയിരുന്നു. ബറാക്ക കൊട്ടാരത്തിന്റെ അന്തപുരങ്ങളും ഇടനാഴികളും നടപ്പുരയും മദ്യം കൊണ്ടും വേശ്യകളെ കൊണ്ടും നിറഞ്ഞു. ബറാക്കയുടെ ചരിത്രം തിരുത്തിയെഴുതാൻ പോന്ന പെൺസിംഹത്തിന്റെ കഥകൾ പാണന്മാർ പാടിതുടങ്ങി. വൈകാതെ തന്നെ സാഫ്ര അധികാരമേൽകാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തു. തന്റെ സൈന്ന്യാധിപനായി സാഫ്ര ഫെർഗാസിനെ മനസ്സിൽ കണ്ടു…..
++++++++++++++
Ennu varum bro
Any updates
എഴുതുന്നുണ്ട് ബ്രോ…. പെട്ടന്ന് തന്നെ വരും ❤❤❤
ഫ്ലോകി.. വായിച്ചിട്ടില്ല.. വായിക്കാം കേട്ടോ… തുടർ കഥ അയത് കൊണ്ടാണ്.. ട്ടോ.. ഇപ്പോ തുടർക്കഥ മനസ്സിൽ കയറ്റി വക്കാൻ ഉള്ള മൂടിൽ അല്ല.. അടുത്ത ഭാഗങ്ങൾ വരുമ്പോ വായിക്കും..✌?
???
അണ്ണാ.. കലക്കി… അടുത്ത ഭാഗം എന്നു വരും..
Thx bro….
Udan ezhuthi theerkkum
super
ellam sharikkum neril nadakkuna pole
ഒരുപാടിഷ്ടം , സ്നേഹം
പ്രചോദനങ്ങൾ ആണ് തുടർന്നെഴുതാനുള്ള ആവേശം
Chilappol oru cinemakku polum itthra clarity tharan pattiyennu varilllaa oripaaduu ishtamayi
ഒരുപാടിഷ്ടം ❤❤❤❤
ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു ഗംഭീരം ആയിട്ടുണ്ട് എന്താ ഇപ്പൊ ഞാൻ പറയാ ബരാകായുടെ അധപതനവും സാഫ്രയുടെ വീര്യവും ജൂഡോയുടെ രക്ഷപെടലും എല്ലാം ഭംഗിയായി അവതരിപ്പിച്ചു കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല ഒരു വേറിട്ട അനുഭവം നൽകി ഇതിന്റെ ബാക്കി ഇനി എന്ന് നൽകും അതിനും വേണ്ടി വെയിറ്റ് ചെയ്യുന്നു
ഒരുപ്പാട് ഇഷ്ട്ടപെട്ടു
സ്നേഹത്തോടെ റിവാന?
ഒരുപാടിഷ്ടം ❤❤
സാഫ്രയും ജൂഡോയും വരും….. ഇങ്ങള് ഓദർ ലിസ്റ്റിൽ കയറുന്നതിനു മുന്നേ തന്നെ വരും…. ????
Ahaa vannallo….
Vaikunneram vare wait aakki correct plant il kayariappo vannu ?
ഒടുവില്‍ വന്നു അല്ലെ ??
ബന്നു ?
വായിക്കാന് കഴിഞ്ഞത് ഇപ്പോൾ ആണ് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Flocky finaly
????
❣️
❤
? ? ©®
❤
?
??
??
❤
♥️
?????
1st
❤