പ്രണയിനി [മാലാഖയുടെ കാമുകൻ] 2091

“ന്ത് കൊതിയനാ…. ഈ കണക്കിന് കുട്ടി ണ്ടായ അതിനെ നിക്ക് എടുക്കാൻ സമയം കിട്ടോ? “

“അത് നമുക്ക് പരിഗണിക്കാം.. ആദ്യം ഞാൻ.. പിന്നെ കുട്ടി… എന്താ?”

“ന്തുട്ട് കള്ളനാ ദേവി… “

അവൾ എന്നെ മുറുക്കി വരിഞ്ഞു എന്റെ പുറത്തു പല്ലുകൾ അമർത്തി..

“ഡീ പെണ്ണെ.. പതുക്കെ.. അല്ലെങ്കിലേ ദേഹം മൊത്തം നിന്റെ നഖവും പല്ലും കൊണ്ട പാടുകൾ ആണ്….”

“അതിനെന്താ? ന്റെ കുട്ടിയെപ്പോലെ അല്ലെ ഞാൻ നോക്കണേ…? ചോറ് വാരി വരെ തരണില്യെ? അതും പോരാഞ്ഞു രാത്രില്…..”

“ഛെ മിണ്ടാതിരിക്കടീ… എന്റെ പൊന്നല്ലെ?? “

ഞാൻ അവളെ പൂർത്തി ആക്കാൻ സമ്മതിച്ചില്ല..

“ങ്ങനെ വഴിക്ക് വാ… കള്ളൻ….”

അവൾ എന്റെ പുറം കഴുത്തിൽ അധരങ്ങൾ അമർത്തി.. ഞാൻ ഒരു കൈ കൊണ്ട് അവളുടെ എന്റെ ദേഹത്ത് ചുറ്റി പിടിച്ച കൈ വിരലുകൾ സ്നേഹത്തോടെ പിടിച്ചു..

വണ്ടി അമ്പലത്തിൽ എത്തിയപ്പോൾ സൂര്യദേവൻ അമ്പലക്കുളത്തിലെ താമരകളോട് ശുഭരാത്രി പറഞ്ഞു പടിഞ്ഞാറു വശത്തേക്ക് മറഞ്ഞിരുന്നു…

സ്നേഹത്തോടെ, എംകെ

81 Comments

  1. പറയുന്നതുകൊണ്ടൊന്നും തോന്നരുത്. ഞാൻ താങ്കളുടെ മിക്ക കഥകളും വായിച്ചിരുന്നു ഒരു കാലത്ത് പിന്നെ പിന്നെ മറ്റു കഥകൾ വായ്ക്കുമ്പോൾ തോന്നി തുടങ്ങി താങ്കളുടെ എല്ലാ കഥകളും ഒരുപോലെ ആണെന്ന്… എല്ലാത്തിലും പെണ്ണുങ്ങൾ എല്ലാം സുധാരികൾ ആണുങ്ങൾ സുധരൻ സുമുഖൻ സർവോപരി ജിമ്മൻ… ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത കോൺസെപ്റ്സ്… റിയലിസ്റ്റിക് ആയി തോന്നാവുന്ന ഒന്നും കാണാൻ സാധിക്കുന്നില്ല… ആളുകളെ വിഡ്ഢികൾ ആകുന്ന പോലെ തോനുന്നു… കൊറച്ചു കൂടെ നല്ല കോൺസെപ്റ്സ് താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു… വായനക്കാർ പൊട്ടൻമാരല്ല അല്ലെങ്കിൽ പൊട്ടന്മാർ ആകരുത്…

    1. റസീന അനീസ് പൂലാടൻ

      സത്യം.ആണുങ്ങൾ ഒക്കെ latest ബൈക്കുകളും gadget കളും ഉപയോഗിക്കുന്നവർ.അമ്മയും അച്ഛനും പ്രേമിച്ചു കട്ട സപ്പോർട്ട്,ഭൂലോക രാംഭായായ നായികാ…ഒരുമാതിരി unrealistic and illogical shit

  2. Dear MK
    Waiting for English Rose….!”
    Plz.. Plz…

  3. Nice

  4. ❤️❤️❤️

  5. Favourite One ???

Comments are closed.